Categories: ENTERTAINMENT

ഡാൻസാഫിന്റെ പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്നിറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ

&NewLine;<p>ഡാൻസാഫിന്റെ പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ&period; എറണാകുളത്തെ ഹോട്ടലിൽ നിന്നാണ് ഇറങ്ങിയോടിയത്&period; ഇന്നലെ രാത്രിയാണ് സംഭവം&period;എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ നിന്നാണ് ഇറങ്ങിയോടിയത്&period; ഇന്നലെ രാത്രി 11 മണിയോടെയാണ് ഡാൻസാഫ് കൊച്ചി യൂണിറ്റ് പരിശോധനക്ക് എത്തിയത്&period; മുറിയിലേക്ക് പരിശോധനക്ക് എത്തുമ്പോഴേക്കും ജനൽ വഴി താഴേക്കിറങ്ങി റിസപ്ഷൻ വഴി നടൻ ഓടി രക്ഷപ്പെടുകയായിരുന്നു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു&period; ഹോട്ടലിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് പരിശോധനക്ക് എത്തിയത്&period; നടി വിൻസി അലോഷ്യസ് ഇന്ന് ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകിയിരുന്നു&period; ഇതിന് പിന്നാലെയാണ് നടൻ ഡാൻസാഫ് പരിശോധനക്കിടെ ഇറങ്ങി ഓടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ആലംകോട് കാട്ടില വളപ്പിൽ ആമിനുള്ള അന്തരിച്ചു

ചങ്ങരംകുളം : ആലംകോട് കാട്ടിലവളപ്പിൽ പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ ആമിനുമ്മ അന്തരിച്ചു. മക്കൾ: ഖദീജ, അലിയാർ, അയിഷ, മൊയ്ദുണ്ണി‌(ഖത്തർ),…

20 minutes ago

ഓള്‍ കേരള ശ്രീനാഥ്ഭാസി ഫാന്‍സ് & വെല്‍ഫെയര്‍ അസോസിയേഷന്‍ ചങ്ങരംകുളം മേഖലാ കമ്മിറ്റി രൂപീകരിച്ചു

ഓള്‍ കേരള ശ്രീനാഥ്ഭാസി ഫാന്‍സ് & വെല്‍ഫെയര്‍ അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ചങ്ങരംകുളം മേഖല കമ്മിറ്റി രൂപീകരിച്ചു.ഡിസംബര്‍…

47 minutes ago

രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിക്കെതിരേ സൈബര്‍ ആക്രമണമെന്ന്

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ആരോപിച്ച് രാഹുല്‍ ഈശ്വറിനെ…

14 hours ago

പെരുമ്പടപ്പ് ബ്ളോക്ക് ആലംകോട് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണരംഗത്ത് സജീവം

ചങ്ങരംകുളം:പെരുമ്പടപ്പ് ബ്ളോക്ക് ആലംകോട് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണരംഗത്ത് സജീവം.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ലെ വത്സല ടീച്ചര്‍ ആണ് മത്സരരംഗത്ത്.കോണ്‍ഗ്രസ്സിലെ അശ്വതി…

18 hours ago

ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദപ്പെടുത്തും; ആത്മീയതയുടെ മറവില്‍ കോടികളുടെ തട്ടിപ്പ്; മൂന്നുപേര്‍ അറസ്റ്റില്‍

മലപ്പുറം ആത്മീയതയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍. ആത്മീയ ഗുരുവാണെന്നും ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദപ്പെടുത്തിക്കൊടുക്കുമെന്നും…

18 hours ago

എയിഡ്സിനെ പ്രതിരോധിക്കാം ജീവിതം കളറാക്കാം”ബോധവത്ക്കരണവുമായി വിദ്യാർത്ഥികൾ

എയ്ഡ്സ് ദിനാചരണ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി എം.ഇ.എസ് എഞ്ചീനിയറിംങ്ങ് എൻ.എസ്സ്.എസ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ " കളർ ഹാൻഡ്സ് ക്യാൻവാസ് "…

18 hours ago