ചങ്ങരംകുളം | മികച്ച ടെലിവിഷൻ ലേഖനത്തിനുള്ള സംസ്ഥാന അവാർഡ് കേരളത്തിലെ മികച്ച ഫിലിം സൊസൈറ്റി പ്രവർത്തകനുള്ള അവാർഡ് എന്നിവ കരസ്ഥമാക്കിയ കാണി ഫിലിം സൊസൈറ്റി സെക്രട്ടറി ഡോ. വി. മോഹനകൃഷ്ണനനെ കാണി ഫിലിം സൊസൈറ്റി പ്രവർത്തകരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും
ചേർന്ന് ആദരിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 20 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കാണിയിൽ വെച്ച് നടക്കുന്ന പരിപാടി
പൊന്നാനി എം.എൽ.എ .പി. നന്ദകുമാർ ഉദ്ഘാടനം ചെയ്യും.
സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ, തൃശ്ശൂർ ചലച്ചിത്ര കേന്ദ്രം,
IFFT തുടങ്ങിയവയുടെ ഡയറക്ടർ ചെറിയാൻ ജോസഫ്, ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ, നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്‌രിയ സൈഫുദ്ധീൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ എന്നിവർ വിശ്ഷ്ടാതിഥികളായിരിക്കും. തുടർന്ന് പ്രസാദ് പൊന്നാനി അവതരിപ്പിക്കുന്ന ഗസൽ സന്ധ്യയും അരങ്ങേറുമെന്ന്
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി മുഹമ്മദ് കുട്ടി, കൺവീനർ സോമൻ ചേമ്പ്രെത്ത് , കാണി പ്രസിഡന്റ് ജബ്ബാർ ആലങ്കോട്, തുളസി കെ പി,ഷീല പി ബി തുടങ്ങിയവർ പറഞ്ഞു
കൊണ്ടോട്ടിയില്‍ വിദ്യാർത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീറാട് എളയിടത്ത് ഉമറലിയുടെ മകള്‍ മെഹറുബ ആണ് മരിച്ചത്. 20…
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. രാവിലെ 10:30 ഓടെ ഹാജരാകുമെന്നാണ് നേരത്തെ…
വേനല്‍ക്കാലമാണ് ഇപ്പോള്‍ കടന്നുപോവുന്നത്. ചൂടിന് ഒട്ടും ശമനമില്ല. പലയിടത്തും സൂര്യാതപവും ഉഷ്‌ണ തരംഗവും ഒക്കെ പതിവ് കാഴ്‌ചയാണ്.വേനലിന്റെ കാഠിന്യം ഒട്ടും…
കൊച്ചി: ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ പ്രത്യേക ചോദ്യാവലി തയാറാക്കി പൊലീസ്. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം…
സമന്വയം പൊന്നാനി സംഘടിപ്പിച്ച ബഹുജന പ്രതിഷേധ റാലിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. പൊന്നാനി | കേന്ദ്ര സർക്കാർ നടപ്പാക്കിയ വഖഫ് ഭേദഗതി…
തിരൂർ: കേന്ദ്ര സർക്കാർ കൊണ്ട് വന്ന വഖഫ് ഭേദഗതി ബിൽ വഖഫ് സ്വത്ത് കൊള്ളയടിക്കാനുള്ള ഭര കൂട തന്ത്രമാണെന്ന് പിഡിപി…