Categories: PUBLIC INFORMATION

തദ്ദേശ തിരഞ്ഞെടുപ്പ്: പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നാളെ; ഇതുവരെ തള്ളിയത് 2,261 നോമിനേഷനുകൾ

&NewLine;<p class&equals;"wp-block-paragraph">തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നാളെ&period; മത്സരചിത്രം നാളെ വ്യക്തമാകും&period; സ്ഥാനാർത്ഥികളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമുള്ള അന്തിമ കണക്ക് ഇന്നു പുറത്തു വിടുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇന്നലെ വരെയുള്ള കണക്ക് പ്രകാരം ആകെ സ്ഥാനാർത്ഥികളുടെ എണം 98&comma;451 ആണ്&period; ഇന്നലെ 2&comma;261 നോമിനേഷനുകളാണ് സംസ്ഥാനത്ത് സൂക്ഷ്മ പരിശോധനയിൽ തള്ളിയത്&period; തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ നാമനിർദ്ദേശപത്രികകൾ തള്ളിയത്&period; തിരുവനന്തപുരത്ത് 527 നോമിനേഷനുകൾ തള്ളി&period; കോട്ടയത്ത് 401 നോമിനേഷനും തള്ളിയിട്ടുണ്ട്&period; ആകെ 1&comma;40&comma;995 നാമനിർദേശ പത്രികകളാണ് അംഗീകരിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഏറ്റവും കൂടുതൽ പത്രികകൾ ലഭിച്ചത് മലപ്പുറം ജില്ലയിലും കുറവ് വയനാട്ടിലുമാണ്&period; 1&comma;08&comma;580സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്&period; ലഭ്യമായ പത്രികളുടെ സൂക്ഷ്മപരിശോധന ആരംഭിച്ചു&period; പരിശോധനയ്ക്കുശേഷം സ്ഥാനാർത്ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർമാർ പ്രസിദ്ധീകരിക്കും&period; തിങ്കളാഴ്ചക്ക് ശേഷമാകും അന്തിമ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കുക&period; റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയത്തിലും പഞ്ചായത്ത്&comma; മുൻസിപ്പാലിറ്റി&comma;നഗരസഭ എന്നിവിടങ്ങളിൽ മത്സരാർത്ഥികളുടെ പേര് പ്രസിദ്ധീകരിക്കും<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പൊന്നാനി സർക്കിൾ സഹകരണ വാരാഘോഷം എടപ്പാളിൽ.

എടപ്പാൾ | സഹകരണ വാരാഘോഷതിന്റെ ഭാഗമായി പൊന്നാനി സർക്കിൾ ആഘോഷം നവംബർ 18ന് എടപ്പാൾ ഗോൾഡൻ ടവർ ഓഡിറ്റോറിയത്തിൽ നടക്കുമെന്നുംതവനൂർ…

10 hours ago

ധാർമിക വിദ്യാർത്ഥിത്വം നാടിൻറെ ആവശ്യം: അഡ്വ.വി എസ് ജോയ് എം എൽ എ

എടപ്പാൾ | ധാർമിക വിദ്യാർത്ഥിത്വം നാടിന്റെ ആവശ്യമാണെന്നും അതിനായി സ്വത്വബോധമുള്ള വിദ്യാർത്ഥികളെ വാർ ത്തെടുക്കൽ സമൂഹത്തിന്റെ ആവശ്യമാണെന്നും അഡ്വ .വി…

10 hours ago

പ്രതീക്ഷഭവൻ സന്ദർശിച്ച് കെ എ ടി എഫ് മലപ്പുറം ജില്ലാ വനിതാ വിംഗ്

കെ എ ടി എഫ് മലപ്പുറം ജില്ല വനിത വിംഗ് നടത്തുന്ന വാത്സല്യ സ്പർശം പ്രോഗ്രാമിന്റെ ഭാഗമായി നിലമ്പൂർ മുതൽ…

10 hours ago

കുട്ടികളെ നിയന്ത്രിക്കാൻ പറ്റില്ലെങ്കിൽ വണ്ടി വിറ്റോളൂ; രക്ഷിതാക്കൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത കുട്ടികൾ വാഹനം ഓടിക്കുന്ന സംഭവത്തിൽ രക്ഷിതാക്കൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. കുട്ടികൾ…

17 hours ago

പൊ​ന്നാ​നി കോ​ട​തി​ക്ക് സ്വ​ന്തം കെ​ട്ടി​ടം വ​രു​ന്നു; പ​ഴ​യ കോ​ട​തി കെ​ട്ടി​ടം നി​ല​നി​ന്ന സ്ഥ​ല​ത്താ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ക

പൊ​ന്നാ​നി: പ​രി​മി​തി​ക​ളു​ടെ ന​ടു​വി​ൽ താ​ൽ​ക്കാ​ലി​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​ന്നാ​നി കോ​ട​തി​ക്ക് സ്വ​ന്തം കെ​ട്ടി​ട​മെ​ന്ന ആ​വ​ശ്യം യാ​ഥാ​ർ​ത്ഥ്യ​ത്തി​ലേ​ക്ക്. കോ​ട​തി കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ലെ…

17 hours ago

ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്ന് കരിങ്കൽഭിത്തി നിർമാണം ആരംഭിച്ചു.

ഭാരതപ്പുഴയിലെ ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ ക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്ന് കരിങ്കൽഭിത്തി നിർമാണം ആരംഭിച്ചു.ക്ഷേത്രത്തിന്റെ…

20 hours ago