Categories: MALAPPURAM

താനൂരിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;IMG-20230331-WA0126-1024x1024-1-1-1024x1024&period;jpg" alt&equals;"" class&equals;"wp-image-40755"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>താ&ZeroWidthSpace;നൂ&ZeroWidthSpace;ർ&colon; നി&ZeroWidthSpace;യോ&ZeroWidthSpace;ജ&ZeroWidthSpace;ക മ&ZeroWidthSpace;ണ്ഡ&ZeroWidthSpace;ല&ZeroWidthSpace;ത്തി&ZeroWidthSpace;ൽ വി&ZeroWidthSpace;വി&ZeroWidthSpace;ധ പ&ZeroWidthSpace;ദ്ധ&ZeroWidthSpace;തി&ZeroWidthSpace;ക&ZeroWidthSpace;ളു&ZeroWidthSpace;ടെ ഉ&ZeroWidthSpace;ദ്ഘാ&ZeroWidthSpace;ട&ZeroWidthSpace;നം തി&ZeroWidthSpace;ങ്ക&ZeroWidthSpace;ളാ&ZeroWidthSpace;ഴ്ച ന&ZeroWidthSpace;ട&ZeroWidthSpace;ക്കും&period;പ&ZeroWidthSpace;ക&ZeroWidthSpace;ര നി&ZeroWidthSpace;ര&ZeroWidthSpace;പ്പ് ജ&ZeroWidthSpace;ന&ZeroWidthSpace;കീ&ZeroWidthSpace;യ ആ&ZeroWidthSpace;രോ&ZeroWidthSpace;ഗ്യ കേ&ZeroWidthSpace;ന്ദ്രം കെ&ZeroWidthSpace;ട്ടി&ZeroWidthSpace;ടം&comma; ദേ&ZeroWidthSpace;വ&ZeroWidthSpace;ധാ&ZeroWidthSpace;ർ ഗ&ZeroWidthSpace;വ&period; ഹ&ZeroWidthSpace;യ&ZeroWidthSpace;ർ സെ&ZeroWidthSpace;ക്ക&ZeroWidthSpace;ൻ&ZeroWidthSpace;ഡ&ZeroWidthSpace;റി സ്കൂ&ZeroWidthSpace;ൾ ഹൈ&ZeroWidthSpace;സ്കൂ&ZeroWidthSpace;ൾ വി&ZeroWidthSpace;ഭാ&ZeroWidthSpace;ഗ&ZeroWidthSpace;ത്തി&ZeroWidthSpace;ന്റെ പു&ZeroWidthSpace;തി&ZeroWidthSpace;യ കെ&ZeroWidthSpace;ട്ടി&ZeroWidthSpace;ട&ZeroWidthSpace;ത്തി&ZeroWidthSpace;ന്റെ ത&ZeroWidthSpace;റ&ZeroWidthSpace;ക്ക&ZeroWidthSpace;ല്ലി&ZeroWidthSpace;ട&ZeroWidthSpace;ൽ&comma; നി&ZeroWidthSpace;റ&ZeroWidthSpace;മ&ZeroWidthSpace;രു&ZeroWidthSpace;തൂ&ZeroWidthSpace;ർ കാ&ZeroWidthSpace;ളാ&ZeroWidthSpace;ട് ഹെ&ZeroWidthSpace;ൽ&ZeroWidthSpace;ത്ത് സെ&ZeroWidthSpace;ന്റ&ZeroWidthSpace;റി&ZeroWidthSpace;ന്റെ&ZeroWidthSpace;യും അം&ZeroWidthSpace;ഗ&ZeroWidthSpace;ൻ&ZeroWidthSpace;വാ&ZeroWidthSpace;ടി&ZeroWidthSpace;യു&ZeroWidthSpace;ടെ&ZeroWidthSpace;യും ഉ&ZeroWidthSpace;ദ്ഘാ&ZeroWidthSpace;ട&ZeroWidthSpace;നം എ&ZeroWidthSpace;ന്നി&ZeroWidthSpace;വ&ZeroWidthSpace;യാ&ZeroWidthSpace;ണ് മ&ZeroWidthSpace;ന്ത്രി വി&period; &ZeroWidthSpace;അ&ZeroWidthSpace;ബ്ദു&ZeroWidthSpace;റ&ZeroWidthSpace;ഹി&ZeroWidthSpace;മാ&ZeroWidthSpace;ൻ നി&ZeroWidthSpace;ർ&ZeroWidthSpace;വ&ZeroWidthSpace;ഹി&ZeroWidthSpace;ക്കു&ZeroWidthSpace;ന്ന&ZeroWidthSpace;ത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മ&ZeroWidthSpace;ന്ത്രി അ&ZeroWidthSpace;ബ്ദു&ZeroWidthSpace;റ&ZeroWidthSpace;ഹി&ZeroWidthSpace;മാ&ZeroWidthSpace;ന്റെ മ&ZeroWidthSpace;ണ്ഡ&ZeroWidthSpace;ലം ആ&ZeroWidthSpace;സ്തി വി&ZeroWidthSpace;ക&ZeroWidthSpace;സ&ZeroWidthSpace;ന നി&ZeroWidthSpace;ധി&ZeroWidthSpace;യി&ZeroWidthSpace;ൽ നി&ZeroWidthSpace;ന്ന് 27 ല&ZeroWidthSpace;ക്ഷം രൂ&ZeroWidthSpace;പ ചെ&ZeroWidthSpace;ല&ZeroWidthSpace;വി&ZeroWidthSpace;ട്ടാ&ZeroWidthSpace;ണ് താ&ZeroWidthSpace;നാ&ZeroWidthSpace;ളൂ&ZeroWidthSpace;ർ പ&ZeroWidthSpace;ഞ്ചാ&ZeroWidthSpace;യ&ZeroWidthSpace;ത്ത് പ&ZeroWidthSpace;ക&ZeroWidthSpace;ര നി&ZeroWidthSpace;ര&ZeroWidthSpace;പ്പ് ജ&ZeroWidthSpace;ന&ZeroWidthSpace;കീ&ZeroWidthSpace;യ ആ&ZeroWidthSpace;രോ&ZeroWidthSpace;ഗ്യ കേ&ZeroWidthSpace;ന്ദ്ര&ZeroWidthSpace;ത്തി&ZeroWidthSpace;ന് പു&ZeroWidthSpace;തി&ZeroWidthSpace;യ കെ&ZeroWidthSpace;ട്ടി&ZeroWidthSpace;ടം നി&ZeroWidthSpace;ർ&ZeroWidthSpace;മി&ZeroWidthSpace;ച്ച&ZeroWidthSpace;ത്&period; പ്ര&ZeroWidthSpace;ദേ&ZeroWidthSpace;ശ&ZeroWidthSpace;ത്തു&ZeroWidthSpace;കാ&ZeroWidthSpace;രു&ZeroWidthSpace;ടെ ദീ&ZeroWidthSpace;ർ&ZeroWidthSpace;ഘ&ZeroWidthSpace;നാ&ZeroWidthSpace;ളാ&ZeroWidthSpace;യു&ZeroWidthSpace;ള്ള ആ&ZeroWidthSpace;ഗ്ര&ZeroWidthSpace;ഹ&ZeroWidthSpace;മാ&ZeroWidthSpace;ണ് ഇ&ZeroWidthSpace;തോ&ZeroWidthSpace;ടെ സാ&ZeroWidthSpace;ക്ഷാ&ZeroWidthSpace;ത്ക&ZeroWidthSpace;രി&ZeroWidthSpace;ക്ക&ZeroWidthSpace;പ്പെ&ZeroWidthSpace;ടു&ZeroWidthSpace;ന്ന&ZeroWidthSpace;ത്&period; രാ&ZeroWidthSpace;വി&ZeroWidthSpace;ലെ 11&period;30നാ&ZeroWidthSpace;ണ് ഉ&ZeroWidthSpace;ദ്ഘാ&ZeroWidthSpace;ട&ZeroWidthSpace;ന ച&ZeroWidthSpace;ട&ZeroWidthSpace;ങ്ങ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ദേ&ZeroWidthSpace;വ&ZeroWidthSpace;ധാ&ZeroWidthSpace;ർ ഗ&ZeroWidthSpace;വ&period; ഹ&ZeroWidthSpace;യ&ZeroWidthSpace;ർ സെ&ZeroWidthSpace;ക്ക&ZeroWidthSpace;ൻ&ZeroWidthSpace;ഡ&ZeroWidthSpace;റി സ്കൂ&ZeroWidthSpace;ളി&ZeroWidthSpace;ൽ അ&ZeroWidthSpace;ഞ്ച് കോ&ZeroWidthSpace;ടി രൂ&ZeroWidthSpace;പ ചെ&ZeroWidthSpace;ല&ZeroWidthSpace;വി&ZeroWidthSpace;ലാ&ZeroWidthSpace;ണ് ഹൈ&ZeroWidthSpace;സ്കൂ&ZeroWidthSpace;ൾ ബ്ലോ&ZeroWidthSpace;ക്ക് നി&ZeroWidthSpace;ർ&ZeroWidthSpace;മി&ZeroWidthSpace;ക്കു&ZeroWidthSpace;ക&period; വൈ&ZeroWidthSpace;കീ&ZeroWidthSpace;ട്ട് മൂ&ZeroWidthSpace;ന്നി&ZeroWidthSpace;ന് ന&ZeroWidthSpace;ട&ZeroWidthSpace;ക്കു&ZeroWidthSpace;ന്ന ശി&ZeroWidthSpace;ലാ&ZeroWidthSpace;സ്ഥാ&ZeroWidthSpace;പ&ZeroWidthSpace;ന ച&ZeroWidthSpace;ട&ZeroWidthSpace;ങ്ങി&ZeroWidthSpace;ൽ ജി&ZeroWidthSpace;ല്ല പ&ZeroWidthSpace;ഞ്ചാ&ZeroWidthSpace;യ&ZeroWidthSpace;ത്ത് പ്ര&ZeroWidthSpace;സി&ZeroWidthSpace;ഡ&ZeroWidthSpace;ന്റ് എം&period;&ZeroWidthSpace;കെ&period; റ&ZeroWidthSpace;ഫീ&ZeroWidthSpace;ഖ അ&ZeroWidthSpace;ധ്യ&ZeroWidthSpace;ക്ഷ&ZeroWidthSpace;യാ&ZeroWidthSpace;കും&period; ആ&ZeroWidthSpace;സ്തി&ZeroWidthSpace;വി&ZeroWidthSpace;ക&ZeroWidthSpace;സ&ZeroWidthSpace;ന പ&ZeroWidthSpace;ദ്ധ&ZeroWidthSpace;തി&ZeroWidthSpace;യി&ZeroWidthSpace;ൽ നി&ZeroWidthSpace;ന്നു&ZeroWidthSpace;ള്ള 28 ല&ZeroWidthSpace;ക്ഷം ഉ&ZeroWidthSpace;പ&ZeroWidthSpace;യോ&ZeroWidthSpace;ഗി&ZeroWidthSpace;ച്ചാ&ZeroWidthSpace;ണ് നി&ZeroWidthSpace;റ&ZeroWidthSpace;മ&ZeroWidthSpace;രു&ZeroWidthSpace;തൂ&ZeroWidthSpace;ർ പ&ZeroWidthSpace;ഞ്ചാ&ZeroWidthSpace;യ&ZeroWidthSpace;ത്ത് അ&ZeroWidthSpace;ഞ്ചാം വാ&ZeroWidthSpace;ർ&ZeroWidthSpace;ഡി&ZeroWidthSpace;ലെ കാ&ZeroWidthSpace;ളാ&ZeroWidthSpace;ട് ഹെ&ZeroWidthSpace;ൽ&ZeroWidthSpace;ത്ത് സെ&ZeroWidthSpace;ന്റ&ZeroWidthSpace;ർ നി&ZeroWidthSpace;ർ&ZeroWidthSpace;മി&ZeroWidthSpace;ച്ച&ZeroWidthSpace;ത്&period; 12 ല&ZeroWidthSpace;ക്ഷം രൂ&ZeroWidthSpace;പ ചെ&ZeroWidthSpace;ല&ZeroWidthSpace;വി&ZeroWidthSpace;ലാ&ZeroWidthSpace;ണ് ആ&ZeroWidthSpace;റാം വാ&ZeroWidthSpace;ർ&ZeroWidthSpace;ഡി&ZeroWidthSpace;ലെ പ&ZeroWidthSpace;ടി&ZeroWidthSpace;ഞ്ഞാ&ZeroWidthSpace;റ&ZeroWidthSpace;ങ്ങാ&ZeroWidthSpace;ടി സ&ZeroWidthSpace;മ&ZeroWidthSpace;ന്വ&ZeroWidthSpace;യ ന&ZeroWidthSpace;ഗ&ZeroWidthSpace;ർ 123ാം ന&ZeroWidthSpace;മ്പ&ZeroWidthSpace;ർ അം&ZeroWidthSpace;ഗ&ZeroWidthSpace;ൻ&ZeroWidthSpace;വാ&ZeroWidthSpace;ടി നി&ZeroWidthSpace;ർ&ZeroWidthSpace;മി&ZeroWidthSpace;ച്ച&ZeroWidthSpace;ത്&period; വൈ&ZeroWidthSpace;കീ&ZeroWidthSpace;ട്ട് അ&ZeroWidthSpace;ഞ്ചി&ZeroWidthSpace;നാ&ZeroWidthSpace;ണ് പ&ZeroWidthSpace;രി&ZeroWidthSpace;പാ&ZeroWidthSpace;ടി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘മനസ്സുതുറക്കാം മാറ്റങ്ങൾ തുടങ്ങാം’ അസ്സബാഹ് കോളേജ് കൗൺസിലിംഗ് സെന്റർ പൊതുജനങ്ങളിലേക്ക്

