Categories: EDAPPAL

തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും തിരക്കൊഴിയാതെ കെ ടി ജലീൽ

&NewLine;<p>എടപ്പാൾ &colon; തിരഞ്ഞെടുപ്പിന്റെ ആരവങ്ങളൊഴിഞ്ഞിട്ടും തിരക്കൊഴിയാതെ തവനൂർ മണ്ഡലം എൽ à´¡à´¿ എഫ് സ്ഥാനാർഥി ഡോ കെ ടി ജലീൽ&period;<br>തവനൂർ മണ്ഡലത്തിൽ ഇന്നലെയും ഡോ കെ ടി ജലീലിന് തിരക്കോട് തിരക്ക് തന്നെ&period; മരണവീടുകൾ&comma; കല്യാണ വീടുകൾ എന്നിവിടങ്ങളിൽ എത്തിയ കെ ടി ജലീൽ അസുഖമായി വിശ്രമിക്കുന്നവരെയും സന്ദർശിക്കാൻ സമയം കണ്ടെത്തി&period; യാത്രക്കിടയിൽ നാട്ടുകാരോട് കുശലം പറഞ്ഞും അവർക്കൊപ്പം ചായ കുടിച്ചും മണ്ഡലത്തിലുടനീളം സജീവമാണ് ജലീൽ&period;<br>ശുകപുരം&comma; നടുവട്ടം&comma; അയിലക്കാട്&comma; ചമ്രവട്ടം&comma; പെരുന്തല്ലൂർ&comma; മംഗലം&comma; കൂട്ടായി&comma; അയിങ്കലം എന്നിവിടങ്ങളിലെല്ലാം വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജലീൽ എത്തി&period;<br>തിരഞ്ഞെടുപ്പ് കഴിഞ് വോട്ട് പെട്ടിയിലായി ആളും ആരവങ്ങളും ഒഴിഞ്ഞിട്ടും കെ ടി ജലീൽ ഇപ്പോഴും മണ്ഡലത്തിൽ സജീവസാന്നിധ്യമാണ്‌&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്ലാസ്റ്റിക് നിർമ്മിത കൊന്നപ്പൂക്കളുടെ വിൽപ്പന വിപണിയിൽ സജീവമായി

എടപ്പാൾ : വിഷുവിന് മുന്നോടിയായി പ്ലാസ്റ്റിക് കൊന്നപ്പൂക്കൾക്ക് വിപണിയിൽ ആവശ്യക്കാർ ഏറുന്നു.വിഷു ആഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, പ്ലാസ്റ്റിക്…

4 hours ago

മെക് 7 ചങ്ങരംകുളം മേഖല ‘മെഗാ സംഗമം’ ആവേശമായി

ചങ്ങരംകുളം : മെക് 7 ഹെൽത്ത് ക്ലബ് ചങ്ങരംകുളം മേഖലയുടെ ഒന്നാം വാർഷികാഘോഷമായ ‘മെഗാ സംഗമം’ വിപുലമായ പരിപാടികളോടെ നടത്തി.…

4 hours ago

മലപ്പുറത്തിന്റെ അഭിമാനം: ഐശ്വര്യ രാജിന് ഡാനിഷ് സിദ്ദിഖി ജേണലിസം അവാർഡ് 2026

ന്യൂഡൽഹി: പ്രശസ്ത യുദ്ധഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖിയുടെ സ്മരണാർത്ഥം നൽകുന്ന ജേണലിസം അവാർഡ് 2026, ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടർമാരായ ഐശ്വര്യ…

12 hours ago

മണ്ഡലത്തിലെ ജനം ആഗ്രഹിക്കുന്ന മാറ്റമാണ് പോളിംങ് ശതമാനത്തിലെ വർദ്ധന; വി.എസ് ജോയ്

എടപ്പാൾ: മണ്ഡലത്തിലെ ജനം ആഗ്രഹിക്കുന്ന മാറ്റമാണ് പോളിംങ് ശതമാനത്തിലെ വർദ്ധന. അയ്യായിരം മുതൽ പതിനയ്യായിരം വരെയുള്ള ഭൂരിപക്ഷം നേടി സംസ്ഥാനത്തെ…

13 hours ago