Categories: Local newsTHRITHALA

തൃത്താല ഹൈസ്കൂളിനോട് ചേർന്ന നിർദ്ദിഷ്ട വെള്ളിയാങ്കല്ല് വഴിയോര പാർക്കിനകത്തെ ഭീമൻ തണൽ മരം അപകട ഭീഷണി ഉയർത്തുന്നു

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;download-7-3&period;jpg" alt&equals;"" class&equals;"wp-image-43158"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തൃത്താല&colon; ഹൈസ്‌കൂള്‍ പരിസരത്ത് കുട്ടികളുടെ ജീവനുവരെ ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന ഉത്തരവ് നടപ്പാക്കാതെ അധികൃതര്‍&period; വിദ്യാലയ പരിസരങ്ങളിലുള്ള അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇതുസംബന്ധിച്ച് കളക്ടര്‍ ഉത്തരവിറക്കിയിരുന്നു&period; വര്‍ഷങ്ങളായി നാഥനില്ലാ കളരിയായി മാറിയ തൃത്താല&colon; ഹൈസ്‌കൂള്‍ പരിസരത്ത് കുട്ടികളുടെ ജീവനുവരെ ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന ഉത്തരവ് നടപ്പാക്കാതെ അധികൃതര്‍&period; വിദ്യാലയ പരിസരങ്ങളിലുള്ള അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇതുസംബന്ധിച്ച് കളക്ടര്‍ ഉത്തരവിറക്കിയിരുന്നു&period; വര്‍ഷങ്ങളായി നാഥനില്ലാ കളരിയായി മാറിയ തൃത്താല ഡോ&period; കെ&period;ബി&period; മേനോന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് അപകട ഭീതിവിതച്ച് മരങ്ങള്‍ നില്‍ക്കുന്നത്&period; ഭാരതപ്പുഴയോട് ചേര്‍ന്ന ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള സ്ഥലത്തും സ്‌കൂളിന്റെ കോമ്പൗണ്ടിലുമായി ഇത്തരത്തില്‍ ആറോളം വന്‍മരങ്ങളാണുള്ളത്&period; ഇവയൊന്നും മുറിച്ചു മാറ്റാനുള്ള നടപടികള്‍ ആയിട്ടില്ല&period; പല മരങ്ങളുടെയും ശിഖിരങ്ങള്‍ കെട്ടിടത്തിന് മുകളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന അവസ്ഥയാണ്&period;   മാനേജ്മെന്റ് തര്‍ക്കത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി പാലക്കാട് ഡിഇഒയുടെ ചുമതലയിലാണ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്&period; ദൈനംദിന കാര്യങ്ങളിലല്ലാതെ കെട്ടിട നിര്‍മാണം&comma; അറ്റകുറ്റപണി തുടങ്ങി സ്‌കൂളിനാവശ്യമായ മറ്റു പഠന സാഹചര്യങ്ങളൊരുക്കുന്നതിലൊന്നും ഡിഇഒ ഇടപെടാത്ത സാഹചര്യമാണ്&period; ഇതുകൊണ്ടുതന്നെ അപകട ഭീതിയിലായ ഈ മരങ്ങള്‍ മുറിക്കാനാവശ്യമായ നടപടികള്‍ ആര് കൈകൊള്ളുമെന്നറിയാതെ ആശങ്കയിലാണ് രക്ഷിതാക്കള്‍&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ദേശീയപാതയില്‍ ബസ്സുകള്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല

ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽന്റെ അധ്യക്ഷതയിൽ  റോഡ് സുരക്ഷാ യോഗം ചേർന്നു മലപ്പുറം: ദേശീയപാതയിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ …

4 hours ago

ചങ്ങരംകുളത്ത് ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വയനാട് സ്വദേശി നരോത്ര സന്തോഷിൻ്റെ മകൻ…

5 hours ago

എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന്റെ നീക്കം; സിപിഐ(എം) പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ എ.കെ.ജി.…

1 day ago

വട്ടംകുളം പ്രവാസി സംഘം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

എടപ്പാൾ: മഹല്ലിൽ കീഴിൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഘടനയായ വട്ടംകുളം മഹല്ല് പ്രവാസി സംഘം, സംഘടനയിലെ അംഗങ്ങളുടെ…

1 day ago

നരിപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

​​പൊന്നാനി:  നരിപ്പറമ്പിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ റോഡിലേക്ക് തിരിച്ചുവീണ യാത്രക്കാരൻ ടാങ്കർ ലോറി കയറി മരിച്ചു. മാങ്ങാട്ടൂർ കാങ്കലവളപ്പിൽ വേലായുധൻ (60)…

1 day ago

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ യോഗം

കുറ്റിപ്പുറം പഞ്ചായത്തിലെ മൂർദ്ധാവ് നഗർ നവീകരണത്തിന് പദ്ധതികളാകുന്നു; 1 കോടി രൂപയുടെ പദ്ധതി കുറ്റിപ്പുറം: അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ…

1 day ago