Categories: MALAPPURAM

ജില്ലാ കളക്ടറുടെ ഇൻ്റേണ്‍ഷിപ്പ് പ്രോഗ്രാം: സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

ജില്ലാ കളക്ടറുടെ ഇൻ്റേണ്‍ഷിപ്പ് പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയ എട്ടു വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സാമൂഹിക ഉത്തരവാദിത്വമുള്ള പൗരന്‍മാരെ വാര്‍ത്തെടുക്കാനും സര്‍ക്കാരിന്റെ വിവിധ പദ്ധതികളോടൊപ്പം നിന്ന് പ്രവര്‍ത്തിക്കാനും വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്നതാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം. സര്‍ക്കാര്‍ സംവിധാനത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് അവബോധമൊരുക്കുന്ന രീതിയിലാണ് പ്രോഗ്രാം വിഭാവനം ചെയ്തിട്ടുള്ളത്. മൂന്നുമാസമാണ് ഇന്റേണ്‍ഷിപ്പ് കാലാവധി.

വിജയകരമായി പൂര്‍ത്തിയാക്കിയ എട്ടു വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്. യങ് കേരള ഫെല്ലോഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായുള്ള യങ് കേരള യൂത്ത് ലീഡര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. അസിസ്റ്റന്റ് കളക്ടര്‍ വി.എം.ആര്യ, പുതുതായി ഇന്റേണ്‍ഷിപ്പിനായി തിരഞ്ഞെടുക്കപ്പെട്ടവര്‍ എന്നിവര്‍ സംബന്ധിച്ചു.

Recent Posts

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ആദ്യ കൂടിച്ചേരലുമായി ഇടപ്പാളയം

കെനിയൻ തലസ്ഥാനമായ നൈറോബിയിൽ എടപ്പാളുകരുടെ സംഗമം നടന്നു. എടപ്പാളുകാരുടെ പ്രവാസി കൂട്ടായ്മ 'ഇടപ്പാളയം' ആണ് ആഫ്രിക്കൻ വൻ കരയിലെ എടപ്പാളുകാരുടെ…

27 seconds ago

“ലഹരിക്കെതിരെ നാടൊന്നായ് -“ലോഗോ പ്രകാശനം ചെയ്തു

എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്തും, ഐ. എച്. ആർ. ഡി കോളേജ് വട്ടം കുളവും സംയുക്തമായി സങ്കടിപ്പിക്കുന്ന "ലഹരിക്കെതിരെ നാടൊന്നായ്…

4 minutes ago

തടവറയല്ലിത് കലവറ! വിയ്യൂർ ജയിലിൽ പച്ചക്കറി വിളവെടുത്തത് 51 ടൺ.

തൃശ്ശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഈ സാമ്പത്തിക വർഷത്തെ പച്ചക്കറി വിളവെടുപ്പ് 51 ടണ്‍ കവിഞ്ഞു. കേരള കാര്‍ഷിക സര്‍വകലാശാലയുടെ…

7 minutes ago

പകുതി വില തട്ടിപ്പ്; നജീബ് കാന്തപുരം എംഎല്‍എയ്‌ക്കെതിരെ കേസ്.

മലപ്പുറം: പകുതി വിലയ്ക്ക് ലാപ്ടോപ്പ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചെന്ന യുവതിയുടെ പരാതിയില്‍ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ…

56 minutes ago

ആവേശകരമായ പുതിയ കുതിപ്പ് നൽകാൻ പോരുന്ന ക്രിയാത്മക ഇടപെടലാണ് കേരള ബജറ്റ്: മുഖ്യമന്ത്രി.

കേരള സർക്കാർ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിർമാണത്തിന് ആവേശകരമായ പുതിയ കുതിപ്പ് നൽകാൻ പോരുന്ന ക്രിയാത്മ ഇടപെടലാണ് കേരളത്തിന്റെ ബജറ്റെന്ന് മുഖ്യമന്ത്രി…

1 hour ago

ലോക്കപ്പ് പൂട്ടിയതിന് ശേഷം ഡിഐജി ഷെറിനെ കാണാൻ വരും, രണ്ട് മണിക്കൂർ കഴിഞ്ഞ് പോകും; എല്ലാം ഒരുക്കി കൊടുത്തുവെന്ന് സഹതടവുകാരി.

കാരണവർ വധക്കേസ് പ്രതി ഷെറിന് ഉന്നതരുമായി അടുത്ത ബന്ധമെന്ന് സഹതടവുകാരി സുനിത. ജയിൽ ഡിഐജി പ്രദീപുമായി വളരെ അടുത്ത ബന്ധമാണ്…

2 hours ago