Categories: MALAPPURAM

താ​നൂ​ർ അ​ങ്ങാ​ടി​യി​ലെ കൂ​ന​ൻ പാ​ല​ത്തി​ന്റെ കൈ​വ​രി ലോ​റി​യി​ടി​ച്ച് ത​ക​ർ​ന്ന നി​ല​യി​ൽ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;download-3-24-1024x1024&period;jpg" alt&equals;"" class&equals;"wp-image-45769"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">താ&ZeroWidthSpace;നൂ&ZeroWidthSpace;ർ&colon; അ&ZeroWidthSpace;ങ്ങാ&ZeroWidthSpace;ടി&ZeroWidthSpace;യി&ZeroWidthSpace;ലെ കൂ&ZeroWidthSpace;ന&ZeroWidthSpace;ൻ പാ&ZeroWidthSpace;ല&ZeroWidthSpace;ത്തി&ZeroWidthSpace;ന്റെ ക&ZeroWidthSpace;ല്ലി&ZeroWidthSpace;ൽ പ&ZeroWidthSpace;ണി&ZeroWidthSpace;ത കൈ&ZeroWidthSpace;വ&ZeroWidthSpace;രി ലോ&ZeroWidthSpace;റി&ZeroWidthSpace;യി&ZeroWidthSpace;ടി&ZeroWidthSpace;ച്ച് ത&ZeroWidthSpace;ക&ZeroWidthSpace;ർ&ZeroWidthSpace;ന്നു&period; അ&ZeroWidthSpace;പ&ZeroWidthSpace;ക&ZeroWidthSpace;ട&ZeroWidthSpace;ത്തെ തു&ZeroWidthSpace;ട&ZeroWidthSpace;ർ&ZeroWidthSpace;ന്ന് ഇ&ZeroWidthSpace;ത് വ&ZeroWidthSpace;ഴി&ZeroWidthSpace;യു&ZeroWidthSpace;ള്ള വാ&ZeroWidthSpace;ഹ&ZeroWidthSpace;ന ഗ&ZeroWidthSpace;താ&ZeroWidthSpace;ഗ&ZeroWidthSpace;തം മു&ZeroWidthSpace;ട&ZeroWidthSpace;ങ്ങി&period; ഉ&ZeroWidthSpace;ച്ച&ZeroWidthSpace;ക്ക് 12&period;50നാ&ZeroWidthSpace;ണ് വാ&ZeroWidthSpace;ഹ&ZeroWidthSpace;ന&ZeroWidthSpace;മി&ZeroWidthSpace;ടി&ZeroWidthSpace;ച്ച് പാ&ZeroWidthSpace;ല&ZeroWidthSpace;ത്തി&ZeroWidthSpace;ന് തെ&ZeroWidthSpace;ക്ക് ഭാ&ZeroWidthSpace;ഗ&ZeroWidthSpace;ത്തെ ഭി&ZeroWidthSpace;ത്തി ത&ZeroWidthSpace;ക&ZeroWidthSpace;ർ&ZeroWidthSpace;ന്ന&ZeroWidthSpace;ത്&period; ഇ&ZeroWidthSpace;ടി&ZeroWidthSpace;യു&ZeroWidthSpace;ടെ ആ&ZeroWidthSpace;ഘാ&ZeroWidthSpace;ത&ZeroWidthSpace;ത്തി&ZeroWidthSpace;ൽ ഒ&ZeroWidthSpace;ട്ടേ&ZeroWidthSpace;റെ ഭാ&ZeroWidthSpace;ഗ&ZeroWidthSpace;ങ്ങ&ZeroWidthSpace;ളി&ZeroWidthSpace;ൽ വി&ZeroWidthSpace;ള്ള&ZeroWidthSpace;ലു&ZeroWidthSpace;ണ്ടാ&ZeroWidthSpace;യി&period; വ&ZeroWidthSpace;ട&ZeroWidthSpace;ക്ക് ഭാ&ZeroWidthSpace;ഗ&ZeroWidthSpace;ത്തെ ഭി&ZeroWidthSpace;ത്തി മ&ZeroWidthSpace;ഴ&ZeroWidthSpace;യി&ZeroWidthSpace;ൽ ദി&ZeroWidthSpace;വ&ZeroWidthSpace;സ&ZeroWidthSpace;ങ്ങ&ZeroWidthSpace;ളാ&ZeroWidthSpace;യി ഇ&ZeroWidthSpace;ള&ZeroWidthSpace;കി&ZeroWidthSpace;യ നി&ZeroWidthSpace;ല&ZeroWidthSpace;യി&ZeroWidthSpace;ലാ&ZeroWidthSpace;ണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അ&ZeroWidthSpace;പ&ZeroWidthSpace;ക&ZeroWidthSpace;ടാ&ZeroWidthSpace;വ&ZeroWidthSpace;സ്ഥ&ZeroWidthSpace;യി&ZeroWidthSpace;ലാ&ZeroWidthSpace;യ പാ&ZeroWidthSpace;ല&ZeroWidthSpace;ത്തി&ZeroWidthSpace;ലൂ&ZeroWidthSpace;ടെ വി&ZeroWidthSpace;ല&ZeroWidthSpace;ക്ക് ലം&ZeroWidthSpace;ഘി&ZeroWidthSpace;ച്ച് യ&ZeroWidthSpace;ഥേ&ZeroWidthSpace;ഷ്ടം ഭാ&ZeroWidthSpace;ര വാ&ZeroWidthSpace;ഹ&ZeroWidthSpace;ന&ZeroWidthSpace;ങ്ങ&ZeroWidthSpace;ൾ ക&ZeroWidthSpace;ട&ZeroWidthSpace;ന്നു&ZeroWidthSpace;പോ&ZeroWidthSpace;കു&ZeroWidthSpace;ന്ന&ZeroWidthSpace;ത് പതിവായിരുന്നു&period; ശേ&ZeroWidthSpace;ഷ&ZeroWidthSpace;വും ഹെ&ZeroWidthSpace;വി വാ&ZeroWidthSpace;ഹ&ZeroWidthSpace;ന&ZeroWidthSpace;ങ്ങ&ZeroWidthSpace;ൾ ക&ZeroWidthSpace;ർ&ZeroWidthSpace;ശ&ZeroWidthSpace;ന&ZeroWidthSpace;മാ&ZeroWidthSpace;യി നി&ZeroWidthSpace;യ&ZeroWidthSpace;ന്ത്രി&ZeroWidthSpace;ക്കാ&ZeroWidthSpace;ൻ അ&ZeroWidthSpace;ധി&ZeroWidthSpace;കൃ&ZeroWidthSpace;ത&ZeroWidthSpace;ർ&ZeroWidthSpace;ക്ക് സാ&ZeroWidthSpace;ധി&ZeroWidthSpace;ക്കാ&ZeroWidthSpace;തി&ZeroWidthSpace;രു&ZeroWidthSpace;ന്ന&ZeroWidthSpace;താ&ZeroWidthSpace;ണ് പാ&ZeroWidthSpace;ല&ZeroWidthSpace;ത്തി&ZeroWidthSpace;ന്റെ കൈ&ZeroWidthSpace;വ&ZeroWidthSpace;രി&ZeroWidthSpace;ക&ZeroWidthSpace;ൾ ത&ZeroWidthSpace;ക&ZeroWidthSpace;രു&ZeroWidthSpace;ന്ന&ZeroWidthSpace;തി&ZeroWidthSpace;ലേ&ZeroWidthSpace;ക്ക് ന&ZeroWidthSpace;യി&ZeroWidthSpace;ച്ച&ZeroWidthSpace;ത്&period; പൊ&ZeroWidthSpace;തു&ZeroWidthSpace;മ&ZeroWidthSpace;രാ&ZeroWidthSpace;മ&ZeroWidthSpace;ത്ത് വ&ZeroWidthSpace;കു&ZeroWidthSpace;പ്പ് അ&ZeroWidthSpace;ധി&ZeroWidthSpace;കൃ&ZeroWidthSpace;ത&ZeroWidthSpace;ർ സ്ഥ&ZeroWidthSpace;ല&ZeroWidthSpace;ത്തെ&ZeroWidthSpace;ത്തി പ&ZeroWidthSpace;രി&ZeroWidthSpace;ശോ&ZeroWidthSpace;ധ&ZeroWidthSpace;ന ന&ZeroWidthSpace;ട&ZeroWidthSpace;ത്തി&period; മൂ&ZeroWidthSpace;ന്ന് മ&ZeroWidthSpace;ണി മു&ZeroWidthSpace;ത&ZeroWidthSpace;ൽ ഇ&ZeroWidthSpace;ത് വ&ZeroWidthSpace;ഴി&ZeroWidthSpace;യു&ZeroWidthSpace;ള്ള വാ&ZeroWidthSpace;ഹ&ZeroWidthSpace;ന ഗ&ZeroWidthSpace;താ&ZeroWidthSpace;ഗ&ZeroWidthSpace;തം നി&ZeroWidthSpace;രോ&ZeroWidthSpace;ധി&ZeroWidthSpace;ച്ചു&period; ഇ&ZeroWidthSpace;രു&ZeroWidthSpace;ച&ZeroWidthSpace;ക്ര&ZeroWidthSpace;വാ&ZeroWidthSpace;ഹ&ZeroWidthSpace;ന&ZeroWidthSpace;ങ്ങ&ZeroWidthSpace;ൾ മാ&ZeroWidthSpace;ത്ര&ZeroWidthSpace;മാ&ZeroWidthSpace;ണ് ക&ZeroWidthSpace;ട&ZeroWidthSpace;ത്തി&ZeroWidthSpace;വി&ZeroWidthSpace;ടു&ZeroWidthSpace;ന്ന&ZeroWidthSpace;ത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കുപ്പിവെള്ളത്തിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി

