Categories: CHANGARAMKULAM

ജിസിസി ക്ലബ്ബ് ഫുട്ബോൾ അക്കാദമി താരങ്ങൾക്ക് ക്ലാസ്സെടുക്കാൻ ഇന്ത്യൻ ഫുട്ബോൾ കോച്ച് എത്തി

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220403-WA0002-1-724x1024&period;jpg" alt&equals;"" data-id&equals;"17221" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220403-WA0002-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8a&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;80&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;86-&percnt;e2&percnt;80&percnt;8b&percnt;e0&percnt;b4&percnt;97&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;b0-&percnt;e0&percnt;b4&percnt;86&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8b&sol;img-20220403-wa0002-2&sol;" class&equals;"wp-image-17221"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ചാലിശ്ശേരി ജിസിസി ഫുട്ബോൾ ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്ന ഫുട്ബോൾ അക്കാദമി ഇന്ത്യൻ ഫുട്ബോൾ കോച്ച് ടി&period;കെ ചാത്തുണ്ണി സന്ദർശിച്ചു ചാലിശേരി ഗവ&colon; ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത് എത്തിയ ഫുട്ബോൾ ഇതിഹാസം ടി&period;കെ&period; ചാത്തുണ്ണി അക്കാദമിയിലെ അണ്ടർ 12&comma; അണ്ടർ 14 കുട്ടികൾക്ക് പ്രത്യേക ക്ലാസ്സെടുത്തത് നവ്യാനുഭവമായി&period;ഫുട്ബോൾ പാസിംഗ് ഗെയിമാണെന്നും എതിരാളികളെ കബളിപ്പിച്ച് എതിർ പോസ്റ്റിൽ ഗോളടിക്കുകയാണ് ചെയ്യേണ്ടതെന്ന് ചാത്തുണ്ണി പറഞ്ഞു&period; അക്കാദമിയിലെ ഏറ്റവും പ്രായം കുറഞ്ഞ താരം മുൻ ഇന്ത്യൻ കോച്ചായ ചാത്തുണ്ണിയെ ബൊക്ക നൽകി സ്വീകരിച്ചു&period; അക്കാദമി താരങ്ങളെ കോച്ച് പരിചയപ്പെട്ടു&period;സ്കൂൾ പ്രിൻസിപ്പാൾ ഡോ&period;കെ&period; മുരുകദോസ് ക്ലബ് പ്രസിഡന്റ് ഷാജഹാൻ നാലകത്ത്&comma; ക്ലബ് മോഡേൺ&comma; സി&period;വി&period; മണികണ്ഠൻ&comma; സെക്രട്ടറി പി&period;സി തോംസൺ&comma; ജോ&period; സെക്രടറി നൗഷാദ്&comma; ട്രഷറർ എ&period;എം&period; ഇക്ബാൽ&comma; എക്സ്ക്യൂട്ടിവ് ഭാരവാഹികളായ പി&period;കെ&period; സ്റ്റീഫൻ&comma; സന്ദീപ്&comma; സി&period;വി&period; ഗിരീഷ്&comma; വോളി ബോൾ കോച്ച് നാസർ പാറമ്മേൽ&comma; ഫുട്ബോൾ കോച്ചുമാരായ അജ്മൽ&comma; റംഷാദ് എന്നിവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

6 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

6 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

6 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

11 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

11 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

13 hours ago