Categories: MALAPPURAM

തിരൂരിൽ 4 പേർക്ക് തെരുവുനായയുടെ കടിയേറ്റു, നന്നമ്പ്രയിൽ കുറുക്കന്റെ ആക്രമണം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230627-WA0832-min-999x1024&period;jpg" alt&equals;"" class&equals;"wp-image-42576"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>തിരൂർ ∙ ഇന്നലെ വിവിധ ഭാഗങ്ങളി‍ൽ തെരുവുനായയുടെ കടിയേറ്റ് 4 പേർക്ക് പരുക്ക്&period; രാവിലെ ഏഴരയോടെ തിരുനാവായയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി പുറത്തിറങ്ങിയ മാവുംകുന്നത്ത് അനീഷിനാണ് ആദ്യം കടിയേറ്റത്&period; 11 മണിയോടെ കാരത്തൂരിലും നായയുടെ ആക്രമണമുണ്ടായി&period; ഇവിടെ വീട്ടമ്മയായ ആയിഷ&comma; സൈതാലി എന്നിവർക്കാണ് കടിയേറ്റത്&period; വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ആയിഷയെ നായ ആക്രമിച്ചത്&period; കാരത്തൂർ അങ്ങാടിയിൽ വച്ചാണ് സൈതാലിക്കു കടിയേറ്റത്&period; തുടർന്ന് അൽപ സമയത്തിനു ശേഷം കോലൂപ്പാലം ഭാഗത്ത് വച്ച് അരങ്ങത്ത് മുഹമ്മദ് ബാവയെയും നായ കടിച്ചു&period; 4 പേരെയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്&period; തിരുനാവായ പഞ്ചായത്തിലും പരിസരങ്ങളിലുമെല്ലാം തെരുവുനായ്ക്കളുടെ ശല്യം കൂടുതലാണെന്ന പരാതിയുണ്ട്&period; രാത്രി ഇരുചക്ര വാഹനങ്ങൾക്കു നേരെ കുരച്ചു ചാടുന്നതും ഇവയുടെ പതിവായിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നന്നമ്പ്രയിൽ കുറുക്കന്റെ ആക്രമണം&comma; 10 വയസ്സുകാരനും വയോധികരും ഉൾപ്പെടെ 5 പേർക്ക് കടിയേറ്റു&period; നന്നമ്പ്ര ദുബായ് പീടിക തിരുനിലം ഭാഗത്താണ് കുറുക്കന്റെ പരാക്രമം ഉണ്ടായത്&period; തിരുനിലത്ത് വീരഭദ്രന്റെ ഭാര്യ മീനാക്ഷി &lpar;65&rpar;&comma; ഗോപാലന്റെ ഭാര്യ ജാനകി &lpar;55&rpar;&comma; ബാലകൃഷ്ണന്റെ ഭാര്യ ചിന്നമ്മു &lpar;68&rpar;&comma; മധു &lpar;35&rpar; തിരുനിലത്ത് ഗംഗാധരന്റെ മകൻ അഭിനന്ദ് &lpar;10&rpar; എന്നിവർക്കാണ് പരുക്കേറ്റത്&period; ഇവരെല്ലാം ബന്ധുക്കളും അടുത്തടുത്ത വീട്ടുകാരുമാണ്&period; വൈകുന്നേരം 5ന് ആണ് സംഭവം&period; പരുക്കേറ്റവർക്ക് താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി&period; കുറുക്കനെ നാട്ടുകാർ പിടിച്ചുകെട്ടി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കേരളത്തിൽ വയോജനക്ഷേമ വകുപ്പ് രൂപീകരിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം :വയോജന ക്ഷേമത്തിന് പ്രത്യേക വകുപ്പ് എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഉത്തരവിറങ്ങി. സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ…

1 hour ago

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എങ്ങനെ നടപ്പാക്കും? നിർണായക യോഗം ഇന്ന്

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പാക്കുന്നതിൽ വി ഡി സതീശൻ സർക്കാർ…

2 hours ago

ബലിപെരുന്നാൾ; യുഎഇയിൽ പൊതു, സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചു

അബുദാബി: യുഎഇയിൽ ഈ വർഷത്തെ അറഫാ ദിനത്തോടും ബലിപെരുന്നാളിനോടും അനുബന്ധിച്ചുള്ള ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്ത് ദുൽഹജ്ജ് മാസപ്പിറവി…

2 hours ago

തീരദേശ മേഖലയായ പറവണ്ണ ആലിൻ ചുവടിൽ രാഷ്ട്രീയ പാർട്ടികളുടെ സർവ്വ കക്ഷി യോഗം ചേർന്നു.

തിരൂർ :തീരദേശ മേഖലയായ പറവണ്ണ ആലിൻ ചുവടിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സർവ്വ കക്ഷി യോഗം പറവണ്ണ, ആലിൻചുവട് നൂറുൽ…

2 hours ago

ലഹരി വിരുദ്ധ കാമ്പയിന് ഉജ്ജ്വല സമാപനം

പൊന്നാനി : “യുവത്വം ലഹരിയിൽ പൊലിയരുത്” എന്ന സന്ദേശമുയർത്തി Ashraf Koottayma സംസ്ഥാനതലത്തിൽ ഒരു വർഷമായി നടത്തി വന്ന ലഹരി…

16 hours ago

ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന

വട്ടംകുളം : മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതിന്റെ ഭാഗമായി വട്ടംകുളം ഗ്രാമപഞ്ചായത്തിലെ ഹോട്ടൽ, കൂൾബാർ, ബേക്കറി, തട്ടുകടകൾ എന്നിവിടങ്ങളിൽ…

19 hours ago