Categories: THAVANUR

തവനൂരിൽ മഴക്കാല രോഗപ്രതിരോധ ബോധവൽക്കരണപരിപാടിക്ക് തുടക്കമായി.

&NewLine;<p class&equals;"wp-block-paragraph">തവനൂർ &colon; മഴക്കാലരോഗപ്രതിരോധ ഗ്യഹ സന്ദർശന ബോധവൽക്കരണ പരിപാടിക്ക് തവനൂരിൽ തുടക്കമായി&period; വാർഡ് ആരോഗ്യ ശുചിത്വ സമിതികളുടെ നേതൃത്വത്തിലാണ് പരിപാടി&period; ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സംഘമായി ഗൃഹസന്ദർശനം നടത്തി എലിപ്പനി&comma; ഡെങ്കിപ്പനി&comma; മഞ്ഞപ്പിത്തം തുടങ്ങീ രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ ബോധവത്ക്കരണവും&comma; വ്യക്തി ശുചിത്വവും&comma; പരിസര ശുചിത്വവും പാലിക്കുന്നതിനും നിർദ്ദേശം നൽകുകയാണ് വീടുകളിൽ&period;ബോധവത്ക്കരണ ലഘുലേഖയും വീടുകളിൽ വിതരണം നടത്തുന്നുണ്ട്&period;കൂരട ജനകീയാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗൃഹസന്ദർശന ബോധവത്ക്കരണ ക്യാമ്പയിൻ്റ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി&period;വി&period;ശിവദാസ് ഉദ്ഘാടനം ചെയ്യ്തു&period; വികസനസമിതി സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പി&period;എസ്&period;ധനലക്ഷമി അദ്ധ്യക്ഷത വഹിച്ചു&period; ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ എ&period;പി വിമൽ&comma;മെഡിക്കൽ ഓഫീസർ ഡോ&period;എ&period;ജുൽന&comma; എം&period;ആമിനക്കുട്ടി&comma;രാജേഷ് പ്രശാന്തിയിൽ&comma; ബെറ്റ്സി ഗോപാൽ&comma; പി&period;പി&period;അനീഷ്&comma; എം&period;രശ്മി&comma; മുല്ലപ്പിള്ളി ബാലചന്ദ്രൻ&comma; ഗോവിന്ദൻ കുട്ടി നമ്പ്യാർ&comma; എ&period;ചാത്തപ്പൻ&comma; എം&period;വി ഷീല<br>എന്നിവർ പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചിത്രം&colon; മഴക്കാലരോഗ പ്രതിരോധ ഗൃഹസന്ദർശന ബോധവത്ക്കരണ പരിപാടി ലഘുലേഖ നൽകി കൊണ്ട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി&period;വി ശിവദാസ് ഉദ്ഘാടനം ചെയ്യുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു

തൃശൂർ : മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു. തൃശ്ശൂർ പറപ്പൂക്കര പള്ളത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. പള്ളം തോട്ടുങ്ങൽ…

2 hours ago

പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം

പൊന്നാനി: 'നമ്മുടെ ഹാർബർ, നമ്മുടെ ഉത്തരവാദിത്വം' എന്ന സന്ദേശമുയർത്തി പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ഹാർബർ എൻജിനീയറിങ്…

2 hours ago

അഷറഫ് അറക്കൽ ഈ വർഷവും അരിയും പച്ചക്കറികളുമായി അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ മിനിപമ്പയിലുള്ള അന്നദാന ക്യാമ്പിൽ എത്തി

കുറ്റിപ്പുറം:അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ അന്നദാനത്തിലേക്ക് അഷറഫ് അറക്കൽ പത്ത് വർഷമായി നൽകി വരുന്ന പത്ത് ചാക്ക് അരിയും…

2 hours ago

എടപ്പാൾ ഉപജില്ലാ കലോത്സവം, വട്ടംകുളത്തിന് ഇരട്ട കിരീടം

വട്ടംകുളം | എടപ്പാൾ ഉപജില്ല കലോത്സവത്തിൽ വട്ടംകുളം സി.പി.എൻ യു.പി സ്കൂളിന് ചരിത്ര വിജയം.യു.പി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനവും…

15 hours ago

കാഞ്ഞിയൂർ – തെങ്ങിൽ റോഡിലെ അപകടാവസ്ഥയിലുള്ള പാലം പൊളിച്ചു പണിയും

ചങ്ങരംകുളം:പ്രതിഷേധവും മാധ്യമ വാർത്തയും ഫലം കണ്ടതോടെ അപകടാവസ്ഥയിലുള്ള കാഞ്ഞിയൂർ - തെങ്ങിൽ റോഡിലെ പാലം പുതുക്കി പണിയാൻ തീരുമാനം.ജില്ലാ പഞ്ചായത്ത്…

15 hours ago

എടപ്പാൾ നാടകഅരങ്ങ് നാടകമേളയ്ക്ക് 22ന് തിരിതെളിയും

എടപ്പാൾ | നാടകഅരങ്ങ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 17-ാമത് അഖില കേരള പ്രൊഫഷണൽ നാടകമേളയ്ക്ക് നവംബർ 22ന് തുടക്കമാകും. 25 വരെ…

15 hours ago