Categories: THRISSUR

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

&NewLine;<p><br>തൃശ്ശൂര്‍&colon; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ ആറു മാസത്തേക്കുള്ള മേല്‍ശാന്തിയായി പാലക്കാട് ചെര്‍പ്പുളശ്ശേരി തെക്കുപറമ്പത്ത് മന ശ്രീനിലയത്തില്‍ ടി എം നാരായണന്‍ നമ്പൂതിരിയെ &lpar;55&rpar; തെരഞ്ഞെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>49 അപേക്ഷകരില്‍ നിന്നും കൂടിക്കാഴ്ചയില്‍ യോഗ്യത നേടിയ 35 പേരുടെ പേരുകള്‍ നറുക്കിട്ടെടുത്തതില്‍ നിന്നാണ് ടി&period;എം&period; നാരായണന്‍ നമ്പൂതിരിയെ മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍&comma; നിലവിലെ മേല്‍ശാന്തി മൂര്‍ത്തിയേടത്ത് മന സുധാകരന്‍ നമ്പൂതിരിയാണ് നറുക്കെടുത്തത്&period; മാര്‍ച്ച് 31ന് രാത്രി അദ്ദേഹം സ്ഥാനമേല്‍ക്കും&period; അതിനു മുന്‍പ് 12 ദിവസം ക്ഷേത്രത്തില്‍ ഭജനമിരിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തെക്കുംപറമ്പത്ത് വാസുദേവന്‍ നമ്പൂതിരിയുടേയും ആര്യ അന്തര്‍ജ്ജനത്തിന്റേയും മകനാണ് നാരായണന്‍ നമ്പൂതിരി&period; പാലക്കാട് ഇല്ലിക്കോട്ടു കുറിശ്ശി ശിവക്ഷേത്രത്തില്‍ മേല്‍ശാന്തിയാണിപ്പോള്‍&period; സഹോദരന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി 2010 ല്‍ ഗുരുവായൂര്‍ മേല്‍ശാന്തിയായിരുന്നു&period;ഭാര്യ&colon; ശ്രീന &lpar;ചെര്‍പ്പുളശ്ശേരി എഎല്‍പി സ്‌കൂള്‍ അധ്യാപിക&rpar;&comma; മകന്‍&colon; ശ്രീനാഥ് &lpar;ബെംഗളൂരു ഫാര്‍à´® കമ്പനി&rpar;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

🌙 മാസപ്പിറ കണ്ടു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍

കോഴിക്കോട്: മാസപ്പിറ കണ്ടതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നാളെ 20-03-2026 വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്തര്‍) ആയിരിക്കുമെന്ന് വിവിധ ഖാസിമാരായ…

23 minutes ago

നിയമസഭാ തിരഞ്ഞെടുപ്പ് 2026; എസ്ഡിപിഐ ഒന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട്: 2026 സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥികളുടെ പട്ടിക പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റിയുടെ അംഗീകാരത്തോടെ സംസ്ഥാന പ്രസിഡന്റ്…

54 minutes ago

മുത്താഴം സംഘടിപ്പിച്ചു

പൊന്നാനിയിലെ സൗഹൃദ കൂട്ടായ്മയായ തൗദാരത്തിൻ്റെ ആഭിമുഖ്യത്തിൽ പഴയകാല ഓർമ്മകൾ പുതുക്കിക്കൊണ്ട് പരമ്പരാഗത രീതിയിലുള്ളമുത്താഴ സൽക്കാരം സംഘടിപ്പിച്ചു. റംസാൻ കാലങ്ങളിൽ തറാവീഹ്…

59 minutes ago

കെ എസ് ടി എ യാത്രയയപ്പ് സമ്മേളനം

എടപ്പാൾ : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ എടപ്പാൾ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന…

9 hours ago

കേരളം ബിജെപി ഭരിക്കും: വി ഉണ്ണികൃഷ്ണൻ മാസ്റ്റർ

തവനൂർ : കേരളം ബിജെപിക്ക് ഭരിക്കാൻ പാകപ്പെട്ടുവെന്നും അതിന്റെ പ്രതിഫലനം ഈ തവനൂർ മണ്ഡലത്തിലും ഉണ്ടാകുമെന്നും സംസ്ഥാന വൈസ് പ്രസിഡണ്ട്…

9 hours ago

റഫീഖ് എടപ്പാൾ രചിച്ച അങ്ങാടി കഥകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം മാർച്ച് 22-ന് ഞായറാഴ്ച നടക്കും

എടപ്പാൾ : എഴുത്തുകാരൻ റഫീഖ് എടപ്പാൾ രചിച്ച അങ്ങാടി കഥകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം മാർച്ച് 22-ന് ഞായറാഴ്ച നടക്കും.…

9 hours ago