Categories: MALAPPURAM

തി​രു​ത്തി-​സൗ​ത് പ​ല്ലാ​ർ റോ​ഡി​ൽ പു​തി​യ ക​ലു​ങ്ക് ഒരുങ്ങുന്നു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;IMG-20230414-WA0060-1-1112x1536-1-741x1024&period;jpg" alt&equals;"" class&equals;"wp-image-37097"&sol;><figcaption> തിരുന്നാവായ &colon; പാടശേഖരത്തിൽ വർഷങ്ങൾക്കു മുൻപ് സ്വകാര്യ സ്കൂൾ കെട്ടിടം വന്നതോടെ അനുഭവപ്പെട്ട വെള്ളക്കെട്ട് മൂലം കൃഷി ഇറക്കാൻ ആകാതെ തനിച്ചായി പോയ നിലമാക്കാൻ തിരുത്തി സൗത്ത് പല്ലാർ റോഡിൽ പുതിയ കലുങ്ക് യാഥാർത്ഥ്യമാകുന്നു&period;<br>തിരുന്നാവായ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ 8 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന കലുങ്കിന്റെ പണി കഴിഞ്ഞാൽ പാടശേഖരത്തിലെ വെള്ളക്കെട്ട് ഒരു പരിധിവരെ ഒഴിവാക്കാൻ ആകുമെന്ന് വർഷങ്ങളായി തനിച്ചായി കിടന്ന പത്തേക്കറിൽ അധികം വരുന്ന ഭൂമിയിൽ മുണ്ടകൻ&comma;പുഞ്ച കൃഷികൾ ഇറക്കാനാകുമെന്നും കർഷകർ പറയുന്നു<br>സ്കൂൾ കെട്ടിട നിർമ്മാണത്തിന് പുറമേ മുണ്ടൻചിറയിലേക്ക് വെള്ളം പോയിരുന്ന തോടുകളുടെ മുഖം നിലം വാങ്ങി നികത്തി അവർ അടച്ചതും ഭാരതപ്പുഴയിലേക്ക് അധികജലം ഒഴിഞ്ഞു പോയിരുന്ന മുള്ളങ്ങത്തോട് നിലം വാങ്ങിയവർ നികത്തിയതും വെള്ളക്കെട്ടിന്റെ കാരണമായി എന്ന് കർഷകർ പറയുന്നു&period;<br>കർഷകർ നിരന്തരം ആവശ്യപ്പെട്ടത് അനുസരിച്ചാണ് പഞ്ചായത്ത് ഇപ്പോൾ പുതിയ കലുങ്ക് നിർമ്മാണത്തിന് തയ്യാറായത്&period; ഇതോടൊപ്പം മുണ്ടൻചിറ യിലേക്കുള്ള തോടുകൂടി യാഥാർത്ഥ്യമാക്കിയാലേ പദ്ധതിയുടെ പൂർണ്ണ പ്രയോജനം ലഭിക്കുകയുള്ളൂ എന്നും കർഷകർ ചൂണ്ടിക്കാണിക്കുന്നു&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

8 hours ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

8 hours ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

9 hours ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

13 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

13 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

13 hours ago