Categories: Local newsTHRITHALA

ഡയാലിസിസ് രോഗികൾക്ക് പ്രതിമാസം 4000 രൂപ; പദ്ധതിയുമായി പരുതൂർ ഗ്രാമപഞ്ചായത്ത്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;17adfc27-c70a-4442-a385-a92dccdd3e29-2-1024x1024&period;jpg" alt&equals;"" class&equals;"wp-image-44491"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പരുതൂർ പഞ്ചായത്തിലെ മുഴുവൻ ഡയാലിസിസ് രോഗികൾക്കും പ്രതിമാസം 4000 രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് പഞ്ചായത്ത് ഭരണസമിതി&period; ശ്രുതികിരണവും കാരുണ്യ പദ്ധതിയും നടപ്പിലാക്കിയ ഉമ്മൻ ചാണ്ടിക്ക് നൽകാവുന്ന ആദരവായി ഭരണസമിതി ഇതിനെ കാണുന്നുവെന്ന് പരുതൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എ&period;പി&period;എം സക്കറിയ പറഞ്ഞു&period; പദ്ധതിക്കായി പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ  നിന്നും 12&period;80 ലക്ഷം രൂപ നീക്കിവെച്ചു&period; 26 രോഗികൾക്കാണ് ഇനിമുതൽ മാസാന്തം 4000 രൂപ വീതം ലഭിക്കുക&period; ട്രാൻസ്‌പ്ലാന്റ് കഴിഞ്ഞ രോഗികൾക്കും പാലിയേറ്റീവ് രോഗികൾക്കും പഞ്ചായത്ത് നിലവിൽ സൗജന്യ മരുന്ന് ലഭ്യമാക്കുന്നുണ്ട്&period; ഇതിന് പുറമെ ആണ് ഡയാലിസിസ് രോഗികൾക്ക് ഉള്ള ധനസഹായം&period; കോൺഗ്രസിന്റെ മുതിർന്ന നേതാവും മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ വേർപാടിന്റെ ദിനത്തിലാണ് അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി  &&num;8216&semi;കനിവ് &&num;8216&semi; എന്ന പേരിൽ  ഈ പദ്ധതി പ്രഖ്യാപിച്ചത്&period; പ്രസ്തുത പദ്ധതി ഡയാലിസിസ്  ചെയ്യുന്ന രോഗികൾക്ക് വളരെ ആശ്വാസകരമായി മാറുമെന്ന്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സിപിഎം സക്കറിയ പറഞ്ഞു&period; <&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ദേശീയപാതയില്‍ ബസ്സുകള്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല

ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽന്റെ അധ്യക്ഷതയിൽ  റോഡ് സുരക്ഷാ യോഗം ചേർന്നു മലപ്പുറം: ദേശീയപാതയിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ …

2 days ago

ചങ്ങരംകുളത്ത് ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വയനാട് സ്വദേശി നരോത്ര സന്തോഷിൻ്റെ മകൻ…

2 days ago

എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന്റെ നീക്കം; സിപിഐ(എം) പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ എ.കെ.ജി.…

3 days ago

വട്ടംകുളം പ്രവാസി സംഘം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

എടപ്പാൾ: മഹല്ലിൽ കീഴിൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഘടനയായ വട്ടംകുളം മഹല്ല് പ്രവാസി സംഘം, സംഘടനയിലെ അംഗങ്ങളുടെ…

3 days ago

നരിപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

​​പൊന്നാനി:  നരിപ്പറമ്പിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ റോഡിലേക്ക് തിരിച്ചുവീണ യാത്രക്കാരൻ ടാങ്കർ ലോറി കയറി മരിച്ചു. മാങ്ങാട്ടൂർ കാങ്കലവളപ്പിൽ വേലായുധൻ (60)…

3 days ago

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ യോഗം

കുറ്റിപ്പുറം പഞ്ചായത്തിലെ മൂർദ്ധാവ് നഗർ നവീകരണത്തിന് പദ്ധതികളാകുന്നു; 1 കോടി രൂപയുടെ പദ്ധതി കുറ്റിപ്പുറം: അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ…

3 days ago