Categories: POLITICS

നിയമസഭാ തിരഞ്ഞെടുപ്പ് 2026; എസ്ഡിപിഐ ഒന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചു

&NewLine;<p>കോഴിക്കോട്&colon; 2026 സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥികളുടെ പട്ടിക പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റിയുടെ അംഗീകാരത്തോടെ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പ്രസിദ്ധീകരിച്ചു&period; ആദ്യഘട്ടം 33 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്&period; രണ്ടാംഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനം വരും ദിവസങ്ങളില്‍ ഉണ്ടാകും&period; സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി ആര്‍ സിയാദ്&comma; പി പി റഫീഖ്&comma; ജില്ലാ പ്രസിഡന്റ് മുസ്തഫാ കൊമ്മേരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><em>കാസര്‍കോട്&colon;<&sol;em> സി എ സവാദ്&lpar;കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ്&rpar;<br><em>കണ്ണൂര്‍<&sol;em> കല്ല്യാശ്ശേരി&colon; കെ കെ അബ്ദുല്‍ ജബ്ബാര്‍&lpar;സംസ്ഥാന ജനറല്‍ സെക്രട്ടറി&rpar; തലശ്ശേരി&colon; എ&period;സി ജലാലുദ്ദീന്‍&lpar;സംസ്ഥാന കമ്മിറ്റി അംഗം&rpar; മട്ടന്നൂര്‍&colon; ബഷീര്‍ പുന്നാട്&lpar;കണ്ണൂര്‍ മുന്‍ ജില്ലാ പ്രസിഡന്റ്&rpar; ഇരിക്കൂര്‍&colon; എം ജെ മാത്യു&lpar;കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം&rpar; <em>മലപ്പുറം<&sol;em> മലപ്പുറം&colon; അഡ്വ&period; സാദിഖ് നടുത്തൊടി&lpar;മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്&rpar; വള്ളിക്കുന്ന്&colon; ഡോ&period; കെ കെ എന്‍ കുറുപ്പ് കോട്ടക്കല്‍&colon; അഡ്വ&period; മജീദ് മാറകര ഏറനാട്&colon; യൂസുഫ് ചെമ്മല&lpar;മലപ്പുറം ജില്ലാ കമ്മിറ്റി അംഗം&rpar; മങ്കട&colon; ഡോ&period; സി എച്ച് അഷ്റഫ്&lpar;സംസ്ഥാന കമ്മിറ്റി അംഗം&rpar; പൊന്നാനി&colon; അന്‍വര്‍ പഴഞ്ഞി&lpar;മലപ്പുറം ജില്ലാ പ്രസിഡന്റ്&rpar;<br>തവനൂര്‍&colon; അബ്ദുല്‍ ജലീല്‍&lpar;തവനൂര്‍ മണ്ഡലം പ്രസിഡന്റ്&rpar; കൊണ്ടോട്ടി&colon; അബ്ദുല്‍ ഖാദര്‍ എസ് ബിച്ചാവ&lpar;മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ്&rpar; <em>പാലക്കാട്<&sol;em> പട്ടാമ്പി&colon; എസ് പി അമീര്‍ അലി&lpar;സംസ്ഥാന കമ്മിറ്റി അംഗം&rpar; തൃത്താല&colon; ഷഹീര്‍ ചാലിപ്പുറം&lpar;പാലക്കാട് ജില്ലാ പ്രസിഡന്റ്&rpar; നെന്മാറ&colon; അന്‍വര്‍ സാദിഖ്&lpar;നെന്മാറ മണ്ഡലം പ്രസിഡന്റ്&rpar; മണ്ണാര്‍ക്കാട്&colon; അഷിത നജീബ്&lpar;WIM പാലക്കാട് ജില്ലാ പ്രസിഡന്റ്&rpar; <em>തൃശൂര്‍<&sol;em> ഗുരുവായൂര്‍&colon; KV അബ്ദുല്‍ നാസര്‍ പരൂര്‍&lpar;ജില്ലാ പ്രസിഡന്റ്&rpar; ചേലക്കര&colon; പി ആര്‍ വിനോദ് കുമാര്‍ മണലൂര്‍&colon; ദിലീഫ് അബ്ദുല്‍ ഖാദര്‍&lpar;മുന്‍ ജില്ലാ കമ്മിറ്റി