Categories: ENTERTAINMENT

തന്റെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടൻ മോഹൻലാല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.

&NewLine;<p>ന്യൂഡല്‍ഹി&colon; തന്റെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടൻ മോഹൻലാല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പേരും ശബ്ദവും ചിത്രവും വാണിജ്യ ആവശ്യങ്ങള്‍ക്ക് അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അഭിനേതാക്കളും കായിക താരങ്ങളും ഉള്‍പ്പെടെ നിരവധി പ്രമുഖർ ഇതേ ആവശ്യവുമായി മുമ്ബ് കോടതിയെ സമീപിച്ചിരുന്നു&period; Amitabh Bachchan&comma; Rajinikanth എന്നിവർ സമർപ്പിച്ച സമാന ഹർജികളില്‍ അനുകൂല ഉത്തരവുകള്‍ ലഭിച്ചിരുന്നു&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കേരള ഗാന്ധി കേളപ്പജിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി എൻഡിഎ സ്ഥാനാർഥി രവി തേലത്ത്.

തവനൂർ : കേരള ഗാന്ധി കേളപ്പജിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ച് എൻ ഡി…

48 minutes ago

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 137 സ്ഥാനാര്‍ഥികള്‍

നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ 16 മണ്ഡലങ്ങളിലായി 137 സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി.ആകെ 214 നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചത്. മാര്‍ച്ച് 24ന്…

5 hours ago

35 വർഷമായി പ്രവാസിയായി സേവനം ചെയ്യുന്ന അബ്ദുൽ ഹമീദിന് പ്രവാസദളം പള്ളിക്കര കൂട്ടായ്മ യാത്രയപ്പ് നൽകി

ചങ്ങരംകുളം:35 വർഷമായി പ്രവാസിയായി സേവനം ചെയ്യുന്ന ചങ്ങരംകുളം സ്വദേശി അബ്ദുൽ ഹമീദിന് പ്രവാസദളം പള്ളിക്കര കൂട്ടായ്മ യാത്രയപ്പ് നൽകി.തന്റെ ജീവിതത്തിന്റെ…

5 hours ago

തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടേറുന്നു’തവനൂരില്‍ വാക്ക് വിത്ത് ജോയ്ക്ക് തുടക്കം കുറിച്ച് യുഡിഎഫ്

എടപ്പാള്‍:ചെറുപ്പക്കാരുടെ കരുത്തിൽ പ്രഭാത നടത്തം ആരംഭിച്ച് യുഡിഎഫ് സ്ഥാനാർത്ഥി വി എസ് ജോയ്. നൂറോളം ചെറുപ്പക്കാരുമായി വട്ടംകുളം തൈക്കാടിൽ നിന്ന്…

5 hours ago

പുതുതലമുറയുടെ ആവശ്യങ്ങൾ പരിഗണിക്കുന്ന ഭരണ സംവിധാനം വരും: മുനവ്വറലി തങ്ങൾ

ചങ്ങരംകുളം:-പുതിയകാലഘട്ടത്തിനനുസരിച്ച് ഭാവി തലമുറയുടെ അഭിരുചിയും ആവശ്യങ്ങളും തിരിച്ചറിയുന്ന ഭരണ സംവിധാനം കേരളത്തിൽ അധികാരത്തിൽ വരുമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡൻ്റ്…

5 hours ago