Categories: India

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാന അപകടത്തിൽ കൊല്ലപ്പെട്ടു

&NewLine;<p>എൻ&period;സി&period;പി&period; നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെട്ടു&period; ബാരമതിയിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കവെ വിമാനം തകർന്നുവീണതായാണ് വിവരം&period; ബുധനാഴ്ച രാവിലെ 08&period;45 ആണ്സംഭവം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വിമാനത്തിൽ ഉണ്ടായിരുന്ന ആറു പേരും കൊല്ലപ്പെട്ടു എന്നാണ് പ്രാഥമിക വിവരം&period; വിമാനം പൂർണമായും അപകടത്തിൽ കത്തിയമർന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് വരികയായിരുന്നു വിമാനം&period; ഒരു പൊതുയോഗത്തിൽ പങ്കെടുക്കാനാണ് അജിത് പവാർ ബാരാമതിയിൽ<br>ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടം<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അപകടം സംഭവിച്ചത് അജിത് പവാറിന്റെ<br>മണ്ഡലമായ ബാരാമതിയിൽ&period; വിമാനം ലാൻഡ് ചെയ്യുന്നതിനിടെ സമീപത്തെ വയലിൽ ഇടിച്ചിറങ്ങുകയായിരുന്നു എന്നാണ് അറിയുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എസ് എസ് എൽ സി പരീക്ഷ ഫലം: തിളക്കമാർന്നവിജയത്തിൽ ഐഡിയൽ കടകശ്ശേരി.

എടപ്പാൾ: ഈ വർഷത്തെഎസ്എസ് എൽ സി പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിഇരുപത്തൊന്നാം തവണയും100% വിജയത്തിളക്കത്തോടെ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ്…

8 hours ago

മഴയെത്തും മുൻപേ: എടപ്പാളിൽ മഴക്കാല പൂർവ്വ ശുചീകരണത്തിന് തുടക്കമായി

എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 'മഴയെത്തും മുൻപേ' എന്ന പേരിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. എടപ്പാൾ സെന്ററിൽ…

9 hours ago

SSLC: വിജയശതമാനം കുറഞ്ഞു; എ പ്ലസ് പകുതിയായി, കൂടുതൽ മലപ്പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലത്തിൽ വിജയശതമാനത്തിലും ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണത്തിലും കുറവ്. 99.07 ശതമാനം പേർ…

10 hours ago

ഹജ്ജ് : കരിപ്പൂരിലെ അധിക ചാർജ്ജ് പിൻവലിക്കണം ഇൽഫ സംഗമം.

ചങ്ങരംകുളം : ഇതര എംബാർക്കേഷൻ പോയിന്റുകളെ അപേക്ഷിച്ച് കരിപ്പൂരിൽ വിമാന ടിക്കറ്റ് ചാർജ്ജ് ക്രമാതീതമായി ഇടാക്കുന്ന പ്രവണതക്ക് അറുതി വരുത്തണമെന്ന്…

11 hours ago

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07 % വിജയം

എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 99.07 % വിജയം. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. വകുപ്പ് മന്ത്രി…

14 hours ago

നീറ്റ് യു.ജി പുനഃപരീക്ഷ ജൂൺ 21ന്; 22 ലക്ഷം വിദ്യാർഥികൾ വീണ്ടും പരീക്ഷയെഴുതും

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് റദ്ദാക്കിയ നീറ്റ് യു.ജി 2026 പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു. പുനഃപരീക്ഷ ജൂൺ 21…

15 hours ago