Categories: KUTTIPPURAM

തവനൂർ ഗവണ്മെന്റ് കോളേജ്-ൽ കെഎസ്‍യു യൂണിറ്റ് സെക്രട്ടറിക്ക് എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനം

കുറ്റിപ്പുറം: തവനൂർ ഗവണ്മെന്റ് കോളേജ്-ൽ കെഎസ്‍യു യൂണിറ്റ് സെക്രട്ടറിയെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി.

തലയിലും കാലിലും വയറിന്റെ ഭാഗത്തുമായി ചവിട്ടി പരിക്കേറ്റ ശ്രീഹരിയെ ആദ്യം കുറ്റിപ്പുറം സർക്കാർ ആശുപത്രിയിൽ എത്തിച്ചു തുടർന്ന് വിദഗ്ധ ചികിത്സക്ക് ഹിൽഫോർട് ആശുപത്രി എത്തിക്കാൻ ഡോക്ടർമാർ പറയുകയായിരുന്നു.
തലയിൽ 6ഓളം സ്റ്റിച് ഉണ്ട്

ബാത്റൂമിൽ എസ്എഫ്ഐ 10ഓളം പ്രവർത്തകർ കൂട്ടംചേർന്ന് ആക്രമിക്കുകയായിരുന്നു എന്ന് സഹപാഠികൾ പറഞ്ഞു.കെഎസ്‍യു കുറ്റിപ്പുറം പോലീസിൽ പരാതി നൽകി .

എസ്. എഫ്. ഐ യെ നിരോധിക്കണമെന്ന് ഡി.സി സി. ജനറൽ സെക്രട്ടറി ഇ.പി. രാജീവ്.
തവനൂർ ഗവൺമെൻ്റ ഹോസ്പിറ്റൽ ചികിത്സ കഴിയുന്ന ശ്രീഹരിയെ സന്ദർശിച്ച് സംസാരിച്ച് സംസാരിക്കുകയായിരുന്നു.

Recent Posts

ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ

റിയാദ്: ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ പെരുന്നാൾ. സൗദിയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെയാണ് റമദാൻ 29 പൂർത്തിയാക്കി വിശ്വാസികൾ നാളെ…

5 hours ago

വീട് കുത്തി തുറന്ന് മോഷണം

ചങ്ങരംകുളം: കക്കിടിപ്പുറത്ത് വീട് കുത്തി തുറന്ന് 6000 രൂപയോളം മോഷ്ടിച്ചു. ഗോവിന്ദൻകുട്ടി മാസ്റ്ററുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പ്രധാന…

7 hours ago

വെൽഫെയർ പാർട്ടി നൈറ്റ് മാർച്ച് നടത്തി

എടപ്പാള്‍ | ഇസ്രായേൽ ഫലസ്ഥീനിലെ സ്ത്രീകളേയും കുട്ടികളേയും അതിക്രൂരമായി കൊന്നൊടുക്കുന്നതിനെതിരെ വെൽഫെയർ പാർട്ടി എടപ്പാളിൽ നൈറ്റ് മാർച്ച് നടത്തി. എടപ്പാൾ…

7 hours ago

വെള്ളാളൂർ പ്രീമിയർ ലീഗ് സീസൺ ഒൻപതിന്റെ ഔദ്യോഗിക പ്രഖ്യാപനം മന്ത്രി എം ബി രാജേഷ് നിർവഹിച്ചു

കുമരനെല്ലൂർ | വെള്ളാളൂർ വി എഫ് സി ആർട്സ് സ്പോർട്സ് & വെൽഫയർ ക്ലബ്ബ് സംഘടിപ്പിക്കുന്ന വെള്ളാളൂർ പ്രീമിയർ ലീഗിന്റെ…

8 hours ago

ഹരിത കർമ്മ സേനയെ അഭിനന്ദിച്ച് എം എൽ എ

തവനൂർ | പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സൃഷ്ടിക്കുന്ന മറ്റു മാലിന്യങ്ങൾ പരഞ്ഞുന്ന സാംക്രമിക രോഗങ്ങൾ ഉൾപ്പെടെയുള്ള രോഗങ്ങളിൽ നിന്നും നാടിനെ രക്ഷിക്കുക…

8 hours ago

എടപ്പാൾ കോലൊളമ്പ് വടശ്ശേരി അയ്യപ്പൻ കാവിലെ പ്രതിഷ്ഠ ദിനത്തോട് അനുബന്ധിച്ചു പിഎം മനോജ്‌ എംബ്രാന്തിരിയുടെ കാർമികത്വത്തിൽ കലശം പൂജ നടന്നു.

എടപ്പാൾ കോലൊളമ്പ് വടശ്ശേരി അയ്യപ്പൻ കാവിലെ പ്രതിഷ്ഠ ദിനത്തോട് അനുബന്ധിച്ചു പിഎം മനോജ്‌ എംബ്രാന്തിരിയുടെ കാർമികത്വത്തിൽ നടന്ന കലശം പൂജകൾ…

13 hours ago