Categories: GULF

ദമാമിൽ പൊന്നാനിപെരുമ വിളിച്ചോതി PCWF ഇഫ്താർ സംഗമം.

&NewLine;<p>ദമാം&colon; പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ &lpar;PCWF&rpar; ദമാം ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ദമാമിലെ പ്രവാസി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള എഴുന്നൂറോളം പേർ പങ്കെടുത്ത സംഗമം&comma; പൊന്നാനിയുടെ തനതായ അതിഥി സൽക്കാരത്തിന്റെയും സാഹോദര്യത്തിന്റെയും നേർക്കാഴ്ചയായി മാറി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വിശുദ്ധ റമദാൻ പകർന്നു നൽകുന്ന കാരുണ്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം ഉൾക്കൊണ്ടാണ് സംഗമം സംഘടിപ്പിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കൺവീനർമാരായ ശഫായത്ത്&comma; നഹാസ്&comma; ആസിഫ്&comma; ഫസ്ന ആസിഫ് &comma; ജസീന റിയാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സാജിത ഫഹദ്&comma; രകീബ നൗഫൽ&comma; ആഷ്ന അമീർ&comma; അർഷിന ഖലീൽ&comma; മേഘ ദീപക്&comma; ജെസ്സി ഷാജഹാൻ&comma; സാദിയ ഫാസിൽ&comma; മുഹ്സിന നഹാസ്&comma; സബിത ഉമ്മർ&comma; നഫീസ ഉമ്മർ എന്നിവരുടെ നേതൃത്വത്തിൽ വനിതാ കമ്മിറ്റി അംഗങ്ങൾ തയ്യാറാക്കിയ തനത് വിഭവങ്ങളും വിഭവസമൃദ്ധമായ ഇഫ്താർ വിരുന്നും അതിഥികൾക്ക് ഹൃദ്യമായ അനുഭവമായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പി സി ഡബ്ല്യു എഫ് ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി അഷ്റഫ് നൈതല്ലൂർ&comma; സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു ദേവസി സന്നിഹിതരായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പി സി ഡബ്ല്യു എഫ് ദമ്മാം കമ്മിറ്റി പ്രസിഡന്റ് ഷമീർ&comma; സെക്രട്ടറി ഖലീൽ&comma; ട്രഷറർ ഫഹദ് ബിൻ ഖാലിദ് തുടങ്ങിയവർ പരിപാടികൾ ഏകോപിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സാലി&comma; നൗഫൽ&comma; ഫൈസൽ ആർ വി&comma; സലീം ഗ്ലോബ്&comma; ദീപക് തുടങ്ങിയവർ വിവിധ വിഭാഗങ്ങളുടെ മേൽനോട്ടം വഹിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സൗദ് മുഹമ്മദ് അൽ യാമി&comma; മുഹമ്മദ് സാലിം അൽ യാമി&comma; മുഹമ്മദ് ഖാലിദ് അൽ അലി മുഖ്യാതിഥികളായിരുന്നു&period; ഷാജി മതിലകം&comma; ദമ്മാം ഇന്ത്യ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് സഫീർ മണലോടി&comma; മലയാളി സമാജം പ്രതിനിധികൾ മാലിക് മക്ബൂൽ&comma; ഡോ&colon; സിന്ധു ബിനു &comma; ഷനീബ് അബൂബക്കർ&comma; ഷാജു അഞ്ചേരി&comma; ഷഹീർ മജ്‌ദൽ&comma; നൗഷാദ് ഏഴര&comma; ബഷീർ ബുഖാരി ദമ്മാമിലെ മറ്റ് സാംസ്കാരിക സാമൂഹിക മേഖലയിലെ പ്രമുകരുടെയും ഇഫ്താറിന്റെ ഭാഗമായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഉമ്മർ ഖോബാർ&comma; ഉമ്മർ കൊളക്കാട്ട്&comma; ഇക്ബാൽ വെളിയംകോട് എന്നിവർ അതിഥികളെ നിയന്ത്രിക്കുന്നതിനും സ്വീകരിക്കുന്നതിനും നേതൃത്വം നൽകി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ജുബൈൽ&comma; ദമാം&comma; ഖോബാർ&comma; അൽ ഹസ്സ&comma; തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും യുവാക്കളും വനിതകളും അടങ്ങുന്ന വലിയൊരു നിര തന്നെ സംഗമത്തിന്റെ ഭാഗമായി&period; പ്രവാസ ലോകത്ത് പൊന്നാനി നിവാസികളുടെ ഒത്തൊരുമയും കരുത്തും വിളിച്ചോതുന്നതായിരുന്നു ഈ സംഗമമെന്ന് സംഘാടകർ അറിയിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കഫീൽ&comma; നൗഷാദ്&comma; സൈഫർ&comma; ഹാരിസ്&comma; സിറാജ്&comma; ഫാസിൽ&comma; രജീഷ്&comma; അമീർ&comma; നിയാസ്&comma; സുഹൈൽ&comma; അബ്ദുറഹീം ഷമീർ കൊല്ലംകോട്&comma; ഷാരു&comma; അജ്മൽ&comma; അബൂബക്കർ ഷാഫി&comma; ബഷീർ&comma; നിഷാർ തുടങ്ങിയവരും പരിപാടിയുടെ വിജയത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇഫ്താർ സംഗമത്തിൽ പങ്കുചേർന്ന ഏവർക്കും PCWF ദമാം ചാപ്റ്റർ ഭാരവാഹികൾ നന്ദി അറിയിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