ന്യൂഡൽഹി: പ്രമുഖ പാക്കേജ്‌ഡ് കുടിവെള്ള ബ്രാൻഡായ ബിസ്‌ലേരിയുടെ ഉൽപ്പന്നങ്ങളിൽ അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കമ്പനിക്കെതിരെ പ്രോസിക്യൂഷൻ…

2 hours ago

മദ്യലഹരിയിൽ രാത്രിയിൽ ആക്രമണം.പ്രതികളെ പിടികൂടി തിരൂർ പോലീസ്

കൊടക്കൽ : മദ്യലഹരിയിൽ രാത്രിയിൽ ആക്രമണം നടത്തിയ പ്രതികളെ തിരൂർ പോലീസ് പിടികൂടി .ഇന്നലെ രാത്രിയാണ് കേസിന് ആസ്പദമായ സംഭവം…

3 hours ago

പരാതികൾ കേൾക്കാൻ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മാറഞ്ചേരിയിൽ കളക്ടറെ നേരിൽ കണ്ട് പരാതി പറയാം; ആദ്യ 50 പേർക്ക് നേരിട്ട് അവസരം

മാറഞ്ചേരി:ജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കുന്നതിനും പരിഹാരനടപടികൾ സ്വീകരിക്കുന്നതിനുമായി മലപ്പുറം ജില്ലാ ഭരണകൂടം ഗ്രാമപഞ്ചായത്തുകളിലേക്ക് എത്തുന്ന 'ഡിസ്ട്രിക്ട് കണക്ട്' പദ്ധതി നവംബർ…

20 hours ago

ഓപറേഷൻ ജലസുരക്ഷ; ജില്ലയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി

മലപ്പുറം: ജലാശയങ്ങളിലേക്ക് മലിനജലവും മാലിന്യങ്ങളും തള്ളുന്നത് തടയുന്നതിനായി ജില്ലയിൽ നടപ്പാക്കിയ 'ഓപറേഷൻ ജലസുരക്ഷ' പരിശോധനയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി.…

20 hours ago

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്.

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്. ബസുകളിൽ സ്ഥാപിച്ചിട്ടുള്ള ജിപിഎസ് സംവിധാനത്തിൽനിന്നുള്ള വിവരങ്ങൾ പരിശോധിച്ചാകും…

23 hours ago

മദ്യപാനികളും, മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് അയയ്ക്കരുത്’; കർശന നിർദേശവുമായി ഐജി

മദ്യപാനികളും, ജനങ്ങളോട് മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസ് ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്കായി അയയ്ക്കരുതെന്ന് കർശന നിർദേശവുമായി ഐജി പി പ്രകാശ്.…

23 hours ago