ജി.യു പി എസ് പോത്തന്നൂർ കിഡ്സ് ഫെസ്റ്റ് നടത്തി :

&NewLine;<p class&equals;"wp-block-paragraph">പോത്തന്നൂർ&colon; ജി&period;യു&period;പി&period;എസ് പോത്തന്നൂർ വിദ്യാലയത്തിൽ ശിശുദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കിഡ്‌സ് ഫെസ്റ്റ് ശ്രദ്ധേയമായി&period; പ്രീ-പ്രൈമറി വിഭാഗത്തിലെ കുരുന്നുകൾ സ്വാതന്ത്ര്യസമരസേനാനിയും കുട്ടികളുടെ പ്രിയങ്കരനുമായ ചാച്ചാജി നെഹ്റുവിൻ്റെ വേഷമണിഞ്ഞെത്തിയത് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി&period;<br>&ZeroWidthSpace;കുരുന്നുകളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ഫെസ്റ്റിൻ്റെ ഭാഗമായി അരങ്ങേറി&period; സ്കൂൾ പരിസരത്തുള്ള ആറ് അംഗനവാടികളിൽ നിന്നുള്ള കുട്ടികൾക്കായി പ്രത്യേക കളറിങ് മത്സരവും ഇതോടനുബന്ധിച്ച് നടന്നു&period; വിജയികൾക്കുള്ള സമ്മാനദാനം പരിപാടിയിൽ വെച്ച് നൽകി&period; അംഗനവാടിയിലെ കുട്ടികളുടെ കലാപരിപാടികളും വേദിയിൽ അവതരിപ്പിച്ചു&period;<br>&ZeroWidthSpace;പ്രശസ്ത ഗായകൻ ഖാദർഷാ എടപ്പാൾ മുഖ്യാതിഥിയായി പങ്കെടുത്തു&period; കുട്ടികൾക്കായി അദ്ദേഹം ആലപിച്ച വിവിധ ഗാനങ്ങൾ കുട്ടികളെ ആനന്ദിപ്പിച്ചു&period; മുഖ്യാതിഥിക്കൊപ്പം ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ശ്രാവൺ വേദിയിലെത്തി &&num;8216&semi;വേടൻ്റെ പാട്ട്&&num;8217&semi; ആലപിച്ചത് സദസ്സിന് നവ്യാനുഭവമായി&period;<br>&ZeroWidthSpace;സ്കൂൾ പ്രധാനാധ്യാപകൻ ഹംസ ടി&period;പി&period; പരിപാടി ഉദ്ഘാടനം ചെയ്തു&period; പി&period;ടി&period;എ&period; പ്രസിഡണ്ട് ടി&period;വി&period; അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു&period; പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു&period; MTA പ്രസിഡണ്ട് വിജിത&comma; സ്റ്റാഫ് സെക്രട്ടറി ജോസഫ് KS എന്നിവർ ആശംസകൾ അർപ്പിച്ചു&period; പ്രിൻസി സ്വാഗതവും നിഷ നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലഹരിക്കെതിരെതൂഫാൻ കമാൻഡോസ്

എടപ്പാൾ : GHSS എടപ്പാളിലെ NSS UNIT ഉം SPC UNIT സംയുക്തമായി NSS വളണ്ടിയേഴ്സിനും, SPC കേഡറ്റ്സിനും ലഹരിക്കെതിരായുള്ള…

2 days ago

ലഹരിക്കെതിരെതൂഫാൻ കമാൻഡോസ്

എടപ്പാൾ : GHSS എടപ്പാളിലെ NSS UNIT ഉം SPC UNIT സംയുക്തമായി NSS വളണ്ടിയേഴ്സിനും, SPC കേഡറ്റ്സിനും ലഹരിക്കെതിരായുള്ള…

2 days ago

പരിയംകാട് പുതിയ മസ്ജിദിന്റെ കട്ടിലവെക്കൽ കർമ്മം നടന്നു

പെരുമ്പറമ്പ്: പരിയംകാട് പ്രദേശത്ത് പുതുതായി നിർമ്മിക്കുന്ന മസ്ജിദിന്റെ കട്ടിലവെക്കൽ കർമ്മം നടന്നു.ചടങ്ങിന് കോട്ടപ്പുറത്ത് സൈനുൽ ആബിദീൻ തങ്ങൾ നേതൃത്വം നൽകി.മഹല്ല്…

2 days ago

കുടുംബ കലഹങ്ങള്‍ വേണ്ട; എ.ഐ ക്യാമറ നിയമ ലംഘന നോട്ടീസുകളില്‍ ചിത്രങ്ങള്‍ ഒഴിവാക്കാന്‍ എം.വി.ഡി

മോട്ടോര്‍ വാഹന വകുപ്പിന്റെ എ.ഐ ക്യാമറകള്‍ വഴിയുള്ള നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്നതിനുള്ള ഇ-ചലാന്‍ പോര്‍ട്ടലില്‍ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും സ്വകാര്യതയും…

2 days ago

അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; ജ്ഞാനേഷ് കുമാർ രാജിവെക്കണം: ഗൂഢാലോചനയ്ക്ക് പിന്നിൽ മോദിയും അമിത് ഷായും

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ച പ്രധാനമന്ത്രി നരേന്ദ്ര…

2 days ago

സർക്കാർ ആശുപത്രികളിൽ മരുന്നില്ല; പേവിഷ പ്രതിരോധ മരുന്ന് പോലും കിട്ടാനില്ല, 209 ഇനം സ്റ്റോക്കില്ല, പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം* സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നു. ജീവൻ രക്ഷാ മരുന്നുകൾ അടക്കം 209 ഇനം മരുന്നുകളുടെയും ഉപകരണങ്ങളുടെയും…

2 days ago