Categories: PUBLIC INFORMATION

ഞാനുദ്ദേശിച്ചത് ഇതല്ല!; ആപ്പിള്‍ വിഷന്‍ പ്രോയെ കുറിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ്

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;download-2-5&period;jpg" alt&equals;"" class&equals;"wp-image-40773"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>അടുത്തിടെയാണ് &&num;8216&semi;വിഷന്‍ പ്രോ&&num;8217&semi; എന്ന പേരില്‍ ആപ്പിള്‍ പുതിയ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് അവതരിപ്പിച്ചത്&period; മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ക്വെസ്റ്റ് ഹെഡ്‌സെറ്റുകള്‍ക്കൊരു ശക്തനായ എതിരാളിയാണ് വിഷന്‍ പ്രോ&period; എന്നാല്‍ ആപ്പിള്‍ പുറത്തിറക്കിയ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് സക്കര്‍ബര്‍ഗിന് അത്ര ഇഷ്ടമായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്&period;കംപ്യൂട്ടിങിന്റെ ഭാവിയെ കുറിച്ചുള്ള വീക്ഷണം ചിലപ്പോള്‍ അതായിരിക്കാം&period; പക്ഷെ ഞാന്‍ ആഗ്രഹിക്കുന്നത് ഇങ്ങനെ ഒന്നല്ല &excl; എന്ന് വിഷന്‍ പ്രോയെ കുറിച്ച് സക്കര്‍ബര്‍ഗ് അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു&period; കോവിഡ് കാലത്തിന് ശേഷം സിലിക്കണ്‍ വാലി കാമ്പസില്‍ മെറ്റ ടീമംഗങ്ങളെല്ലാം ഒത്തുകൂടിയ ഒരു ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍&period;അടിസ്ഥാനപരമായി കംപ്യൂട്ടിങിന്റെ ഭാവിയെ കുറിച്ചുള്ള ആപ്പിളിന്റേയും തന്റേയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണെന്നാണ് അദ്ദേഹം ഇതുവഴി അഭിപ്രായപ്പെടുന്നത്&period;ഇന്റര്‍നെറ്റിന്റെ ഭാവി മെറ്റാവേഴ്‌സ് ആണെന്നാണ് സക്കര്‍ബര്‍ഗിന്റെ വീക്ഷണം&period; യഥാര്‍ത്ഥ ലോകത്തെന്ന പോലെ ആളുകള്‍ക്ക് പ്രവേശിക്കാനും ഇടപഴകാനും സാധിക്കുന്ന ഒരു സമാന്തര വിര്‍ച്വല്‍ ലോകം ഒരുക്കുക എന്ന കാഴ്ചപ്പാടിലാണ് സക്കര്‍ബര്‍ഗിന്റെ മെറ്റാവേഴ്‌സ് പദ്ധതികള്‍ മുന്നോട്ടുപോവുന്നത്&period; തീര്‍ത്തും &&num;8216&semi;സോഷ്യല്‍&&num;8217&semi; ആയാണ് തമ്മള്‍ മെറ്റാവേഴ്‌സിനെ കാണുന്നത് എന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു&period; ആപ്പിള്‍ പ്രദര്‍ശിപ്പിച്ച ഡെമോയിലെല്ലാം ഒരാള്‍ തന്റെ ഇരിപ്പിടത്തില്‍ ഒറ്റയ്ക്ക് ഇരിക്കുന്നത് മാത്രമാണ് കാണിച്ചിരിക്കുന്നത്&period;കമ്പനിയുടെ പേര് മെറ്റ എന്ന് മാറ്റുകയും പദ്ധതിയില്‍ വന്‍തുക നിക്ഷേപിക്കുകയും ചെയ്ത സക്കര്‍ബര്‍ഗിന് പക്ഷെ ഇക്കാലയളവില്‍ ഈ രംഗത്ത് കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കാനായിട്ടില്ല&period; ആപ്പിളിന്റെ വിഷന്‍ പ്രോ എന്ന മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റും സക്കര്‍ബര്‍ഗിന്റെ മെറ്റാവേഴ്‌സ് പദ്ധതികളും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട് എന്നുള്ളത് ശരിയാണ്&period; ആപ്പിള്‍ ഇക്കോ സിസ്റ്റത്തെ കുറച്ചുകൂടി വലിയ കാന്‍വാസിലേക്ക് അവതരിപ്പിക്കാനാവുന്ന ഒരു പ്ലാറ്റ്‌ഫോമായാണ് വിഷന്‍ പ്രോ അവതരിപ്പിക്കപ്പെട്ടത്&period; നമുക്കുചുറ്റുമുള്ള യഥാര്‍ത്ഥ ലോക പരിസ്ഥിതിയില്‍ തന്നെ ഓഗ്മെന്റഡ് റിയാലിറ്റി അനുഭവം സാധ്യമാക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് വിഷന്‍ പ്രോ&period; ഇതിന് മൂന്ന് ലക്ഷത്തോളം രൂപ വിലയുമുണ്ട്&period; എന്നാല്‍ വെറും ഏകദേശം 41216 രൂപ വിലവരുന്നതാണ് മെറ്റയുടെ ക്വെസ്റ്റ് വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ്&period; വരാനിരിക്കുന്ന ഹെഡ്‌സെറ്റ് ഇതുവരെയുള്ളതില്‍ ഏറ്റവും ശക്തമായതും മിക്‌സഡ് റിയാലിറ്റിയും വിര്‍ച്വല്‍ റിയാലിറ്റിയും മികച്ച രീതിയില്‍ അനുഭവിക്കാന്‍ സാധിക്കുമെന്നും സക്കര്‍ബര്‍ഗ് പറയുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

3 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

3 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

3 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

9 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

9 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

10 hours ago