Categories: MALAPPURAM

ദുരന്തമുഖത്ത് രക്ഷാപ്രർത്തനം നടത്താൻ ‘ആപ്തമിത്ര’ സന്നദ്ധ സേന സജ്ജം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;IMG-20230408-WA0000-6-1024x1024&period;jpg" alt&equals;"" class&equals;"wp-image-38799"&sol;><figcaption>മലപ്പുറം&colon; ദുരന്തമുഖത്ത് രക്ഷാപ്രർത്തനത്തിന് പിന്തുണ നൽകാൻ &&num;8216&semi;ആപ്തമിത്ര&&num;8217&semi; സന്നദ്ധ സേന സജ്ജമായി&period; കേന്ദ്ര-സംസ്ഥാന സേനകൾക്ക് ആവശ്യമായ പിന്തുണ സഹായം നൽകാനും സേനയുടെ അസാന്നിധ്യത്തിൽ അത്യാവശ്യമായി വരുന്ന രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും പൊതുസമൂഹത്തിന് പരിശീലനം നൽകി സജ്ജമാക്കുന്ന പദ്ധതിയാണ് ആപ്തമിത്ര&period; ജില്ലയിൽ നിന്നും 500 പേർക്കാണ് പരിശീലനം നൽകിയത്&period; പരിശീലനം ലഭിച്ചവരുടെ പാസിങ് ഔട്ട് പരേഡ് എം&period;എസ്&period;പി പരേഡ് ഗ്രൗണ്ടിൽ നടന്നു&period; മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പരേഡ് അഭിവാദ്യം ചെയ്തു&period; 18നും 40നും ഇടയിൽ പ്രായമുള്ളവരാണ് ആപ്തമിത്രയിലുള്ളത്&period;<br>ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് പരിശീലനം നൽകിയത്&period; സംസ്ഥാനത്താകെ 4300 പേർക്കായിരുന്നു പരിശീലനം&period; കൂടുതൽ പേർ പരിശീലനം നേടിയത് മലപ്പുറത്താണ്&period; നിലമ്പൂർ മേഖലയിൽ നിന്നും തിരഞ്ഞെടുത്ത<br>101 ഗോത്ര വർഗ്ഗക്കാരും ആപ്തമിത്ര പരിശീലനം നേടിയിട്ടുണ്ട്&period; അഗ്നി സുരക്ഷ&comma; ദുരന്ത ലഘൂകരണം&comma; പ്രഥമ ശുശ്രൂഷ&comma; ജല രക്ഷ&comma; അപകട പ്രതികരണം&period; വയർലസ് കമ്യൂണിക്കേഷൻ തുടങ്ങിയ വിഷയങ്ങളിൽ 12 ദിവസത്തെ തിയറി&comma; പ്രായോഗിക പരിശീലനം വളണ്ടിയർമാർക്ക് നൽകിയിട്ടുണ്ട്&period;<br>ജില്ലാ കളക്ടർ വി ആർ പ്രേംകുമാർ&comma; ഡി&period;വൈ&period;എസ്&period;പി പി അബ്ദുൽ ബഷീർ&comma; എം&period;എസ്&period;പി അസി&period; കമാൻഡന്റ് എം രതീഷ്&comma; ഫയർ ഓഫീസർമാരായ സി ബാബുരാജ്&comma; എം രാജേന്ദ്രൻ&comma; എം&period;കെ പ്രമോദ്&comma; പി പ്രദീപ് എന്നിവർ പങ്കെടുത്തു&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി…

6 hours ago

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്.

ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ്…

6 hours ago

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…

6 hours ago

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

11 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

13 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

14 hours ago