റംസാൻ പ്രമാണിച്ച് സപ്ലൈകോയുടെ ‘റംസാൻ നിലാവ്’ കിറ്റ്; 15 ഇനങ്ങൾ 786 രൂപയ്ക്ക്

തിരുവനന്തപുരം: റംസാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ. റംസാൻ നിലാവെന്ന് പേരിട്ടിരിക്കുന്ന കിറ്റിൽ 1,018 രൂപ വിപണി വില വരുന്ന…

2 hours ago

അന്താരാഷ്ട്ര വനിതാ ദിനം : പ്രഭാഷണവും സിനിമാ പ്രദർശനവും.

ചങ്ങരംകുളം : അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കാണി ഫിലിം സൊസൈറ്റി പ്രഭാഷണവും സിനിമാ പ്രദർശനവും നടത്തുന്നു. മാർച്ച് 8 വൈകുന്നേരം 5.00…

3 hours ago

എടപ്പാളിൽ ഓട്ടോ–ടാക്സി ഡ്രൈവർമാർക്ക് ഇൻഷുറൻസ് പരിരക്ഷാ പദ്ധതി

എടപ്പാൾ : എ.പി.ജെ. അബ്ദുൾ കലാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എടപ്പാളിലെ ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് സഹായമായി ഇൻഷുറൻസ് പരിരക്ഷാ പദ്ധതി…

3 hours ago

കല്ലൂർമ്മ- പെരുമ്പാൾ മഹല്ല് റാസൽഖൈമ കമ്മിറ്റി സംഗമം

ചങ്ങരംകുളം : കല്ലുർമ്മ - പെരുമ്പാൾ മഹല്ല് റാസൽഖൈമ,ഫുജൈറ കമ്മിറ്റിയുടെ ജനറൽബോഡിയും ഇഫ്താർ സംഗമവും അൽ ഹമൂർ റസ്റ്റോറന്റിൽ സംഘടിപ്പിച്ചു.എ…

4 hours ago

നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക

തവനൂരിൽ കെ ടി ജലീലും, പൊന്നാനിയിൽ എം കെ സക്കീർതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ തീരുമാനമായി.…

4 hours ago

International യാത്രകളാണോ നിങ്ങളുടെ സ്വപ്നം…!!!

ഒരു യാത്രക്ക് തയ്യാറാണെങ്കിൽ ആദ്യം വേണ്ടത് പാസ്പോർട്ട്‌ ആണ് എങ്ങനെ കിട്ടുമെന്നല്ലേ അതിനല്ലേ RAYYAN TOURS & TRAVELS കൂടാതെ…..…

11 hours ago