Categories: Local newsTHRITHALA

ജില്ലാ സാഹിത്യോത്സവ് ജേതാക്കളായ തൃത്താല ഡിവിഷന് സ്വീകരണം നൽകി

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;FB&lowbar;IMG&lowbar;1684432658226-917x1024-2&period;jpg" alt&equals;"" class&equals;"wp-image-43942"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എസ്എസ്എഫ് പാലക്കാട് ജില്ലാ സാഹിത്യോത്സവിൽ ഒന്നാം സ്ഥാനം നേടിയ എസ്എസ്എഫ് തൃത്താല ഡിവിഷൻ ടീമിന് കേരള മുസ്ലിം ജമാഅത്ത്&comma; എസ് വൈ എസ് നേതൃത്വത്തിൽ പ്രാസ്ഥാനിക കുടുംബം സ്വീകരണം നൽകി&period; ജൂലൈ 15&comma;16 തീയതികളിൽ കൊപ്പത്ത് നടന്ന എസ് എസ് എഫ് പാലക്കാട് ജില്ലാ സാഹിത്യോത്സവിലാണ് തൃത്താല ഒന്നാം സ്ഥാനം നേടിയത്&period; 23 വർഷങ്ങൾക്ക് ശേഷമാണ് ഡിവിഷൻ ഒന്നാം സ്ഥാനം സ്വന്തമാക്കുന്നത്&period; ഒന്നാം സ്ഥാനം നേടി കപ്പുമായി വന്ന തൃത്താല ഡിവിഷൻ സംഘത്തിന് പടിഞ്ഞാറങ്ങാടി സെന്ററിൽ മധുരം നൽകിയും മുദ്രാവാക്യം വിളിച്ചും പ്രാസ്ഥാനിക കുടുംബം ഊഷ്മളമായ വരവേൽപ്പാണ് നൽകിയത്&period; എസ് വൈ എസ് പാലക്കാട് ജില്ലാ പ്രസിഡന്റ് അഷറഫ് അഹ്സനി ആനക്കര സ്വീകരണ പ്രഭാഷണം നടത്തി&period; കേരള മുസ്ലിം ജമാഅത്ത് തൃത്താല സോൺ പ്രസിഡന്റ് അബ്ദുറസാഖ് സഅദി&comma; ഹൈദർ മുസ്ലിയാർ ഒറവിൽ&comma; കബീർ അഹ്സനി പടിഞ്ഞാറങ്ങാടി&comma; എസ് വൈ എസ് തൃത്താല സോൺ ജനറൽ സെക്രട്ടറി റിയാസ് സിപി കൊള്ളനൂർ&comma; ജഅഫർ സ്വാദിഖ് സഖാഫി&comma;സൈനുദ്ദീൻ ഒതളൂർ&comma;സുബൈർ ബാഖവി കൂറ്റനാട്&comma; അബ്ദുൽ ഹക്കീം സഖാഫി&comma; ഫൈസൽ സഖാഫി&comma; ഹാഫിസ് സഖാഫി കൂടല്ലൂർ&comma; മഹ്മൂദ് അഹ്സനി&comma; ഉനൈസ് സഖാഫി ഒതളൂർ തുടങ്ങിയവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോകകപ്പ്; അർജന്റീനയുടെ വിജയം ആഘോഷിച്ച് കുരുന്ന് ആരാധകർ

എടപ്പാൾ: ജി.യു.പി.എസ് പോത്തന്നൂരിലെ കുരുന്ന് ആരാധകർ, ലോകകപ്പ് ഫുട്ബോളിലെ പ്രഥമ മത്സരത്തിൽ മെസ്സിയുടെ ഹാട്രിക്കോടെ ഗംഭീരമത്സരം കാഴ്ചവെച്ച അർജന്റീനയുടെ വിജയം…

4 hours ago

കുമരനല്ലൂർ സ്പോട്ട് ഫിറ്റ് കിക്കോഫ് ശ്രദ്ധേയമായി

എടപ്പാൾ: ലോകകപ്പ് ഫുട്ബോൾ ആവേശം ഉൾക്കൊണ്ട് കുമരനല്ലൂർ സ്പോട്ട് ഫിറ്റ് സംഘടിപ്പിച്ച കിക്കോഫ് പരിപാടി ശ്രദ്ധേയമായി. ബ്രസീൽ, അർജന്റീന, സ്പെയിൻ,…

4 hours ago

കുറ്റിപ്പുറത്ത് ഒരു ലക്ഷത്തിലധികം രൂപ വിലയുള്ള പോത്ത് മോഷണം പോയതായി പരാതി

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് കഴുത്തല്ലൂർ പാടത്തെ മഞ്ചാടി പമ്പ് ഹൗസിന് സമീപത്തു നിന്ന് ഒരു ലക്ഷത്തിലധികം രൂപ വില വരുന്ന പോത്തിനെ…

5 hours ago

പി എം ശ്രീ പദ്ധതി പ്രതിഷേധ പ്രകടനം നടത്തി സി.പി.ഐ(എം)

എടപ്പാൾ: യു.ഡി.എഫ് സർക്കാർ പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തിൽ പ്രതിഷേധി ച്ച് സി.പി. ഐ ( എം…

5 hours ago

വിജയോത്സവ്–2026: SSLC, +2 വിജയികളെ ആദരിച്ച് മാനൂർ MSF–ഹരിത സംയുക്ത സംഗമം

മാണൂർ: SSLC, ഹയർ സെക്കൻഡറി (+2) പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി മാണൂർ MSFയും ഹരിതയും സംയുക്തമായി…

5 hours ago

ഓപ്പറേഷൻ തൂഫാൻ; 10 ലിറ്റർ വിദേശമദ്യവുമായി എടപ്പാൾ തട്ടാൻപടി സ്വദേശി പിടിയിൽ

എടപ്പാൾ: ഓപ്പറേഷൻ തൂഫാൻ 10 ലിറ്റർ വിദേശമദ്യവുമായി എടപ്പാൾ സ്വദേശി പിടിയിൽ. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് കിട്ടിയ രഹസ്യ വിവരത്തിന്റെ…

6 hours ago