ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്: പന്ത്രണ്ടാം തവണയുംഐഡിയൽ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;01&sol;SAVE&lowbar;20210130&lowbar;190921-1024x267&period;jpg" alt&equals;"" class&equals;"wp-image-554"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>തേഞ്ഞിപ്പലം&colon; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന അമ്പതാമത് ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി പന്ത്രണ്ടാം തവണയും കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്‌കൂൾ ജേതാക്കൾ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>50 സ്വർണവും 51 വെള്ളിയും 34 വെങ്കലവുമടക്കം 850&period;5 പോയിന്റാണ് ഐഡിയലിന്റെ സമ്പാദ്യം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>26 സ്വർണവും 40 വെള്ളിയും 36 വെങ്കലവും നേടി 774 പോയിന്റുമായി കെ&period;എച്ച്&period;എം&period;എച്ച്&period;എസ്&period;എസ്&period; ആലത്തിയൂർ രണ്ടാംസ്ഥാനം നേടി&period; ത്രോ ഇനങ്ങളിലെ മികവുമായി 168&period;5 പോയിന്റ് നേടിയ കാവനൂർ സി&period;എച്ച്&period;എം&period;കെ&period;എം&period;എച്ച്&period;എസ്&period;എസിനാണ് മൂന്നാംസ്ഥാനം&period; ഏഴു സ്വർണവും നാലു വെള്ളിയും മൂന്നു വെങ്കലവമടക്കം 168&period;5 പോയിന്റാണ് ഇവർക്കുള്ളത്&period; എമേർജ് ട്രെയിനിങ് ക്ലബ്ബ് തവനൂരിനാണ് നാലാംസ്ഥാനം &lpar;119 പോയിന്റ്&rpar;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;01&sol;SAVE&lowbar;20210130&lowbar;190912&period;jpg" alt&equals;"" class&equals;"wp-image-552"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>കോവിഡ് കാലത്തും ഓൺലൈനായും ഓഫ്‌ലൈനായും കായികപരിശീലനം നൽകാനായതാണ് ചാമ്പ്യൻപട്ടം തുടരാൻ സഹായിച്ചതെന്ന് ഐഡിയൽ കാമ്പസിലെ കായികവിഭാഗം മേധാവി ഷാഫി അമ്മായത്ത് പറഞ്ഞു&period; നതീഷ് ചാക്കോ&comma; തസ്‌നി ഷരീഫ്&comma; ഖൈറുൽബഷർ&comma; ഷഹീർ സത്യാക്കൽ എന്നിവരാണ് ഐഡിയലിന്റെ താരങ്ങളെ മിനുക്കുന്ന പരിശീലകർ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കഴിഞ്ഞവർഷവും രണ്ടാംസ്ഥാനത്തായിരുന്ന കെ&period;എച്ച്&period;എം&period;എച്ച്&period;എസ്&period;എസ്&period; ആലത്തിയൂർ ടീം മികച്ച പ്രകടനമാണ് ഇത്തവണയും പുറത്തെടുത്തത്&period; ഇവരുടെ ഇരുന്നൂറോളം താരങ്ങളിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്&period; കായികാധ്യാപകനായ എം&period; ഷാജിർ&comma; ടി&period; റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകിയത്&period;കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പിഴവുകളില്ലാതെ മേള നടത്താനായതിന്റെ സന്തോഷം സംഘാടകർ പങ്കിട്ടു&period; സമാപനച്ചടങ്ങ് പി&period; അബ്ദുൾഹമീദ് എം&period;എൽ&period;എ&period; ഉദ്ഘാടനംചെയ്തു&period; ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷൻ പ്രസിഡന്റ് മജീദ് ഐഡിയൽ അധ്യക്ഷതവഹിച്ചു&period; സർവകലാശാലാ കായികവിഭാഗം മേധാവി ഡോ&period; വി&period;പി&period; സക്കീർഹുസൈൻ&comma; സെക്രട്ടറി കെ&period;കെ&period; രവീന്ദ്രൻ&comma; ട്രഷറർ അബ്ദുൾഖാദർ&comma; ഷാഫി അമ്മായത്ത്&comma; മുഹമ്മദ് ഖാസിം&comma; റിഷികേശ് കുമാർ&comma; സൈഫുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പുത്തന്‍കുരിശ്-വടവുകോട് പഞ്ചായത്ത് ഓവര്‍സിയര്‍ പിടിയില്‍. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ടി ദീപേഷ്‌കുമാര്‍ (40) ആണ് പിടിയിലായത്.…

10 hours ago

‘മനസ്സുതുറക്കാം മാറ്റങ്ങൾ തുടങ്ങാം’ അസ്സബാഹ് കോളേജ് കൗൺസിലിംഗ് സെന്റർ പൊതുജനങ്ങളിലേക്ക്

ചങ്ങരംകുളം:മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ 'ഉണർവ്' കൗൺസിലിംഗ് സെന്ററും…

10 hours ago

നാസർ എടപ്പാളിന് വീണ്ടും അംഗീകാരം

എടപ്പാൾ : ഫോട്ടോഗ്രഫി രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച നാസർ എടപ്പാളിന് വീണ്ടും അംഗീകാരം ലഭിച്ചു. ഹരിത കേരള മിഷന്റെ…

10 hours ago

ആരോഗ്യമന്ത്രി വീണ ജോർജിനെ അക്രമിച്ച സംഭവം; എങ്ങും പ്രതിഷേധം

എടപ്പാൾ : ആരോഗ്യമന്ത്രി വീണ ജോർജിനെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതിനെതിരെ പൂക്കരത്തറ സെന്ററിൽ സിപിഐ എം കോലൊളമ്പ്…

10 hours ago

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

15 hours ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

15 hours ago