Categories: MALAPPURAM

തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് കിച്ചൺ വേസ്റ്റ് ഡയജസ്റ്റർ ബിൻ വിതരണം ചെയ്തു

തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് കിച്ചൺ വേസ്റ്റ് ഡയജസ്റ്റർ ബിൻവിതരണം രണ്ടാം ഘട്ടം ഉദ്ഘാടനം 2025 മാർച്ച് 14 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഒട്ടും പുറം ICDS ഓഫീസ് ഹാൾ ഒട്ടുംപുറത്ത് വെച്ച് തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി ശാലിനി നിർവഹിച്ചു

Recent Posts

കൊല്ലം ഫെബിൻ കൊലപാതകം: ‘പ്രതി എത്തിയത് കുപ്പിയിൽ പെട്രോളുമായി’;

ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെ എന്ന് പൊലീസ് കൊല്ലം ഉളിയക്കോവിലിൽ ഫെബിൻ എന്ന വിദ്യാർത്ഥിയെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ…

1 hour ago

താമരശ്ശേരിയിൽ നിന്നും കാണാതായ പെൺകുട്ടി ബാംഗ്ലൂരിൽ; കണ്ടെത്തിയത് യുവാവിനൊപ്പം

താമരശ്ശേരി :താമരശ്ശേരി പെരുമ്പള്ളിയിൽ നിന്ന് കാണാതായ പെൺകുട്ടിയെ ബാംഗ്ലൂരിൽ കണ്ടെത്തി. പതിമൂന്ന് വയസുകാരിയെ ബന്ധുവായ യുവാവിനൊപ്പമാണ് കണ്ടെത്തിയത്. ബാംഗ്ലൂരിൽ ഉണ്ടെന്ന…

2 hours ago

കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു ‘

കൊല്ലം : വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഉളിയക്കോവിലിലാണ് സംഭവം. ഉളിയക്കോവിൽ സ്വദേശി ഫെബിൻ (24) ആണ് മരിച്ചത്. ആക്രമണത്തിൽ…

12 hours ago

കൂലിപ്പണിക്കായെത്തി, എല്ലുമുറിയെ പണിയെടുത്ത് തേഞ്ഞിപ്പലത്തെ മണ്ണ് പൊന്നാക്കി ഒഡീഷക്കാരൻ സുക്രു; മാതൃകയാണീ കൃഷി

മലപ്പുറം: മലയാള മണ്ണില്‍ കൃഷിയിറക്കാൻ മലയാളികള്‍ മടിക്കുമ്ബോള്‍ ഒരു ഒഡീഷക്കാരൻ തേഞ്ഞിപ്പലത്തെ മണ്ണില്‍ പൊന്നുവിളയിക്കുകയാണ്.കൂലിപ്പണിക്കായി വന്ന് കൃഷിക്കാരനായി മാറിയ ഒറീസ…

14 hours ago

ലഹരി വിരുദ്ധ സംഗമം സംഘടിപ്പിക്കും : മുസ്ലിംലീഗ്

പൊന്നാനി : വ്യാപകമായ ലഹരി വിപത്തിനെതിരെ സമൂഹത്തിൽ ശക്തമായ പൊതു വികാരം ഉയർത്തുന്നതിന് വിവിധ മത, സാംസ്കാരിക, സംഘടനാ പ്രതിനിധികളെയും…

14 hours ago

പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു

കൊച്ചി പ്രമുഖ ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം കൊച്ചിയിലായിരുന്നു അന്ത്യം. 200-ലേറെ മലയാള സിനിമകളിലായി എഴുന്നൂറിലേറെ…

15 hours ago