തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിന് തീപിടിച്ചു; ആളപായമില്ല: തീയണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുന്നു

&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം&semi; പട്ടം പ്ലാമൂട് ജങ്ഷനിലെ ഫർണിച്ചർ കടയിൽ വൻ തീ പിടുത്തം&period; ഫർണിച്ചർ ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്&period; സമീപത്ത് മറ്റു കെട്ടിടങ്ങളും ഉണ്ട്&period; ആഗിരക്ഷാ സേനയെത്തി തീയണയ്ക്കാൻ ശ്രമം നടത്തുന്നു&period;അടുത്തുള്ള മറ്റ് കടകൾക്കും തീ പടരുന്നത് തടയാൻ അധികൃധർ നിർദേശം നൽകി&period; 5 യുണിറ്റ് ഫയർഫോഴ്‌സ് എത്തി&period; പ്രദേശമാകെ പുകയാണ്&period; സമീപത്തുള്ളവരെ ഒഴിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> തൊട്ടടുത്ത് സ്വകര്യ ഹോട്ടലാണ്&period; അവിടുത്തെ താമസക്കാരെ മാറ്റി പാർപ്പിച്ചു&period; നിലവിൽ തീ നിയന്ത്രിക്കാൻ ആയിട്ടുണ്ടെന്നാണ് ഫയർ ഫോഴ്‌സ് അധികൃതർ വ്യക്തമാക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അതേസമയം തീ പിടുത്തത്തിൽ സംശയം പ്രകടിപ്പിച്ച് ഫർണിച്ചർ കട ഉടമ ജോയി എബ്രഹാം രംഗത്തെത്തി&period; ബിസിനസ് വൈരാഗ്യം മൂലം ആരോ തീയിട്ടതാണ്&period; നേരത്തെ 3 തവണ തീപിടുത്തം ഉണ്ടായി&period; രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നതായും ജോയ് എബ്രഹാം 24 നോട് പറഞ്ഞു&period;ഗോഡൗണിന് നഗരസഭ അനുമതി ഉണ്ട്&period; ഇൻഷുറൻസില്ല&period; 20 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായി&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പോലീസിൽ പരാതി നൽകുമെന്ന് ജോയ് എബ്രഹാം 24 നോട് പറഞ്ഞു&period;എന്നാൽ ഗോഡൗണിൽ ഫയർ സേഫ്റ്റി സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി&period; വേസ്റ്റും മറ്റു സാധനങ്ങളും വൻതോതിൽ ഗോഡൗണിൽ ഉണ്ടായിരുന്നു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഉടമയ്ക്കെതിരെ കേസ് എടുക്കേണ്ടി വരുമെന്ന് പോലീസ് അറിയിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സാഫല്യം സ്കോളർഷിപ്പിനു തിരഞ്ഞെടുക്കപ്പെട്ട 20 വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പു വിതരണം ഒക്ടോബർ നാലിന് നടക്കും

കുറ്റിപ്പുറം: താനൂർ, തിരൂർ, എടപ്പാൾ, പൊന്നാനി, കുറ്റിപ്പുറം ഉപജില്ലകളിൽ നിന്നും 'സാഫല്യം സ്കോളർഷിപ്പിനു തിരഞ്ഞെടുക്കപ്പെട്ട 20 വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പു വിതരണം…

7 minutes ago

പൈലറ്റുമാർ തമ്മിൽ വിമാനത്തിനുള്ളിൽ അടിപിടി: ഇസ്രയേലിലേക്കുള്ള യാത്രാവിമാനം സൗദിയിൽ അടിയന്തരമായി ഇറക്കിയതിന് കാരണം

റിയാദ്: ദുബായിൽ നിന്ന് ഇസ്രയേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട യാത്രാവിമാനം കോക്ക്പിറ്റിൽ പൈലറ്റുമാർ തമ്മിലുണ്ടായ കടുത്ത വഴക്കിനെത്തുടർന്ന് സൗദി…

3 hours ago

ജപ്തി നടപടി തടഞ്ഞ സംഭവം: നജീബ് കാന്തപുരം എംഎൽഎക്ക് കോടതി നോട്ടീസയച്ചു

മലപ്പുറം : നജീബ് കാന്തപുരം എംഎൽഎക്ക് കോടതി നോട്ടീസയച്ചു. കോടതിയലക്ഷ്യത്തിൽ വിശദീകരണം തേടിയാണ് നോട്ടീസ്. വീട് ജപ്തി ചെയ്യാനെത്തിയ കോടതി…

3 hours ago

സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ് മരിച്ചതല്ല: കൊന്നത് താനെന്ന് മാതാവിന്റെ കുറ്റസമ്മതം

പാലക്കാട് : സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം കൊലപാതകം. കുട്ടികളെ കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ സമ്മതിച്ചു.…

3 hours ago

അറബിക്കടലിൽ വൻ മയക്കുമരുന്ന് വേട്ട; ഇറാനിയൻ ബോട്ടിൽ നിന്ന് 3,000 കോടിയുടെ ലഹരിമരുന്ന് പിടികൂടി

കൊച്ചി: ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് എടിഎസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ വൻ ലഹരിമരുന്ന്…

3 hours ago

​21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതായി പരാതി; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പ്രതിഷേധം

ഇടുക്കി: 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന നല്‍കിയെന്ന് ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം.…

9 hours ago