Categories: KUTTIPPURAM

ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള മലപ്പുറം ജില്ലാ സമ്മേളനം ജനുവരി 31ന് നടക്കും

&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം&colon; വാണിജ്യ-വ്യവസായ-നികുതി മേഖലയിൽ കാലാനുസൃതമായുണ്ടാകുന്ന മാറ്റങ്ങൾ സസൂക്ഷ്മം പഠിച്ച് നിയമം അനുശാസിക്കുന്ന വിധത്തിൽ വ്യാപാരം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ നൽകി കണക്കുകൾ പരിശോധിച്ചും റിട്ടേണുകൾ തയ്യാറാക്കിയും സർക്കാരിലേക്കുള്ള നികുതി പൂർണ്ണമായും ഖജനാവിലെത്തിക്കുന്ന പ്രൊഫഷണലുകളാണ് ടാക്സ് പ്രാക്ടീഷണർമാർ&period;<br>കേരളത്തിൽ ടാക്സ് പ്രാക്ടീഷണർമാരായി തൊഴിൽ ചെയ്യുന്ന പതിനായിരക്കണക്കിന് അംഗങ്ങളുടെ തൊഴിൽ സംരക്ഷണത്തിനും&comma; അവർക്ക് മികച്ച അക്കാദമിക നിലവാരം നൽകുന്നതിനുമായി യത്നിക്കുന്ന സംഘടനയായ ടാക്സ് കൺസൾട്ടന്റ്സ് ആന്റ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരളയുടെ പന്ത്രണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന മലപ്പുറം ജില്ലാ സമ്മേളനം ജനുവരി 31 ശനിയാഴ്ച രാവിലെ പത്ത് മണി മുതൽ കുറ്റിപ്പുറം മിനി പമ്പ പരിസരത്തെ ഗ്രാന്റ് ഓഡിറ്റോറിയത്തിലെ കെ&period;ബാലകൃഷ്ണൻ നഗറിൽ വെച്ച് നടക്കും&period;<br>തിരൂർ സബ് കളക്ടർ ദിലീപ് കെ&period;കൈനിക്കര ഐ&period;എ&period;എസ് സമ്മേളനം ഉദ്ഘാടനം ചെയ്യും&period; പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ&period;ആർ ഗായത്രി&comma; തവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി&period;വി അബൂബക്കർ സിദ്ദിഖ്&comma; സ്റ്റേറ്റ് ജി&period;എസ്&period;ടി ജോയിന്റ് കമ്മീഷണർ കെ അബ്ദുൾ ലത്തീഫ്&comma; സ്റ്റേറ്റ് ജി&period;എസ്&period;ടി ഡെപ്യൂട്ടി കമ്മീഷണർ സി ബ്രിജേഷ്&comma; വ്യാപാരി സംഘടനകളുടെ നേതാക്കൾ&comma; ടി&period;സി&period;പി&period;എ&period;കെ യുടെ ജില്ലാ സംസ്ഥാന നേതാക്കൾ തുടങ്ങിയവർ സംബന്ധിക്കും<br>പത്ര സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ പി സദാനന്ദൻ&comma; കൺവീനർ സി&period;പി ജമാൽ&comma; സംസ്ഥാന വൈസ് പ്രസിഡണ്ട് എം&period;ആർ സുരേഷ് കുമാർ&comma; സംസ്ഥാന കമ്മിറ്റി അംഗം കെ&period;ബി&period;എ ലത്തീഫ്&comma; ജില്ലാ കമ്മിറ്റി അംഗം എം&period; ജയരാജ്&comma; പൊന്നാനി യൂണിറ്റ് സെക്രട്ടറി എ&period;ടി മണികണ്ഠദാസ് എന്നിവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ജീവനും സ്വത്തിനും ഭീഷണിയായിരുന്നു കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

തവനൂർ ഗ്രാമപഞ്ചായത്തിലെ മാത്തൂർ ശിവക്ഷേത്രത്തിനടുത്ത് ജീവനും സ്വത്തിനും ഭീഷണിയായിരുന്നു കാട്ടുപന്നിയെ വാർഡ് മെമ്പർ റഹ്മത്തിന്റെ സാന്നിധ്യത്തിൽ ഷൂട്ടർ മിഗ്ദാദ് വെടിവെച്ച്…

1 hour ago

സർക്കിൾ സഹകരണ യൂണിയൻ അവാർഡ് വട്ടംകുളം പഞ്ചായത്ത് സഹകരണ ബാങ്കിന്

എടപ്പാൾ | 73-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സർക്കിൾ സഹകരണ യൂണിയൻ ഏർപ്പെടുത്തിയ നിക്ഷേപ സമാഹരണത്തിനുള്ള അവാർഡ് വട്ടംകുളം…

2 hours ago

പ്രതിബദ്ധതയുള്ള അധ്യാപകർ കാലഘട്ടത്തിൻ്റെ ആവശ്യം ,പി. പി. യൂസഫലി

ചങ്ങരംകുളം :-നിർമ്മിത ബുദ്ധിയുടെ കടന്നുകയറ്റവും, സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനവും കുഞ്ഞുങ്ങളുടെ ഭാവിയെ നിയന്ത്രിക്കുന്ന ഇന്നത്തെക്കാലത്തും, വരാനിരിക്കുന്ന കാലഘട്ടത്തിലും അധ്യാപകരുടെ പ്രസക്‌തി…

2 hours ago

എസ്.എം.എ ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സ; കൈത്താങ്ങായി എം.എ. യൂസഫലി; രണ്ട് കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു..!

അപൂർവ്വ ജനിതക രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) ബാധിതരായ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സാ സഹായ ദൗത്യത്തിന്…

18 hours ago

അച്ഛന്റെ സുഹൃത്തുക്കളെന്ന വിശ്വസത്തില്‍ വാഹനത്തില്‍ കയറി; കോഴിക്കോട് 20 കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു, പ്രതികള്‍ പിടിയില്‍

കോഴിക്കോട്: അച്ഛന്റെ സുഹൃത്തുക്കളെന്ന വിശ്വാസത്തില്‍ കൂടെപ്പോയ 20കാരിക്ക് നേരിടേണ്ടി വന്നത് അതിക്രൂരമായ പീഡനം. മയക്കുമരുന്ന് നല്‍കി ലോഡ്ജിലും ആളൊഴിഞ്ഞ സ്ഥലത്ത്…

18 hours ago

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

2 days ago