അംഗം&rpar; കൈയ്പമംഗലം&colon; റിയാസ് എര്‍വാടി&lpar;ജില്ലാ സെക്രട്ടറി&rpar; <em>എറണാകുളം<&sol;em> കൊച്ചി&colon; അനീഷ് മട്ടാഞ്ചേരി&lpar;STDU എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി&rpar; തൃക്കാക്കര&colon; അലോഷ്യസ് കൊല്ലന്നൂര്‍&lpar;എറണാകുളം ജില്ലാ കമ്മിറ്റി അംഗം&rpar; പറവൂര്‍&colon; വി എം ഫൈസല്‍&lpar;സംസ്ഥാന കമ്മിറ്റി അംഗം&rpar; മൂവാറ്റുപുഴ&colon; റോയി അറയ്ക്കല്‍&lpar;സംസ്ഥാന ജനറല്‍ സെക്രട്ടറി&rpar; പിറവം&colon; ബാബു വെങ്ങൂര്‍&lpar;എറണാകുളം ജില്ലാ സെക്രട്ടറി&rpar; <em>ഇടുക്കി<&sol;em> തൊടുപുഴ&colon; അഫ്സല്‍ എം ബി&lpar;ഇടുക്കി ജില്ലാ സെക്രട്ടറി&rpar; <em>കോട്ടയം<&sol;em> കോട്ടയം&colon; ജോണ്‍സണ്‍ കണ്ടംചിറ&lpar;സംസ്ഥാന സെക്രട്ടറി&rpar; ചങ്ങനാശ്ശേരി&colon; അല്‍ത്താഫ് ഹസ്സന്‍&lpar;കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ്&rpar; <em>കൊല്ലം<&sol;em> ചടയമംഗലം&colon; ശറഫത്ത് മല്ലം&lpar;കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്&rpar; <em>തിരുവനന്തപുരം<&sol;em> ആറ്റിങ്ങല്‍&colon; ജയരാജന്‍ എം &lpar;Young Democrats ദേശീയ ഓര്‍ഗനൈസര്‍&rpar; നെടുമങ്ങാട്&colon; സിയാദ് കണ്ടല&lpar;തിരുവനന്തപുരം മുന്‍ ജില്ലാ പ്രസിഡന്റ്&rpar;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><br>   <br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്കൂൾ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് വിതരണം

എടപ്പാൾ : എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള എൽ.പി., യു.പി. സ്കൂളുകളിലെ വിദ്യാർഥികൾക്കായി സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത്…

4 hours ago

കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

ചങ്ങരംകുളം:കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി.പൊന്നാനി താലൂക്ക് എൻ.എസ്.എസ്…

5 hours ago

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാട്ടുപറമ്പ് കമ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന പട്ടിക്കാട്ട് വിജയൻ നായർ മകൻ…

6 hours ago

ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന നഗരി

തിരുവനന്തപുരം കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ്…

6 hours ago

വി ഡി സതീശൻ മുഖ്യമന്ത്രിയായി ഇന്ന് അധികാരമേൽക്കും;

മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും പതിനാല് പുതുമുഖങ്ങൾ അടക്കം ഇരുപത് യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാം…

9 hours ago

കനത്ത മഴയിൽ ചങ്ങരംകുളം സംസ്ഥാന പാതയിൽ മരം കടപുഴകി വീണു

ചങ്ങരംകുളം:കനത്ത മഴയെ തുടർന്ന് സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കൂറ്റൻമരം കടപുഴകി വീണ് വലിയ അപകടം ഒഴിവായി.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ…

9 hours ago