Categories: SPORTS

തിരിച്ചടിയിൽ അടിപതറി ലക്നൗ; ബാംഗ്ലൂരിന്‌ മിന്നും ജയം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;IMG-20230328-WA0029-1024x1024&period;jpg" alt&equals;"" class&equals;"wp-image-37089"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>ലോ സ്കോറിംഗ് ത്രില്ലറിൽ ലക്നൗ സൂപ്പർ ജയൻ്റ്സിനെ തകർത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ&period; 18 റൺസിനാണ് ബാംഗ്ലൂരിൻ്റെ ജയം&period; ബാംഗ്ലൂർ മുന്നോട്ടുവച്ച 127 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലക്നൗ 19&period;5 ഓവറിൽ 108 റൺസിന് ഓൾ ഔട്ടായി&period; 23 റൺസ് നേടിയ കൃഷ്ണപ്പ ഗൗതമാണ് ലക്നൗവിൻ്റെ ടോപ്പ് സ്കോറർ&period; ബാംഗ്ലൂരിനായി കരൺ ശർമയും ജോഷ് ഹേസൽവിഡും 2 വിക്കറ്റ് വീതം വീഴ്ത്തി&period;മോശം തുടക്കമാണ് ലക്നൗവിനു ലഭിച്ചത്&period; കെയിൽ മയേഴ്സ് &lpar;0&rpar; ആദ്യ ഓവറിൽ തന്നെ സിറാജിനു മുന്നിൽ വീണു&period; കൗണ്ടർ അറ്റാക്കിനു ശ്രമിച്ച കൃണാൽ പാണ്ഡ്യയെ &lpar;11 പന്തിൽ 14&rpar; ഗ്ലെൻ മാക്സ്‌വൽ മടക്കി&period; ആയുഷ് ബദോനിയെ &lpar;4&rpar; ജോഷ് ഹേസൽവുഡ് പുറത്താക്കി&period; ദീപക് ഹൂഡ വനിന്ദു ഹസരങ്കയുടെ ഇരയായി മടങ്ങിയപ്പോൾ നിക്കോളാസ് പൂരാനെയും &lpar;9&rpar; മാർക്കസ് സ്റ്റോയിനിസിനെയും &lpar;13&rpar; മരൺ ശർമ മടക്കി അയച്ചു&period; വിക്കറ്റ് വീഴ്ച കണക്കിലെടുക്കാതെ തകർത്തടിച്ച കൃഷ്ണപ്പ ഗൗതമും &lpar;13 പന്തിൽ 23&rpar; രണ്ടാം റണ്ണിനോടിയ രവി ബിഷ്ണോയും &lpar;5&rpar; റണ്ണൗട്ടായി&period; ഇതോടെ ലക്നൗ പരാജയം ഉറപ്പിച്ചെങ്കിലും നവീനുൽ ഹഖിൻ്റെ ഇന്നിംഗ്സ് &lpar;13&rpar; ലക്നൗവിനു പ്രതീക്ഷ നൽകി&period; നവീനെ ഹേസൽവുഡ് പുറത്താക്കിയതോടെ&comma; ബാംഗ്ലൂർ ഇന്നിംഗ്സിനിടെ പരുക്കേറ്റ് മടങ്ങിയ കെഎൽ രാഹുൽ അവസാന വിക്കറ്റായി കളത്തിലെത്തി&period; പരുക്കേറ്റതിനാൽ രാഹുലിന് വിക്കറ്റിനിടയിൽ ഓടാൻ കഴിയുമായിരുന്നില്ല&period; അവസാന ഓവറിൽ അമിത് മിശ്ര &lpar;19&rpar; ഹർഷൽ പട്ടേലിൻ്റെ ഇരയായി മടങ്ങി&period;ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 126 റൺസ് നേടി&period; 40 പന്തിൽ 44 റൺസ് നേടിയ ഫാഫ് ഡുപ്ലെസിയാണ് ആർസിബിയുടെ ടോപ്പ് സ്കോറർ&period; ലക്നൗവിനായി നവീനുൽ ഹഖ് 3 വിക്കറ്റ് വീഴ്ത്തി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

3 hours ago

പണമിടപാട് സംബന്ധിച്ച തർക്കം: മുഹമ്മദ് ഷാഫിയെ കൊലപ്പെടുത്തിയത് കുത്തിപ്പിടിച്ച് തറയിൽ തലയടിച്ച്

പ്രതി ബംഗാൾ സ്വദേശി താരിഫുൽ ഹഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രങ്ങോട് നാളിശേരി യിൽ പണമിടപാട്…

3 hours ago

ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീമറാവു അംബേദ്കർ; ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ

എടപ്പാൾ : ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും ,വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറംഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ…

3 hours ago

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

9 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

9 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

11 hours ago