Categories: KUTTIPPURAM

കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളേജിൽ ഇഫ്ത്താർ സൗഹൃദ വിരുന്ന് സംഘടിപ്പിച്ചു.

&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം &colon; എം&period;ഇ&period;എസ് കോളേജ് ഓഫ്‌ എൻജിനീയറിങ് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്റ്റാഫ്‌ റിക്രീയെഷൻ ക്ലബ്ബിന്റെ സഹകരണത്തോടെ ഇഫ്ത്താർ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രിൻസിപ്പൽ ഡോ&period;റഹ്മത്തുൻസ അധ്യക്ഷത വഹിച്ച ചടങ്ങ് കോളേജ് സെക്രട്ടറി എൻജിനീയർ കെ&period;വി ഹബീബുള്ള ഉദ്ഘാടനം ചെയ്തു&period; എം&period;ഇ&period;എസ് സംസ്ഥാന ട്രഷറർ ശ്രി&period; സലാഹുദ്ധീൻ മുഖ്യപ്രഭാഷണം നടത്തിയ പരിപാടിയിൽ കോളേജ് ട്രഷറർ ശ്രി&period; ജബ്ബാറലി&comma; ഡയറക്ടർ ഡോ&period;ശ്രിമഹാദേവൻപിള്ള എന്നിവർ സംസാരിച്ചു&period; എം&period;ഇ&period;എസ് സംസ്ഥാന&comma; ജില്ലാ കമ്മിറ്റി അംഗങ്ങൾ&comma; പോലീസ് മേധാവികൾ&comma; പത്രമാധ്യമ സുഹൃത്തുക്കൾ&comma; മഹല്ല് ഭാരവാഹികൾ&comma; പ്രദേശത്തെ സാമൂഹ്യ&comma; സാംസ്കാരിക&comma; രാഷ്ട്രീയ രംഗത്തെ പ്രമുഖർ എന്നിവർ സന്നിഹിതരായി&period; ക്ലബ്ബ് പ്രസിഡണ്ട് പ്രൊഫ&period;ദിൽഷാദ് റഷീദ് സ്വാഗതവും സെക്രട്ടറി മുഹമ്മദ് ആസാദ് നന്ദിയും രേഖപ്പെടുത്തി<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന് സ്വന്തമായി ഒരു മിനി ബസ് അനുവദിക്കും;എംഎൽഎ അഡ്വ. വി എസ് ജോയ്

എടപ്പാൾ: നീണ്ടകാലത്തെ യാത്രാദുരിതത്തിന് പരിഹാരമെന്നോണം ഐഎച്ച്ആർഡിയുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന് സ്വന്തമായി ഒരു മിനി ബസ് അനുവദിക്കുമെന്ന്…

21 hours ago

കെ.എസ്.ആർ.ടി.സി ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം നടന്നു

എടപ്പാൾ: തിരൂർ പൊന്നാനി റൂട്ടിൽ ചമ്രവട്ടം വഴി പുതിയ രണ്ട് കെ.എസ്.ആർ.ടി.സി ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം ചമ്രവട്ടം സെന്ററിൽ…

21 hours ago

​കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസും സൈക്കിൾ റാലിയും നടത്തി

​ചങ്ങരംകുളം: വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസും സൈക്കിൾ റാലിയും സംഘടിപ്പിച്ചു.…

21 hours ago

​പെരുമ്പറമ്പ് മൂടാലിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ എസ്.എം.എഫ് (SMF), എസ്.കെ.എസ്.എസ്.എഫ് (SKSSF) യൂണിറ്റ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പെരുമ്പറമ്പ് മൂടാൽ മഹല്ലിൽ സമസ്ത സ്ഥാപക…

2 days ago

എടപ്പാൾ പോലീസ് സ്റ്റേഷന്റെ സ്ഥലമെടുപ്പനായി തിരൂർ ഡി.വൈ.എസ്.പിയും സംഘവും സ്ഥല സന്ദർശനം നടത്തി

എടപ്പാൾ: എടപ്പാൾ പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും വിവിധ വിഷയങ്ങൾ വിലയിരുത്തുന്നതിനുമായി തിരൂർ ഡി.വൈ.എസ്.പി എ. എം സിദ്ധീഖിന്റെ നേതൃത്വത്തിൽ…

2 days ago

ഐഡിയൽ സ്കൂളുകളിൽ ഒളിമ്പിക് ദിനാഘോഷം

എടപ്പാൾ: കടകശ്ശേരി ഐഡിയൽ സ്കൂളിൽ ലോക ഒളിംപിക് ദിനാഘോഷം ശ്രദ്ധേയമായി. സ്കൗട്ട് & ഗൈഡ്സ് കുട്ടികളും സ്കേറ്റിംഗ് വിദ്യാർത്ഥികളും നീന്തൽ…

2 days ago