Categories: MALAPPURAM

തിരൂരില്‍ ആൾത്താമസമില്ലാത്ത വീട്ടിൽ 26 ചാക്ക് റേഷനരി; കാലിച്ചാക്കുകളും ത്രാസും പിടിച്ചെടുത്തു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;07&sol;IMG-20220702-WA0015-1024x1024&period;jpg" alt&equals;"" class&equals;"wp-image-20874"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലപ്പുറം&colon; തിരൂർ താലൂക്കിലെ പൊൻമുണ്ടം പഞ്ചായത്തിൽ &nbsp&semi;പതിനഞ്ചാം വാർഡിലെ ആൾതാമസമില്ലാത്ത വീട്ടിൽ നിന്നും &nbsp&semi;26 ചാക്ക് റേഷൻധാന്യം പിടിച്ചെടുത്തു&period; പൊതുവിതരണ ഉപഭോക്തൃകാര്യ വിജിലൻസ് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ സപ്ലൈ ഓഫീസർ എൽ&period; മിനിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് അനധികൃതമായി റേഷനരി പിടിച്ചെടുത്തത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പതിനാല് ചാക്ക് കുത്തരി&comma; അഞ്ച് ചാക്ക് പച്ചരി&comma; ഏഴ് ചാക്ക് ഗോതമ്പ് എന്നിവയാണ് പിടിച്ചെടുത്തത്&period; &nbsp&semi;കരിഞ്ചന്തയിലേക്ക് റീബാഗ് ചെയ്ത് കടത്താനുദ്ദേശിച്ച് സൂക്ഷിച്ചിരുന്ന കാലിച്ചാക്കുകളും റേഷൻ ധാന്യങ്ങൾ തൂക്കുവാൻ ഉപയോഗിച്ചിരുന്ന ത്രാസും പിടിച്ചെടുത്തിട്ടുണ്ട്&period; ഇവ പിന്നീട് സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി കടുങ്ങാത്തുകുണ്ട് എൻ&period;എഫ്&period;എസ്&period;എ ഡിപ്പോയിൽ ഏൽപ്പിച്ചു&period; അടുത്തുള്ള കടകളിലും പരിശോധന നടത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">റേഷൻ ധാന്യങ്ങൾ കരിഞ്ചന്തയിലേക്ക് വിൽപ്പന നടത്തുന്നത് തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാസപ്ലൈ ഓഫീസർ അറിയിച്ചു&period; ഇതു സംബന്ധിച്ച പരാതികൾ അതത് താലൂക്ക് സപ്ലൈ ഓഫീസുകളിലോ ജില്ലാ സപ്ലൈ ഓഫീസിലോ അറിയിക്കാം&period; പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫീസർമാരായ എ&period;ടി&period; ഷാജി&comma; ടി&period;ഷീജ&comma; റേഷനിങ് ഇൻസ്പെക്ടർമാരായ ടി&period;എ രജീഷ് കുമാർ&comma; എസ്&period; സതീഷ്&comma; എ&period;സുൽഫിക്കർ&comma; വി&period;പി&period;ഷാജുദ്ദീൻ&comma; എ&period;ഹരി എന്നിവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഐഡിയൽ മോണ്ടിസോറി സ്കൂളിൽ മെഗാ ബണ്ണീസ് യൂനിറ്റ് ഉദ്ഘാടനം.

എടപ്പാൾ: കടകശ്ശേരി ഐഡിയൽ മോണ്ടിസോറി സ്കൂളിൽ 32 പുതിയ ബണ്ണീസ് യൂണിറ്റുകളുടെ ഉദ്ഘാടനം നടന്നു. സമ്പൂർണ്ണ സ്കൗട്ട് & ഗൈഡ്സ്…

12 hours ago

*എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു

പൊന്നാനി: പൊന്നാനി ഐ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ ഫിൽസ ഫയാൻ രചിച്ച ഇംഗ്ലീഷ് കവിതാസമാഹാരമായ Microwaves…

12 hours ago

CUSAT സ്റ്റുഡന്റ്സ് സ്പേസ് സമ്മിറ്റ് 2026 ക്വിസ് മത്സരത്തിൽ ധ്യാൻ നന്മയ്ക്ക് ഒന്നാം സ്ഥാനം

എടപ്പാൾ: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (CUSAT)യിലെ ബഹിരാകാശ ശാസ്ത്ര-സാങ്കേതിക ഗവേഷണ കൂട്ടായ്മയായ IRES SEDS സംഘടിപ്പിച്ച സ്റ്റുഡന്റ്സ് സ്പേസ്…

12 hours ago

വിദ്യാരത്ന ടീച്ചേഴ്സ് അവാർഡ്: പ്രത്യേക ജൂറി പുരസ്കാരം നേടി ഷമീറലി കെ.കെ.

എടപ്പാൾ: ഏഷ്യാനെറ്റ് ന്യൂസും അമൃത വിശ്വവിദ്യാപീഠവും സംയുക്തമായി സംഘടിപ്പിച്ച വിദ്യാരത്ന ടീച്ചേഴ്സ് അവാർഡ് 2025-ൽ സ്റ്റുഡന്റ് നോമിനേഷൻ വിഭാഗത്തിലെ സ്പെഷ്യൽ…

2 days ago

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

4 days ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

4 days ago