Categories: India

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍.

&NewLine;<p>ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ ഒ&period;ബി&period;സി വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര കാബിനറ്റ് ശിപാര്‍à´¶&period;<br>ഇതിനായി കേന്ദ്ര മന്ത്രിസഭ ക്യാബിനറ്റ് നോട്ട് തയ്യാറാക്കി&period; വിദ്യഭ്യാസം&comma; തൊഴില്‍ തുടങ്ങിയവയിലുള്ള സംവരണാനുകൂല്യത്തിനായിട്ടാണ് ഒ&period;ബി&period;സി വിഭാഗത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനെ ഉള്‍പ്പെടുത്താന്‍ ശിപാര്‍à´¶ ചെയ്യുന്നത്&period; ശിപാര്‍à´¶ അംഗീകരിക്കപ്പെട്ടാല്‍ 27 ശതമാനം വരുന്ന തൊഴില്‍- വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക് ഇവര്‍ അര്‍ഹരാകും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സാമൂഹിക നീതി വകുപ്പ് ഒരുവര്‍ഷം നീണ്ടു നിന്ന പ്രീ ലെജിസ്ലേറ്റീവ് സെഷനുകള്‍ക്ക് ശേഷമാണ് ക്യാബിനറ്റ് കുറിപ്പ് അവതരിപ്പിച്ചത്&period; വിവിധ മന്ത്രാലയങ്ങളുമായും ദേശീയ പിന്നാക്ക വിഭാഗ കമ്മീഷനുമായും ചര്‍ച്ച നടത്തിയതിന്റെ വിശദാംശങ്ങളും കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്&period;<br>നേരത്തെ സുപ്രീം കോടതി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ മൂന്നാംലിംഗമായി കണക്കാക്കണമെന്നും അവരെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരായി പരിഗണിക്കണമെന്നും നിര്‍ദേശിച്ചിരുന്നു&period; സര്‍ക്കാര്‍ ജോലിയുടെ കാര്യത്തിലും&comma; വിദ്യാഭ്യാസ പ്രവേശനത്തിനും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സംവരണ ആനുകൂല്യങ്ങള്‍ നല്‍കണമെന്നായിരുന്നും കോടതി ആവശ്യപ്പെട്ടത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഖുർആൻ ജീവിതത്തിൽ പകർത്തി നോമ്പ്ചൈതന്യവത്താക്കുക.ഡോ.അബ്ദുൾ ലത്തീഫ്

മാറഞ്ചേരി:ഖുർആനിലെ മാർഗ നിർദ്ദേശങ്ങൾ ജീവിതത്തിൽ പകർത്തുമ്പോൾ മാത്രമാണ് നോമ്പിൻ്റെ ചൈതന്യം അനുഭവപ്പെടുകയുള്ളൂവെന്ന് സ്മൈൽ ഡയറക്റ്റർ ഡോ. കെ.എച്ച്. അബ്ദുൾ ലത്തീഫ്…

3 minutes ago

കെഎസ്ടിഎ ആഹ്ലാദ പ്രകടനം നടത്തി

എടപ്പാൾ :എയ്ഡഡ് വിദ്യാലയങ്ങളിലെ ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് എൽഡിഎഫ് സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവിൽ ആഹ്ലാദം പ്രകടിപ്പിച്ച് കെഎസ്ടിഎ…

7 minutes ago

പുണ്യം തേടി മക്കത്ത് പോയി നടി ഷക്കീല, ആ വലിയ സ്വപ്നം യാഥാർത്ഥ്യമാക്കി, വലിയ തെറ്റ് ചെയ്തു, തിരുത്തിയെന്ന് താരം

90കളിൽ ബോക്സ് ഓഫീസ് ഭരിച്ചിരുന്ന താരമാണ് നടി ഷക്കീല. മലയാളം അടക്കമുള്ള സിനിമകളിൽ മുൻനിര താരങ്ങളോടൊപ്പവും അഭിനയിച്ച അവരിന്ന് സിനിമയിൽ…

12 hours ago

എസ്കെഎസ്എസ്എഫ് സ്ഥാപക ദിനാചരണം

പൊന്നാനി : എസ്കെഎസ്എസ്എഫ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി പൊന്നാനി മേഖലാ കമ്മിറ്റി ദിനാചരണവും സഹചാരി മേഖലാതല ഫണ്ട് ഉദ്ഘാടനവും സംഘടിപ്പിച്ചു.…

13 hours ago

ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിൽ വികസന സെമിനാർ നടന്നു

ചാലിശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ വികസന പദ്ധതികൾക്ക് അന്തിമരൂപം നൽകുന്നതിനായുള്ള വികസന സെമിനാർ നടന്നു. പഞ്ചായത്ത് അംബേദ്കർ ഹാളിൽ…

14 hours ago

മന്ത്രിയെന്ന നിലയിൽ കെ.എസ്.ആർ.ടി.സി.ക്കായി ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ

എടപ്പാള്‍ കെ.എസ്.ആര്‍.ടി.സി. വര്‍ക്ക്ഷോപ്പില്‍ സ്‌ക്രാപ്പിങ് സെന്റര്‍ നിർമാണോദ്ഘാടനം മന്ത്രി കെ.ബി.ഗണേഷ് കുമാർ നിർവഹിച്ചു മന്ത്രിയെന്ന നിലയിൽ കെ.എസ് ആർ.ടി.സി.യെ നവീകരിക്കാൻ…

14 hours ago