Categories: THAVANUR

തവനൂരിൽ ഇനി ബാല സൗഹൃദ ഭവനങ്ങൾ

&NewLine;<p>എടപ്പാൾ&colon; ഇന്ത്യയിലെ ആദ്യത്തെ ബാലസൗഹൃദ ഭവനങ്ങൾ ആകുന്ന ആദ്യ പഞ്ചായത്താണ് തവനൂരെന്ന് എം&period;എൽ&period;എ&period;<br>തവനൂർ കെ&period;സി&period;എ&period;ഇ&period;ടി ഹാളിൽ വെച്ചു നടന്ന &&num;8221&semi; കുട്ടിപ്പുര &&num;8220&semi;ബാല സൗഹ്യദ ഭവനം പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം&period; കുട്ടികൾ ഏറ്റവും സുരക്ഷിതരാണെന്ന് കരുതപ്പെടുന്ന വീടുകളിൽ അരക്ഷിതാവസ്ഥ നേരിടുന്നു&period; നമ്മൾ വളരെ അടുപ്പമുള്ളവരെന്നും സ്വന്തക്കാരെന്നും കരുതുന്നവർ കുട്ടികളോട് എങ്ങനെ പെരുമാറുന്നു എന്ന് രക്ഷിതാക്കൾക്ക് ധാരണ വേണം&period; വിദ്യാർത്ഥികൾ സ്വന്തം വീട്ടിലും കുടുംബാംഗങ്ങളിലും സുരക്ഷിതരാണെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണം&period; പഞ്ചായത്ത് പ്രസിഡണ്ട് സി&period;പി&period;നസീറ അദ്ധ്യക്ഷത വഹിച്ചു&period; വൈസ് പ്രസിഡണ്ട് ടി&period;വി&period;ശിവദാസ് പദ്ധതി വിശദീകരണം നടത്തി&period; &period;മലപ്പുറം ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ അഡ്വ&period;സുരേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു&period; പഞ്ചായത്ത് സെക്രട്ടറി ടി&period;അബ്ദുൾ സലീം&period; എ&period;കെ&period;പ്രേമലത&comma; എ&period;പി&period;വിമൽ&comma; പി&period;എസ്&period;ധനലക്ഷമി&comma; കെ&period;ലിഷ&comma; കെ&period;ഷീജ&comma; ഡോ&period;പി&period;ആർ&period;ജയൻ&period;ഷാജിത ആറ്റാശ്ശേരി&comma; അഡ്വ&period;പി&period;ജാബിർ&comma; കെ&period;പി&period;വേണു&comma; എം&period;ബാലകൃഷ്ണൻ&comma; എ&period;അബ്ദുള്ള&comma; നസീറ എന്നിവർ പ്രസംഗിച്ചു&period;<br>ഗ്രാമ പഞ്ചായത്തിൻ്റെയും മലപ്പുറം ചൈൽഡ് വെൽഫയർ കമ്മറ്റിയുടേയും നേതൃത്വത്തിലാണ് പരിപാടി നടത്തിയത്&period; പരിപാടിയുടെ ഭാഗമായി ഗൃഹസന്ദർശന സർവ്വേ&comma; ബോധവത്ക്കരണം&comma; പ്രശ്ന പരിഹാരങ്ങൾക്കായി അദാലത്ത്&comma; കൗൺസിലിംങ്ങ് സെൻറ്റർ&comma; ബാല ഗ്രാഭ സഭകൾ&comma; കുട്ടികൾക്കായി കളിക്കളങ്ങൾ&comma; വീടുകളിലും വിദ്യാലങ്ങളിലും ബാലസൗഹൃദ അന്തരീഷം സൃഷ്ടിക്കൽ തുടങ്ങി പ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമായി നടത്തി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിക്കെതിരേ സൈബര്‍ ആക്രമണമെന്ന്

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ആരോപിച്ച് രാഹുല്‍ ഈശ്വറിനെ…

10 hours ago

പെരുമ്പടപ്പ് ബ്ളോക്ക് ആലംകോട് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണരംഗത്ത് സജീവം

ചങ്ങരംകുളം:പെരുമ്പടപ്പ് ബ്ളോക്ക് ആലംകോട് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണരംഗത്ത് സജീവം.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ലെ വത്സല ടീച്ചര്‍ ആണ് മത്സരരംഗത്ത്.കോണ്‍ഗ്രസ്സിലെ അശ്വതി…

14 hours ago

ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദപ്പെടുത്തും; ആത്മീയതയുടെ മറവില്‍ കോടികളുടെ തട്ടിപ്പ്; മൂന്നുപേര്‍ അറസ്റ്റില്‍

മലപ്പുറം ആത്മീയതയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍. ആത്മീയ ഗുരുവാണെന്നും ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദപ്പെടുത്തിക്കൊടുക്കുമെന്നും…

15 hours ago

എയിഡ്സിനെ പ്രതിരോധിക്കാം ജീവിതം കളറാക്കാം”ബോധവത്ക്കരണവുമായി വിദ്യാർത്ഥികൾ

എയ്ഡ്സ് ദിനാചരണ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി എം.ഇ.എസ് എഞ്ചീനിയറിംങ്ങ് എൻ.എസ്സ്.എസ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ " കളർ ഹാൻഡ്സ് ക്യാൻവാസ് "…

15 hours ago

മാധ്യമ പ്രവർത്തകൻ ബഷീർ അണ്ണക്കമ്പാട് അന്തരിച്ചു

മാധ്യമ പ്രവർത്തകൻ ബഷീർ അണ്ണക്കമ്പാട് അന്തരിച്ചു

16 hours ago

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ ഇനി മുതൽ ലോക്ഭവൻ; മാറ്റം നാളെ മുതൽ

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ നാളെ മുതൽ ലോക്ഭവൻ എന്നറിയപ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് പേരുമാറ്റം. പശ്ചിമബംഗാളിൽ…

20 hours ago