Categories: KERALA

തെരുവ് നായ ആക്രമണം; കൂറ്റനാട് അഞ്ചുവയസുകാരിക്ക് പരുക്കേറ്റു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;08&sol;IMG-20220819-WA0032-1024x1003&period;jpg" alt&equals;"" class&equals;"wp-image-23370"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പാലക്കാട് കൂറ്റനാട് തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ചുവയസുകാരിക്ക് പരുക്കേറ്റു&period; ചാലിപ്പുറം സ്വദേശിയാണ് പെൺകുട്ടി&period; ആക്രമണത്തിൽ പരുക്കേറ്റ പെൺകുട്ടിയെ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇന്നലെ വൈകീട്ടാണ് വീടിന്റെ മുൻവശത്തു നിൽക്കുന്ന കുട്ടിയെ തെരുവ് നായ ആക്രമിച്ചത്&period; മുഖത്തും പുറത്തും കാലിനും തെരുവുനായയുടെ ആക്രമണത്തിൽ കുട്ടിക്ക് പരുക്കേറ്റു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചങ്ങരംകുളം ചിയ്യാനൂർ തിരുനിലത്ത് കുഞ്ഞുമുഹമ്മദ് ഹാജി അന്തരിച്ചു

ചങ്ങരംകുളം: ചിയ്യാനൂർ ചിറകുളത്തിന് സമീപം താമസിക്കുന്ന തിരുനിലത്ത് കുഞ്ഞുമോൻ എന്ന കുഞ്ഞുമുഹമ്മദ് ഹാജി(77)അന്തരിച്ചു .ഭാര്യ ഫാത്തിമ.മക്കൾ അബൂബക്കർ,ആമിന,ഹസീന,ലത്തീഫ്. മരുമക്ക ൾ.സീനത്ത്,അബൂബക്കർ,റസാക്ക്,മുഹ്സിന.ഖ…

1 hour ago

പിണറായി വിജയൻ പ്രതിപക്ഷ നിരയെ നയിക്കും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചു. വീണ്ടും വിഡി സതീശനും പിണറായി വിജയനും നേര്‍ക്കുനേര്‍ എത്തും. പത്ത് കൊല്ലം…

2 hours ago

വി ഡി സതീശൻ മുഖ്യമന്ത്രി, തിങ്കളാഴ്ച സത്യപ്രതിജ്ഞ

അവസാനം കേരളത്തിന് മുഖ്യമന്ത്രിയായി,വി ഡി സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകും എന്ന് ഔദ്യോഗിക പ്രഖ്യാപനം. ഡല്‍ഹിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് ഔദ്യോഗിക…

7 hours ago

നന്ദി എല്ലാവർക്കും നന്ദി, ജനങ്ങളോട് പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കും: വി ഡി സതീശന്‍

തിരുവനന്തപുരം:പ്രസ്ഥാനം വലിയ ഉത്തരവാദിത്തമാണ് ഏൽപ്പിച്ചിരിക്കുന്നതെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. കോൺഗ്രസ് അധ്യക്ഷനോടും രാഹുൽ ഗാന്ധിയോടും നന്ദി അറിയിക്കുന്നു. ഈ…

7 hours ago