Categories: CHANGARAMKULAM

തിരുവനന്തപുരം സി എച്ച് സെന്ററിനുള്ള ഫണ്ട് കൈമാറി

&NewLine;<p>ചങ്ങരംകുളം&colon; തിരുവനന്തപുരം സി എച്ച് സെന്ററിന് വേണ്ടി ആലങ്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ശാഖാ ലീഗ് കമ്മിറ്റികളുടെ സഹകരണത്തോടെ ഈ വർഷം സ്വരൂപിച്ച ഫണ്ട് പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡണ്ട് എം കെ അൻവർ തിരുവനന്തപുരം സി എച്ച് സെന്റർ ഭാരവാഹികൾക്ക് കൈമാറി&period;തിരുവനന്തപുരം സി എച്ച് സെന്റർ ജനറൽ ബോഡി അംഗവും വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറുമായ അബ്ദുൽ അസീസ്&comma;തിരുവനന്തപുരം സി എച്ച് സെന്റർ അസിസ്റ്റന്റ് മാനേജർ ഫത്താഹ് എന്നിവർ ചേർന്ന് ഫണ്ട്‌ ഏറ്റു വാങ്ങി&period;ആലങ്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഉമ്മർ തലാപ്പിൽ&comma; സെക്രട്ടറി അഹമ്മദുണ്ണി കാളാച്ചാൽ&comma; മുസ്ലിം യൂത്ത് ലീഗ് പൊന്നാനി മണ്ഡലം വൈസ് പ്രസിഡന്റ്‌ ഫവാസ് കിഴിക്കര&comma; ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് ഓഫീസ് സെക്രട്ടറി കെ ടി അബ്ദുൽ ലത്തീഫ് എന്നിവർ പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലും ശ്രീ ചിത്ര ഹോസ്പിറ്റലിലും ചികിത്സക്കായി എത്തുന്ന രോഗികൾക്ക് സൗജന്യ ഭക്ഷണം&comma; താമസം&comma; ആംബുലൻസ് സേവനം&comma; രക്തദാനം&comma; വളണ്ടിയർ സേവനം&comma; നിർധനരായ രോഗികൾക്ക് ധനസഹായം തുടങ്ങി നിരവധി സേവനങ്ങൾ നൽകിവരുന്ന കേന്ദ്രമാണ് സി എച്ച് സെന്റർ&period; 2008 ൽ പ്രവർത്തനം തുടങ്ങിയ സി എച്ച് സെന്ററിൽ നിലവിൽ ഇരുന്നൂറ്റി അമ്പതോളം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താമസിക്കാനുള്ള സൗകര്യം ഉണ്ട്&period; 15 വയസ്സിൽ താഴെയുള്ള ക്യാൻസർ രോഗികൾക്ക് താമസിക്കുന്നതിനുള്ള പുതിയ കെട്ടിടത്തിന്റെ നിർമ്മാണവും നടന്നു വരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു

നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. 1126 പത്രികകളാണ് ഇതുവരെ സമർപ്പിച്ചത്. സൂക്ഷ്മ പരിശോധന നാളെ നടക്കും.…

12 hours ago

ബിജെപി തവനൂർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി രവി തേലത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു

തവനൂർ : എൻഡിഎ സ്ഥാനാർഥി രവി തേലത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു. പ്രവർത്തകരോടൊപ്പം കാൽനടയായി തിരൂർ ആർ ഡി ഒ…

12 hours ago

“അങ്ങാടിക്കഥകൾ” പ്രകാശനം ചെയ്തു.

എടപ്പാൾ : റഫീഖ് എടപ്പാൾ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച “അങ്ങാടിക്കഥകൾ“ എന്ന പുസ്തകം, അങ്ങാടിയിലെ മുതിർന്ന കച്ചവടക്കാരൻ മുഹമ്മദ്‌ക്കാക്ക്…

12 hours ago

ഒമാനിലെ മിന്നൽ പ്രളയം; അപകടത്തിൽ കാണാതായ റംലയുടെ മൃതദേഹം കണ്ടെത്തി

മസ്കറ്റ്: ഒമാനിൽ കഴിഞ്ഞ ദിവസം മിന്നിൽ പ്രളയത്തിൽ കാണാതായ തൃത്താല സ്വദേശി റംലയുടെ മൃതദേഹം കണ്ടെത്തി. 24 മണിക്കൂറിലധികം നീണ്ട…

13 hours ago

ജനാരവം സാക്ഷി; ആയിരങ്ങളുടെ ആവേശവുമായി കെ ടി ജലീലിന്റെ റോഡ് ഷോ

എടപ്പാൾ: തവനൂർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന ആയിരങ്ങളുടെ ആവേശവുമായി തവനൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി…

21 hours ago

അയിലക്കാട് ഗൃഹനാഥനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എടപ്പാൾ : അയിലക്കാട് ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.അയിലക്കാട് സ്വദേശി നരിയൻ വളപ്പിൽ അപ്പുണ്ണി(മിലിട്ടറി ബാലൻ 55 )ആണ് മരിച്ചത്‌.ഞായറാഴ്‌ച…

21 hours ago