Categories: MALAPPURAM

തിരൂരിൽ ഒറ്റ മഴയിൽ വെള്ളത്തിലായ കെ റെയിൽ കുറ്റികൾ, വലിയ ആശങ്കയെന്ന് നാട്ടുകാര്‍

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220510-WA0017-1-821x1024&period;jpg" alt&equals;"" data-id&equals;"18484" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220510-WA0017-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;9c&percnt;e0&percnt;b5&percnt;80&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;8d&sol;img-20220510-wa0017-2&sol;" class&equals;"wp-image-18484"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മലപ്പുറം&colon; തിരൂരില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സ്ഥാപിച്ച കുറ്റികള്‍ &nbsp&semi;മഴ കനക്കും മുമ്പേ വെള്ളത്തില്‍ മുങ്ങാനായി&period; തിരൂര്‍ വെങ്ങാലൂരിലെ കുറ്റികളാണ് വെള്ളത്തിലായത്&period; പരിസ്ഥിതി ലോല മേഖലകളിലൂടെ പദ്ധതി കടന്നുപോകുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളുടെ മുന്നറിയിപ്പാണ് ഈ കാഴ്ചകളെന്ന് നാട്ടുകാര്‍ പറയുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തിരൂരിന് സമീപം വെങ്ങലൂരിലെ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നു കിടക്കുന്ന താഴ്ന്ന ഭാഗങ്ങളിലാണ് ഇടവിട്ട് ഇടവിട്ട് സില്‍വര്‍ ലൈന്‍ കുറ്റികള്‍ സ്ഥാപിച്ചിരിക്കുന്നത്&period; ഇവയെല്ലാം മഴയ്ക്ക് മുമ്പ് തന്നെ വെള്ളത്തിലായിരിക്കുന്നു&period; &nbsp&semi;കുറ്റികള്‍ വെള്ളത്തിലായതിനെക്കുറിച്ചും ഇപ്പോഴുള്ള ദുരിതത്തെക്കുറിച്ചുമാണ് നാട്ടുകാരനായ അബ്ദുള്‍ അസീസിന് പറയാനുള്ളത്&period; ഒരു മഴ പെയ്തപ്പോഴാണ് ഒരു മീറ്ററുള്ള കുറ്റിയുടെ മുക്കാലും മുങ്ങി കിടക്കുന്നത്&period; ഇടവപ്പാതി മഴ പെയ്താൽ ഒന്നര മീറ്ററോളം വെള്ളം കയറും&period; പദ്ധതി കൂടി വന്നാൽ ഇവിടത്തെ ജനവാസ പ്രദേശം വെള്ളത്തിലാകുമെന്നും &nbsp&semi;ഇവ‍ര്‍ ആശങ്കയായി പങ്കുവയ്ക്കുന്നു&period;&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മഴ കനത്താല്‍ ഈ ഭാഗത്ത് അപകടകരമായി വെള്ളം ഉയരുന്നതാണ് &nbsp&semi;മുന്‍ വര്‍ഷകാലങ്ങളിലെ അനുഭവം&period; പദ്ധതിക്കെതിരെ &nbsp&semi;സമരങ്ങളും സംഘര്‍ഷങ്ങളും കൊടുമ്പിരികൊണ്ട സ്ഥലം കൂടിയാണിത്&period;- രണ്ട് മഴ പെയ്തപ്പോഴേക്കും ഇവിടെ സ്ഥാപിച്ച സില്‍വര്‍ ലൈന്‍ കുറ്റികളെല്ലാം വെള്ളത്തിലായി എന്നല്ല&comma; മറിച്ച് ചില മേഖലകളില്‍ നാട്ടുകാര്‍ ഉന്നയിച്ചു കൊണ്ടിരിക്കുന്ന കടുത്ത പരിസ്ഥിതി പ്രശ്നം കൂടി പരിഗണിക്കപ്പെടണം എന്നതാണ് ആവശ്യം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

3 hours ago

പണമിടപാട് സംബന്ധിച്ച തർക്കം: മുഹമ്മദ് ഷാഫിയെ കൊലപ്പെടുത്തിയത് കുത്തിപ്പിടിച്ച് തറയിൽ തലയടിച്ച്

പ്രതി ബംഗാൾ സ്വദേശി താരിഫുൽ ഹഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രങ്ങോട് നാളിശേരി യിൽ പണമിടപാട്…

3 hours ago

ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീമറാവു അംബേദ്കർ; ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ

എടപ്പാൾ : ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും ,വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറംഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ…

3 hours ago

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

9 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

9 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

10 hours ago