Categories: KERALA

തൃശൂരിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ തടവുകാരൻ തൂങ്ങിമരിച്ച നിലയിൽ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220126-WA0002&period;jpg" alt&equals;"" data-id&equals;"13265" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220126-WA0002&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;85&percnt;e0&percnt;b5&percnt;bb&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;bc-&percnt;e0&percnt;b4&percnt;8e&percnt;e0&percnt;b4&percnt;82&percnt;e0&percnt;b4&percnt;8e&percnt;e0&percnt;b5&percnt;bd&percnt;e0&percnt;b4&percnt;8e&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;86-&percnt;e0&percnt;b4&percnt;ad&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8d&sol;img-20220126-wa0002-3&sol;" class&equals;"wp-image-13265"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തൃശൂർ&colon; തൃശൂരിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ &nbsp&semi;തടവുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി&period; കൊല്ലം സ്വദേശി അഭിജിത്ത് &nbsp&semi; ആണ് മരിച്ചത്&period; വിയ്യൂര്‍ ഹൈ സെക്യൂരിറ്റി ജയിലിലെ ശിക്ഷാ തടവുകാരന്‍ ആണ്&period; ജയിലിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ജനുവരി 27-നാണ് ആപത്രിയിൽ പ്രവേശിപ്പിച്ചത്&period; ദിവസങ്ങൾക്ക് മുമ്പ് കൊ വിഡ് പൊസിറ്റീവായതിനെ തുടർന്ന് പ്രത്യേക വാർഡിലേക്ക് മാറ്റിയിരുന്നു&period; &nbsp&semi;പീഡനം &comma; കവർച്ച ഉൾപ്പെടെ ഏഴ് കേസുകളാണ് ഇയാളുടെ പേരിലുള്ളത്&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വട്ടംകുളം ചാലഞ്ചേഴ്സ് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സ്നേഹ സംഗമവും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു

എടപ്പാൾ: സ്നേഹത്തിൻ്റെയും സഹനത്തിൻ്റെയും വിശുദ്ധമായ റംസാൻ നാളുകളിൽ, ചാലഞ്ചേഴ്സ് യുണൈറ്റഡ് ക്ലബ്ബിന്റെ 'ഇഫ്താർ നിലാവ്' സമൂഹ നോമ്പുതുറയും സ്നേഹ സംഗമവും…

9 hours ago

ടി. കെ. പത്മിനി സ്മൃതി മണ്ഡപം നാടിന് സമർപ്പിച്ചു

കാലടി : വിഖ്യാത ചിത്രകാരി ടി കെ പദ്മിനി യുടെ സ്മരണയ്ക്കായി കാടഞ്ചേരിയിൽ നിർമ്മിച്ച സ്മൃതി മണ്ഡപം വനിതാ ദിനത്തിൽ…

11 hours ago

സഞ്ജു മലയാളികളുടെ ആവേശം’; തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കും: മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പിലെ മികച്ച താരവും മലയാളികളുടെ അഭിമാനവുമായ സഞ്ജു സാംസണിന് സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് ഔദ്യോഗിക സ്വീകരണം…

12 hours ago

“പരീക്ഷയെഴുതാം കൂളായി “

എടപ്പാൾ : എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷാ കേന്ദ്രങ്ങളിൽ SFI ഒരുക്കുന്ന തണ്ണീർ പന്തലിന്റെ ഏരിയ…

15 hours ago

അവകാശ ബോധം സ്ത്രീകളിൽ വളർത്തി എടുക്കണം.അഡ്വ.ഫിദാ നവാസ്

മാറഞ്ചേരി : സ്ത്രീകളിൽ അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണം അനിവാര്യമായ കാലഘട്ടമാണിതെന്ന് ഹൈക്കോടതി അഭിഭാഷക അഡ്വ.ഫിദാ നവാസ് പറഞ്ഞു. സ്വന്തം കാലിൽ…

18 hours ago

വനിതാ ദിനം: എടപ്പാളിൽ നിർഭയ നിശ ‘വുമൺസ് ഗ്രൂപ്പ് വാക്ക്’ സംഘടിപ്പിച്ചു

എടപ്പാൾ : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തിരൂർ സബ് ഡിവിഷന്റെ നിർഭയ നിശ പദ്ധതിയുടെ ഭാഗമായി ഞായറാഴ്ച രാത്രി എടപ്പാളിൽ…

18 hours ago