Categories: EDAPPALLocal news

ദേശീയപാത വികസനം : നിയമ നടപടികളിൽ കുരുങ്ങിയ സ്ഥലങ്ങൾ മേയ് 15-നകം ഏറ്റെടുക്കും

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;eiD7TJU23270-1024x496&period;jpg" alt&equals;"" data-id&equals;"17539" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;eiD7TJU23270&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;17539" class&equals;"wp-image-17539"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; ദേശീയപാത 66-ന്റെ വികസനത്തിനായി ഏറ്റെടുത്തിട്ടും കോടതി നടപടികളിൽപ്പെട്ട് കിടക്കുന്ന കെട്ടിടങ്ങളും സ്ഥലങ്ങളും മേയ് 15-നകം ഏറ്റെടുക്കും&period;15 ഹെക്ടറോളം ഭൂമിയും 150-ൽപ്പരം കെട്ടിടങ്ങളുമാണ് നിലവിൽ നിയമതടസ്സംമൂലം നിർമാണത്തിന് ഏറ്റെടുക്കാനാകാത്തത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഹൈക്കോടതിയിലാണ് നിയമനടപടി പുരോഗമിക്കുന്നത്&period; പല കേസുകളിലും ദേശീയപാത അതോറിറ്റിക്ക് അനുകൂലമായി വിധിവന്നിട്ടുണ്ട്&period; അനുകൂലവിധി വന്നസ്ഥലങ്ങളും കെട്ടിടങ്ങളും ഏറ്റെടുക്കാൻ കളക്ടർ അതത് മേഖലകളിലെ തഹസിൽദാർമാരെ എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരായി ചുമതലപ്പെടുത്തി&period; സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിന് പോലീസിന്റെ സംരക്ഷണവും ഏർപ്പെടുത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കുറ്റിപ്പുറം പാലത്തിന്റെ കിഴക്കുഭാഗത്ത് സ്വകാര്യവ്യക്തിയുടെ നാഗത്തറ ഉൾപ്പെടുന്ന ഭൂമി ഏറ്റെടുക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു&period; സ്റ്റേ ഏതാനുംദിവസം മുൻപ് നീക്കിയതോടെ ബുധനാഴ്ച നാഗത്തറ ഉൾപ്പെടുന്ന സ്ഥലം അധികൃതർ ഏറ്റെടുത്തു&period; തിരൂർ തഹസിൽദാർ പി&period; ഉണ്ണി&comma; ലെയ്സൺ ഓഫീസർ പി&period;പി&period;എം&period; അഷ്റഫ്&comma; സർവയർ ഗോപാലകൃഷ്ണൻ&comma; കരാർ കമ്പനിയുടെ അസി&period; പ്രോജക്ട് മാനേജർ ശേഷു&comma; കുറ്റിപ്പുറം സി&period;ഐ&period; ശശീന്ദ്രൻ മേലേയിൽ എന്നിവരടങ്ങിയ സംഘത്തിന്റെ നേതൃത്വത്തിലാണ് ഇതേെ‌റ്റടുത്തത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

യുഡിഎഫ് സ്ഥാനാർഥി വി എസ് ജോയ് എടപ്പാളിലെ വീടുകൾ കേന്ദ്രീകരിച്ച് പ്രചരണം നടത്തി

എടപ്പാൾ : പഞ്ചായത്തിലെത്തിയ സ്ഥാനാർത്ഥി വലിയ പാലം, തുയ്യം, പൊൽപ്പക്കര, പെരുംമ്പറമ്പ്, പൊറൂക്കര, പൊന്നാഴിക്കര, തട്ടാംപടി , എടപ്പാൾ അങ്ങാടി…

10 hours ago

അസ്സബാഹ് കോളേജിൽ ‘മാതൃഭൂമി മധുരം മലയാളം’ പദ്ധതിക്ക് തുടക്കമായി

ചങ്ങരംകുളം : മാതൃഭൂമി പത്രവും അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജും സംയുക്തമായി നടപ്പിലാക്കുന്ന ‘മധുരം മലയാളം’ പദ്ധതിയുടെ ഉദ്ഘാടനം…

10 hours ago

മുസ്ലീം ലീ​ഗ് നേതാവ് വിദേശയാത്ര ഓഫർ ചെയ്ത സംഭവം; നടന്നത് ചട്ടലംഘനമെന്ന് കെടി ജലീൽ

മലപ്പുറം തവനൂരിൽ, യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്രയെന്ന മുസ്ലിം ലീഗ് നേതാവിന്റെ ഓഫർ തിരഞ്ഞെടുപ്പ്. മുസ്ലിം ലീഗ് നേതാവിന്റെ…

16 hours ago

അനീമിയ പരിശോധന ക്വാമ്പും ബോധവൽക്കരണവും

വട്ടംകുളം : ഗ്രാമ പഞ്ചായത്തിനെ അനീമിയ മുക്തമാക്കുന്ന "ജീവധാര" പദ്ധതിയുടെ ഭാഗമായി അനീമിയ പരിശോധന ക്വാമ്പും ബോധവൽക്കരണവും തുടങ്ങി. പരിശോധന…

16 hours ago

തീരദേശ മേഖലയിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് സ്വീകരണം

തവനൂർ : നിയോജക മണ്ഡലത്തിലെ പുറത്തൂർ പഞ്ചായത്തിലെ തീരദേശ മേഖലയിലേക്കുള്ള സന്ദർശനത്തിനിടെ എൽഡിഎഫ് സ്ഥാനാർഥി കെ ടി ജലീലിന് നാട്ടുകാർ…

18 hours ago

യുഡിഎഫ് പഞ്ചായത്ത് കൺവെൻഷനുകൾ സംഘടിപ്പിച്ചു

ചങ്ങരംകുളം:യുഡിഎഫ് സ്ഥാനാർത്ഥി കെ പി നൗഷാദ് അലിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടന്നു. നന്നമുക്ക്…

18 hours ago