തെരുവുനായയുടെ ആക്രമണത്തിൽ മൂന്നര വയസ്സുകാരന് ഗുരുതര പരിക്ക്

&NewLine;<p>കോഴിക്കോട് ഒളവണ്ണയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു&period; ബുധനാഴ്ച വൈകീട്ട് 5&period;45 ഓടെയാണ് ഒളവണ്ണ ചെറോട്ട്കുന്ന് ബിജുല-ഷാജി ദമ്പതികളുടെ മകൻ സഞ്ചൽ കൃഷ്ണയെ തെരുവുനായ ആക്രമിച്ചത്&period; കടിയേറ്റ് ചെവിയിലും കഴുത്തിലും തലയിലും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്&period; അയൽവാസികൾ ഏറെ പ്രയാസപ്പെട്ടാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്&period; ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി&period;ഇന്ന് രാവിലെ കൊടിനാട്ട് മുക്കിൽ മറ്റൊരാളെയും തെരുവുനായ ആക്രമിച്ചു&period; ഇന്ന് രാവിലെ 11&period;50 ഓടെ ഒളവണ്ണ കൊടിനാട്ട് മുക്കിൽ ഹാർഡ് വെയർ ഷോപ്പ് സന്ദർശിക്കാൻ എത്തിയ ഫിനോലെക്സ് പ്രൈവറ്റ് ലിമിറ്റഡ് അസിസ്റ്റന്റ് മാനേജർ നൗഫലിനാണ് &lpar;28&rpar; കടിയേറ്റത്&period; പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് തുറക്കുന്നു;ഇന്ന് മുതല്‍ എല്ലാവര്‍ക്കും പ്രവേശനം

തൃശൂര്‍: പ്രകൃതിയോടൊപ്പം നടക്കാനും വന്യജീവികളുടെ ലോകം അടുത്തറിഞ്ഞ് അനുഭവിക്കാനും പുതുവൈഭവത്തോടെ സജ്ജമായ തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്ക്…

3 minutes ago

മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ശുചിത്വം പഠനോത്സവം 2026 നടന്നു

മാറഞ്ചേരി:പഠനോത്സവത്തോടനുബന്ധിച്ച് ഹരിത എക്കോസെൻസസ് സ്കോളർഷിപ്പ്,പ്രശസ്തി വിതരണവും നടന്നു.മാറഞ്ചേരി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പരിപാടി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്…

6 minutes ago

മെസിയുടെ കേരളത്തിലേക്കുള്ള വരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനുണ്ട്; മാധ്യമങ്ങളോട് മന്ത്രി വി അബ്ദുറഹ്‌മാന്‍

തിരുവനന്തപുരം: മെസിയുടെ കേരളത്തിലേക്കുള്ള വരവ് സംബന്ധിച്ച കാര്യങ്ങള്‍ വാര്‍ത്താസമ്മേളനം വിളിച്ച് അറിയിക്കാമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. പ്രത്യേകം വാര്‍ത്താസമ്മേളനം…

15 hours ago

കാടഞ്ചേരി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിന് വിദ്യാ കിരണം മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 28-ാം തീയതി ശനിയാഴ്ച

കാടഞ്ചേരി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിന് വിദ്യാ കിരണം മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 28-ാം തീയതി…

16 hours ago

മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക ബജറ്റ് വൈസ് പ്രസിഡണ്ട്അഡ്വ.എ.പി. സ്മിജി അവതരിപ്പിക്കുന്നു

ജില്ലയില്‍ അത്യാധുനിക സൗകര്യമുള്ള കാന്‍സര്‍ ആശുപത്രി സ്ഥാപിക്കും മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2026-27 വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിച്ചു മലപ്പുറം…

16 hours ago

ഡോ. വിനയ് ഗോയല്‍ മലപ്പുറം ജില്ലാ കളക്ടറായി ചുമതലയേറ്റു

മലപ്പുറം ജില്ലയുടെ പുതിയ കളക്ടറായി 2016 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ. വിനയ് ഗോയല്‍ ചുമതലയേറ്റു. രാവിലെ 9.30 ന്…

22 hours ago