Categories: ENTERTAINMENT

തിരുവനന്തപുരം നിശാഗന്ധിയിൽ ഡിബി നൈറ്റ്‌സ് രണ്ടാം ദിനം ഇന്ന്; ടിക്കറ്റുകൾ ലഭ്യം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230328-WA0029-1-1024x1024&period;jpg" alt&equals;"" class&equals;"wp-image-36248"&sol;><figcaption>തലസ്ഥാനം ആവേശത്തിൽ ആടിത്തിമിർത്ത ഡിബി നൈറ്റ്‌സ് ചാപ്റ്റർ 2 ന് ഇന്ന് കൊടിയിറങ്ങും&period; കേരളത്തിലെ പ്രമുഖ മ്യൂസിക് ബാൻഡുകൾ ഇന്നലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഒരുക്കിയത് അതുല്യമായ സംഗീത രാവായിരുന്നു&period; ആട്ടവും പാട്ടുമായി തിരുവനന്തപുരത്ത് സംഗീതാസ്വാദകർ ഒന്നുചേർന്നപ്പോൾ പിറന്നത് സംഗീതത്തിന്റെ മാസ്മരിക ലോകം&period; രണ്ടാം ദിനമായ ഇന്ന് വൈകീട്ട് 4&period;30 മുതൽ ആരംഭിക്കുന്ന സംഗീത നിശയ്ക്കുള്ള ടിക്കറ്റുകൾ ഇപ്പോഴും ലഭ്യമാണ്&period; <br>ഡിബി നൈറ്റിന്റെ ഭാഗമാകാൻ സംഗീത പ്രേമികൾക്ക് ബുക്ക് മൈ ഷോ വഴിയും നിശാഗന്ധയിൽ ഒരുക്കിയിരിക്കുന്ന ടിക്കറ്റ് കൗണ്ടറുകളിൽ നിന്നും ടിക്കറ്റ് വാങ്ങാം&period; 999 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്&period; അഞ്ച് പേരുടെയും പത്ത് പേരുടെയും സംഘമായി എത്തുന്നവർക്ക് ഡിസ്‌കൗണ്ടുകൾ ലഭ്യമാണ്&period;<br>ഫ്‌ളവേഴ്‌സ് ടിവി&comma; രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്‌മെൻറ്&comma; ഭീമ ഗോൾഡ് എന്നിവർക്ക് ഒപ്പം കേരള ടൂറിസം വകുപ്പും ചേർന്ന് അവതരിപ്പിക്കുന്ന &OpenCurlyQuote;à´¡à´¿ ബി നൈറ്റ് ചാപ്റ്റർ ടൂവിന്റെ ആദ്യദിനത്തിൽ അഞ്ച് മ്യൂസിക് ബാന്റുകളാണ് സംഗീത പ്രേമികൾക്കായി വിരുന്നൊരുക്കിയത്&period; അവിയൽ&comma; വെൻ ചായ് മെറ്റ് ടോസ്റ്റ്&comma; പൈനാപ്പിൾ എക്‌സ്പ്രസ്&comma; തകര&comma; à´¦ ബിയേർഡ് ആന്റ് à´¦ ഡെറിലിക്ട്‌സ് തുടങ്ങിയ ബാന്റുകൾ സംഗീത പ്രേമികളെ ഇളക്കിമറിച്ചു&period;<br>ആദ്യ ദിനത്തിന്റെ അലയോലികൾക്ക് തുടർച്ച പകരാൻ ഒരുങ്ങി ഡിബി നൈറ്റ്‌സിന്റെ ഇന്നത്തെ രണ്ടാം ദിനം&period; ആദ്യ ദിനത്തിന്റെ ഇരട്ടി ആവേശമാണ് രണ്ടാം ദിനമായ ഇന്നത്തേക്ക് കരുതി വെച്ചിരിക്കുന്നത്&period; ഫ്‌ളവേഴ്‌സും ട്വൻറി ഫോറും സംയുക്തമായി സംഘടിപ്പിക്കുന്ന ഡിബി നൈറ്റ്‌സ് ചാപ്റ്റർ ടുവിന്റെ രണ്ടാം ദിനത്തിൽ അരങ്ങിൽ എത്തുന്നത് തൈക്കുടം ബ്രിഡ്ജ്&comma; ജോബ് കുര്യൻ&comma; ഗൗരി ലക്ഷ്മി&comma; തിരുമാലി തഡ് വൈസർ&comma; ബ്രോധ വി&comma; ഇവുജിൻ എന്നിവരാണ്&period; ഇന്ന് വൈകീട്ട് 3&colon;45 മുതൽ തിരുവനന്തപുരം കനകകുന്ന് കൊട്ടാരത്തിലെ നിശാഗന്ധി ഓഡിറ്റോറിയത്തിലേക്ക് പ്രവേശനം അനുവദിക്കും&period; 4&colon;30 ന് സംഗീത വിരുന്ന് ആരംഭിക്കും&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ജില്ലാ ഖുർആൻ സമ്മേളന രജിസ്ട്രേഷന് തുടക്കമായി

തിരൂർ: വിസ്ഡം യൂത്ത് മലപ്പുറം സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ഖുർആൻ തണലിൽ സകുടുംബം' എന്ന പ്രമേയത്തിൽ 2026 ഡിസംബർ…

3 minutes ago

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചു; ഇഷ്ടമുള്ള നിറം നൽകാം, എന്നാൽ ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന് ഹൈക്കോടതി.

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഏകീകൃത വെള്ളനിറം (കളർ കോഡ്) നിർബന്ധമാക്കിയ തീരുമാനം സർക്കാർ പിൻവലിച്ചു. ഉത്തരവ് പിൻവലിച്ചതായി സ്റ്റേറ്റ്…

8 hours ago

എടപ്പാൾ വനിത സഹകരണ സംഘത്തിന് ഇരട്ട നേട്ടം

എടപ്പാൾ | 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പൊന്നാനി സർക്കിൾ സഹകരണ യൂണിയൻ ഏർപ്പെടുത്തിയ മികച്ച സഹകരണ സംഘങ്ങൾക്കുള്ള…

8 hours ago

ഉപജില്ല കലോത്സവം: അറബിക് കലോത്സവത്തിന്റെ രാജാക്കന്മാർ ഐ.എസ്.എസ് തന്നെ…

പൊന്നാനി: പുതു പൊന്നാനി എം.ഐ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന 37-ാം മത് പൊന്നാനി ഉപജില്ല കലോത്സവത്തിൽ അറബിക്…

21 hours ago

സാധാരണക്കാരന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും അഡ്വ.വി.എസ്. ജോയ് എം. എൽ. എ

പൊന്നാനി താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർക്കിൾ തല ആഘോഷ പരിപാടികൾ എടപ്പാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

21 hours ago

ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല’; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

തിരുവനന്തപുരം |* ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന…

23 hours ago