Categories: KERALA

തണുത്തുറഞ്ഞ് മൂന്നാര്‍; താപനില പൂജ്യത്തിലെത്തി

&NewLine;<p>മൂന്നാറില്‍ താപനില പൂജ്യത്തിലെത്തി&period; സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്&period; നല്ലതണ്ണി&comma; നടയാർ&comma; തെന്മല&comma; കന്നിയാർ എന്നിവിടങ്ങളിലാണ് ഇന്ന് പുലർച്ചെ താപനില പൂജ്യം രേഖപ്പെടുത്തിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കഴിഞ്ഞ കുറേ ദിവസങ്ങളായി മൂന്നാറില്‍ തണുപ്പ് കൂടി വരുന്ന സാഹചര്യമാണുള്ളത്&period; ഉള്‍ പ്രദേശങ്ങളില്‍ മൈനസ് ഡിഗ്രി രേഖപ്പെടുത്തി എന്നാണ് നാട്ടുകാർ പറയുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അരുവിക്കാട് എസ്റ്റേറ്റില്‍ ഇന്ന് ഒരു ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്&period; ഇന്ന് പുലർച്ചെ മൂന്നാർ ടൗണില്‍ രേഖപ്പെടുത്തിയത് 1&period;7 ഡിഗ്രി സെല്‍ഷ്യസ് താപനിലയായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മൂന്നാർ ടോപ് സ്റ്റേഷൻ റോഡില്‍ ചെണ്ടുവര എസ്റ്റേറ്റില്‍ കഴിഞ്ഞ ദിവസം കുറഞ്ഞ താപനില രണ്ട്‌ ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു&period; മാട്ടുപ്പെട്ടി ആർ ആൻഡ് ടി ഡിവിഷനില്‍ നാല്‌&comma; ലക്ഷ്മി എസ്റ്റേറ്റില്‍ മൂന്ന്‌&comma; മൂന്നാറിലും സമീപ പ്രദേശങ്ങളിലും യഥാക്രമം നാല്‌&comma; അഞ്ച്‌ ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>2024 ഡിസംബർ 23ന് താപനില മൈനസ് രണ്ടിലെത്തിയിരുന്നു&period; അതേ അവസ്ഥയിലേക്കാണ് കാലാവസ്ഥ മാറ്റമുണ്ടാകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്&period; അടുത്ത രണ്ടു ദിവസങ്ങളിലും താപനില കുറയുമെന്നാണ് പ്രതീക്ഷ&period; മൂന്നാറിന്റെ സമീപപ്രദേശങ്ങളായ പള്ളിവാസല്‍&comma; കുഞ്ചിത്തണ്ണി&comma; വെള്ളത്തൂവല്‍&comma; ദേവികുളം എന്നിവിടങ്ങളിലും കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്&period;<br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ അങ്ങാടി യൂണിറ്റ് പ്രസിഡൻ്റ് പെരുമ്പറമ്പ് ചൂളയിൽ മുഹമ്മദ് മുസ്ലിയാർ (66 )നിര്യാതനായി .

എടപ്പാൾ :കേരള മുസ്ലിം ജമാക്കുത്ത് എടപ്പാൾ അങ്ങാടി യൂണിറ്റ് പ്രസിഡൻ്റ് പെരുമ്പറമ്പ് ചൂളയിൽ മുഹമ്മദ് മുസ്ലിയാർ (66 )നിര്യാതനായി .ഭാര്യ…

3 hours ago

സ്നേഹം വിതരണം ചെയ്യുന്നവരാകട്ടെ അധ്യാപകർ : പി.സുരേന്ദ്രൻ

എടപ്പാൾ :വെറുപ്പും വിദ്വേഷവും ധാരാളമായി വിതരണം ചെയ്യപ്പെടുന്ന സമകാലിക സാമൂഹികാന്തരീക്ഷത്തിൽ സ്നേഹവും നന്മയും വിതരണം ചെയ്യുന്നവരായിരിക്കണം അധ്യാപകരെന്ന് പ്രശസ്ത കഥാകൃത്ത്…

3 hours ago

ലഹരിക്കെതിരെ’സമാധാനത്തിനായി’എറവറാംകുന്ന് സാംസ്‌കാരിക വേദിയുടെ മാരത്തൺ റൺ

ചങ്ങരംകുളം :ലഹരി വേണ്ട, യുദ്ധവും വേണ്ട” എന്ന സന്ദേശവുമായി മാരത്തൺ റൺ’ സങ്കടിപ്പിച്ചു.ആരോഗ്യകരമായ നാളെയെ കെട്ടിപ്പടുക്കുക, എന്ന ലക്ഷ്യത്തോടെയാണ്എറവറാംകുന്ന് സാംസ്‌കാരിക…

3 hours ago

വയനാട് പുനരധിവാസം; മുസ് ലിം ലീഗ് നിര്‍മിച്ച് നല്‍കിയ 51 വീടുകള്‍ നാളെ കൈമാറും കുടുംബങ്ങളുടെ സ്വകാര്യത മാനിച്ച് സന്ദര്‍ശനം ഒഴിവാക്കണമെന്ന് ലീഗ് നേതൃത്വം

കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ് ലിം ലീഗ് ഒരുക്കിയ സ്‌നേഹവീടുകളില്‍ നാളെ താമസം തുടങ്ങുകയാണ്. തിങ്കളാഴ്ച വൈകീട്ട് നാലിന്…

6 hours ago

നിളാ തീരത്ത് (കർമ്മയിൽ) പ്രകമ്പനം തീർത്ത് ”ഞാൻ എന്നോട് പറഞ്ഞത്”

രണ്ടായിരത്തിഇരുപത്തി മൂന്നിലെ ഷാർജ അന്താരാഷ്ട്രാ പുസ്തകോത്സവത്തിൽ പൊന്നാനിയിലെ എഴുത്തുകാരുടെ അഞ്ചു പുസ്തകങ്ങൾ പ്രകാശനം ചെയ്തതിനെ കുറിച്ച് ഞാൻ എഴുതിയപ്പോൾ അതിൽ…

7 hours ago