ജി-ടെക് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷന്‍, എടപ്പാള്‍ സംഘടിപ്പിക്കുന്നസൗജന്യ ജോബ് ഫെയര്‍ ജൂലായ് 12-ന് നടക്കും

&NewLine;<p>എടപ്പാൾ&colon; ഇന്ത്യയിലെ പ്രമുഖ കമ്പ്യൂട്ടര്‍ വിദ്യാഭാസ ശൃംഖലയായ ജി-ടെക് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷന്‍ ജൂലായ് 12ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു&period; ജി-ടെക്കിന്റെ ഇരുനൂറ്റി എഴുപതിമൂന്നാമത് തൊഴില്‍ മേളയാണ് എടപ്പാള്‍ അമാനാ മാളില്‍ വെച്ച് നടത്തുന്നത്&period; രാവിലെ 9&period;30 മുതല്‍ വൈകീട്ട് 4 മണി വരെ നടത്തുന്ന മേളയില്‍ POPULAR VEHICLES &amp&semi; SERVICES&comma; LTD&comma; KALLIYATH GROUP&comma; AM HONDA&comma; ESAF SMALL FINANCE BANK എന്നിങ്ങനെ 30-ഓളം കമ്പനികള്‍ പങ്കെടുക്കും&period; കമ്പനികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്ട്രേഷനും അനുബന്ധ സേവനങ്ങളും തികച്ചും സൗജന്യമാണ്&period; കഴിഞ്ഞ 24 വര്‍ഷങ്ങളായി കേരളത്തിലെ വിവിധ ജില്ലകളിലായി നടത്തിയ തൊഴില്‍ മേളകളിലൂടെ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ നേടിക്കൊടുത്ത ജി-ടെക്കിന്റെ 273 -മത് സൗജന്യ തൊഴില്‍ മേളയാണ് എടപ്പാള്‍ അമാനാ മാളില്‍ വെച്ച് സംഘടിപ്പിക്കുന്നത്&period; 30-ല്‍ പരം കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍ മേളയില്‍ ജി-ടെക് വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ&comma; പൊതുജനങ്ങള്‍ക്കും സൗജന്യമായി പങ്കെടുക്കാം&period; Plus 2&comma; Degree&comma; PG തുടങ്ങി ഏത് വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും 4 അഭിമുഖങ്ങളില്‍ വരെ പങ്കെടുക്കാവുന്നതാണ്&period; തൊഴില്‍ മേളയില്‍ മള്‍ട്ടിമീഡിയ&comma; ഐ ടി&comma; ബാങ്കിങ്&comma; എഡ്യൂക്കേഷന്‍&comma; ഇന്‍ഷുറന്‍സ്&comma; അക്കൗണ്ടിംഗ്&comma; ബില്ലിംഗ്&comma; സെയില്‍സ് &amp&semi; മാനേജ്മന്റ് സര്‍വ്വീസ് തുടങ്ങി ആയിരത്തിലധികം ഒഴുവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നേരിട്ട് തിരഞ്ഞെടുക്കും&period; ജി-ടെക് എഡ്യൂക്കേഷന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി&comma; യുവജനങ്ങള്‍ക്ക് പരമാവധി തൊഴിലവസരങ്ങള്‍ ഒരുക്കിക്കൊടുത്തുകൊണ്ട് രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന് യുവജന ശാക്തീകരണം സാധ്യമാക്കുകയാണ് ലക്ഷ്യം&period;<br>തൊഴില്‍ മേളയിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്പനികള്‍ക്കും സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്&period; മേളയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അപ്‌ഡേറ്റ് ചെയ്ത Resume 5 കോപ്പി&comma; പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ 2 എണ്ണം എന്നീ രേഖകള്‍ നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്&period; കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്ത നമ്പറുകളില്‍ ബന്ധപ്പെടാം&colon; ജി-ടെക് എടപ്പാള്‍ &colon; &plus;91 9645 855 559&comma; &plus;91 9745 855 559 ജി-ടെക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്&colon; 9388 183 944&period; വാര്‍ത്താസമ്മേളനത്തില്‍ ജി-ടെക് മാര്‍ക്കറ്റിംഗ് മാനേജര്‍ അന്‍വര്‍ സാദിക്&comma; എടപ്പാള്‍ ജി-ടെക് സെന്റര്‍ ഡയറക്ടര്‍ അബ്ദുള്‍ വഹാബ് പി&period;ടി&comma; ASO മാനേജര്‍ അനൂജ് &period; ഇ&comma; ഏരിയാ മാനേജര്‍ ഷഫീഖ്&comma; സെന്റര്‍ മാനേജര്‍ മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ പങ്കെടുത്തു&period;<br>Online registration link&colon;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><a href&equals;"https&colon;&sol;&sol;g5&period;gobsbank&period;com&sol;jobfair&sol;candidate&period;php">https&colon;&sol;&sol;g5&period;gobsbank&period;com&sol;jobfair&sol;candidate&period;php<&sol;a><&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-full"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;08&sol;IMG-20240730-WA1330&period;jpg" alt&equals;"" class&equals;"wp-image-75835"&sol;><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിക്കെതിരേ സൈബര്‍ ആക്രമണമെന്ന്

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ആരോപിച്ച് രാഹുല്‍ ഈശ്വറിനെ…

10 hours ago

പെരുമ്പടപ്പ് ബ്ളോക്ക് ആലംകോട് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണരംഗത്ത് സജീവം

ചങ്ങരംകുളം:പെരുമ്പടപ്പ് ബ്ളോക്ക് ആലംകോട് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണരംഗത്ത് സജീവം.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ലെ വത്സല ടീച്ചര്‍ ആണ് മത്സരരംഗത്ത്.കോണ്‍ഗ്രസ്സിലെ അശ്വതി…

14 hours ago

ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദപ്പെടുത്തും; ആത്മീയതയുടെ മറവില്‍ കോടികളുടെ തട്ടിപ്പ്; മൂന്നുപേര്‍ അറസ്റ്റില്‍

മലപ്പുറം ആത്മീയതയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍. ആത്മീയ ഗുരുവാണെന്നും ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദപ്പെടുത്തിക്കൊടുക്കുമെന്നും…

14 hours ago

എയിഡ്സിനെ പ്രതിരോധിക്കാം ജീവിതം കളറാക്കാം”ബോധവത്ക്കരണവുമായി വിദ്യാർത്ഥികൾ

എയ്ഡ്സ് ദിനാചരണ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി എം.ഇ.എസ് എഞ്ചീനിയറിംങ്ങ് എൻ.എസ്സ്.എസ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ " കളർ ഹാൻഡ്സ് ക്യാൻവാസ് "…

14 hours ago

മാധ്യമ പ്രവർത്തകൻ ബഷീർ അണ്ണക്കമ്പാട് അന്തരിച്ചു

മാധ്യമ പ്രവർത്തകൻ ബഷീർ അണ്ണക്കമ്പാട് അന്തരിച്ചു

15 hours ago

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ ഇനി മുതൽ ലോക്ഭവൻ; മാറ്റം നാളെ മുതൽ

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ നാളെ മുതൽ ലോക്ഭവൻ എന്നറിയപ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് പേരുമാറ്റം. പശ്ചിമബംഗാളിൽ…

19 hours ago