Categories: POLITICS

തദ്ദേശ തെരെഞ്ഞെടുപ്പ്: മുഖ്യമന്ത്രിക്ക് തിരിച്ചടിയായത് വെള്ളാപ്പള്ളിയുമായുള്ള ചങ്ങാത്തം; ജമാഅത്ത് കൗൺസിൽ

&NewLine;<p>വെള്ളാപ്പള്ളിയെ തോളിലേറ്റിയുള്ള മുഖ്യമന്ത്രിയുടെ അവിശുദ്ധ ചങ്ങാത്തത്തിന് മുസ്ലിം ന്യൂനപക്ഷം കനത്ത തിരിച്ചടി നൽകി&period; സമുദായത്തിനെതിരെ വർഗ്ഗീയ വിഷം ചീററുന്നതിനെതിരെ നടപടി സ്വീകരിക്കുന്നതിനുപകരം വെള്ളാപ്പള്ളിക്കു കവചമൊരുക്കുകയും&comma; ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ നയം തിരുത്തണം&period; ലോകം മുഴുവൻ നെഞ്ചിലേറ്റിയ ശ്രീനാരായണ ഗുരു സന്ദേശങ്ങൾക്കും&comma; ആശയങ്ങൾക്കും അപമാനമായി നിലകൊള്ളുന്ന വെള്ളാപ്പള്ളി ഇനിയെങ്കിലും നാവടയ്ക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു&period; വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ മുസ്ലിം സമുദായത്തിന് അർഹമായ പ്രാതിനിധ്യം നൽകണമെന്ന് ഇരുമുന്നണികളോടും &&num;8216&semi;ജമാഅത്ത് കൗൺസിൽ ആവശ്യപ്പെട്ടു&period; 2025 ഫെബ്രവരി 14 ന് ശനിയാഴ്ച കോട്ടയത്ത് നടക്കുന്ന സംസ്ഥാന കൺവെൻഷനിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാടു സംബന്ധിച്ച് തിരുമാനമെടുക്കുമെന്ന് മലപ്പുറം തിരൂരിൽ കൂടിയ സംസ്ഥാന നിർവ്വാഹക സമിതി യോഗം അറിയിച്ചു&period; സംസ്ഥാന കൺവെൻഷന് തേനാമാക്കൽ ബഷീർ &lpar;കോട്ടയം&rpar; ചെയർമാനായി കമ്മിറ്റിക്ക് രൂപം കൊടുത്തു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സംസ്ഥാന പ്രസിഡണ്ട് കരമനബയാർ അധ്യക്ഷത വഹിച്ചു&period; സംസ്ഥാന ജനറൽ സെക്രട്ടറി എ&period;എ&period; അഷ്റഫ് പ്രമേയമവതരിപ്പിച്ചു&period; അഡ്വ&period; അഹമ്മദ് മാമൻ&comma; വെളിയംകോട് മുഹമ്മദ് കുട്ടി&comma;&quest;ഇമാം കെ&period; പി&period; അഹമ്മദ് മൗലവി&comma; ബീമാപള്ളി സക്കീർ&comma; എ&period; ഷറഫുദ്ധീൻ എന്നിവർ പ്രസംഗിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

6 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

6 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

6 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

11 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

11 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

13 hours ago