തോട് നവീകരണം ആരംഭിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;IMG-20230403-WA0204-1289x1536-1-6-859x1024&period;jpg" alt&equals;"" class&equals;"wp-image-39379"&sol;><figcaption><br>കടവല്ലൂരിലെ കര്‍ഷകരുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന തോട് നവീകരണ പ്രവൃത്തികൾ ആരംഭിച്ചു&period; പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപയും ഉപയോഗിച്ചാണ് നവീകരണം നടത്തുന്നത്&period;<br>തറമേല്‍താഴം മുതല്‍ കൊള്ളഞ്ചേരി വരെയുള്ള ഭാഗത്തെ തോടുകളുടെ ആഴം കൂട്ടുകയും ബണ്ട് വരമ്പ് ബലപ്പെടുത്തുകയുമാണ് ചെയ്യുക&period; 2 മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെയാണു നവീകരണപ്രവര്‍ത്തികള്‍ നടത്തുന്നത്&period; മഴ ശക്തമാകും മുന്‍പു പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം&period;<br>തോട് നവീകരണം അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് 2 വര്‍ഷം മുന്‍പു കടവല്ലൂരിലെ കര്‍ഷകര്‍ കൊള്ളഞ്ചേരി തോട്ടിലെ വെള്ളത്തിൽ ഇറങ്ങി നിന്നു നിരാഹാരസമരം നടത്തിയിരുന്നു&period; എ&period;സി&period;മൊയ്തീന്‍ എംഎല്‍എ&comma; പി&period;നന്ദകുമാര്‍ എംഎല്‍എ എന്നിവര്‍ കര്‍ഷകരുമായി നടത്തിയ ചര്‍ച്ചയില്‍ തോട് ഉടന്‍ നവീകരിക്കാമെന്നു ഉറപ്പു കൊടുത്തിരുന്നെങ്കിലും 2 വര്‍ഷത്തിനു ശേഷമാണു പദ്ധതി പ്രാവര്‍ത്തികമാകുന്നത്&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തോക്ക് കേസിൽ കുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി; ഡിസംബർ 5 വരെ നിരീക്ഷണത്തിൽ.

സ്കൂളിൽ തോക്കുമായി എത്തിയ സംഭവത്തിൽ പിടിയിലായ കുട്ടിയെ തൃത്താല പോലീസ് സ്റ്റേഷനിൽ മൊഴി രേഖപ്പെടുത്തിയ ശേഷം ബുധനാഴ്ച രാത്രി പാലക്കാട്…

1 hour ago

സ്വർണ വില ഇടിഞ്ഞു, ഗോൾഡ് ലോൺ എടുത്തവർക്ക് ബാങ്കുകളുടെ നോട്ടീസ്, അധിക സ്വർണം വയ്ക്കണം ഇല്ലെങ്കിൽ ലേലം

സ്വര്‍ണവില കുത്തനെ ഇടിഞ്ഞതോടെ സ്വര്‍ണപ്പണയ വായ്പയെടുത്തവര്‍ക്ക് ബാങ്കുകളുടെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെയും (എന്‍ബിഎഫ്‌സി) നോട്ടീസ്. വായ്പയ്ക്ക് ഈടായി നല്‍കിയ സ്വര്‍ണത്തിന്റെ…

1 hour ago

പൊന്നാനിയിൽ മത്സ്യ ബന്ധനത്തിനിടെ കടലിൽ വച്ച് മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു

പൊന്നാനിയിൽ മത്സ്യ ബന്ധനത്തിനിടെ കടലിൽ വച്ച് മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു.പൊന്നാനി മരക്കടവ് സ്വദേശി ചന്തക്കാരന്റെ മുഹമ്മദ്‌കുട്ടിയുടെ മകന്‍ 33 വയസ്സുള്ള…

2 hours ago

വമ്പൻ മാറ്റവുമായി കേന്ദ്ര സർക്കാർ, തേർഡ് പാർട്ടി ഇൻഷുറൻസില്ലെങ്കിൽ പെട്രോളും ‍ഡീസലുമില്ല! ആദ്യഘട്ടം യുപിയിലും ഹരിയാനയിലും

ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനവും ഇല്ലെന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ആദ്യഘട്ടം ഉത്തർപ്രദേശിലെയും ഹരിയാനയിലെയും 5 പമ്പുകളിൽ വീതം നടപ്പാക്കാനാണ്…

14 hours ago

GLPS തൃക്കണാപുരം സ്കൂൾ സംഘടിപ്പിക്കുന്ന “വർണമഴ” കളറിംഗ് മത്സരം 2026-ഡിസംബർ 2 ബുധനാഴ്ച രാവിലെ 10 മണിക്ക്

3 ,4 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം ആദ്യ 3 സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന…

14 hours ago

വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ കയ്യാങ്കളി: ചാവക്കാട് അകലാട് സ്വദേശിക്ക് പരിക്ക്

കൊച്ചി : അബൂദാബിയിൽ നിന്നും കൊച്ചിയിലേക്ക് വന്നിരുന്ന ഇൻഡിഗോ വിമാനത്തിൽ ചൊവ്വാഴ്ച രാത്രി ഏഴുമണിക്കാണ് സംഭവം. ആക്രമണത്തിൽ ചാവക്കാട് അകലാട്…

16 hours ago