ചങ്ങരംകുളം:മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ 'ഉണർവ്' കൗൺസിലിംഗ് സെന്ററും…

8 minutes ago

നാസർ എടപ്പാളിന് വീണ്ടും അംഗീകാരം

എടപ്പാൾ : ഫോട്ടോഗ്രഫി രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച നാസർ എടപ്പാളിന് വീണ്ടും അംഗീകാരം ലഭിച്ചു. ഹരിത കേരള മിഷന്റെ…

16 minutes ago

ആരോഗ്യമന്ത്രി വീണ ജോർജിനെ അക്രമിച്ച സംഭവം; എങ്ങും പ്രതിഷേധം

എടപ്പാൾ : ആരോഗ്യമന്ത്രി വീണ ജോർജിനെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതിനെതിരെ പൂക്കരത്തറ സെന്ററിൽ സിപിഐ എം കോലൊളമ്പ്…

21 minutes ago

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

5 hours ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

5 hours ago

Habibi Come to SHOBHIKA” ഈദ് ക്യാമ്പെയ്ൻ: ലോഗോ ലോഞ്ച് എടപ്പാളിൽ ശ്രദ്ധേയമായി

എടപ്പാൾ : വസ്ത്ര വ്യാപാര മേഖലയിലെ പാരമ്പര്യവും വിശ്വാസവും ഒരുമിച്ച് കൈവരിച്ച ശോഭിക വെഡ്ഡിംഗ്സ്, “Habibi Come to SHOBHIKA”…

6 hours ago