Categories: MALAPPURAM

ജില്ലയില്‍ 29,249 പേര്‍ക്ക് അര്‍ബുദ സാധ്യതയെന്ന്‌ പഠനം

&NewLine;<p class&equals;"wp-block-paragraph">ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഇ ഹെൽത്ത് കേരളയുടെ കീഴിൽ നടത്തിയ രണ്ടാംഘട്ട &&num;8220&semi;ശൈലി&&num;8221&semi; സർവ്വേയിൽ ജില്ലയിൽ 29249 പേർക്ക് അർബുദ സാധ്യതയെന്ന് കണ്ടെത്തൽ&period; ജീവിതശൈലി രോഗങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകൾ കയറി നടത്തിയ സർവ്വേയിലാണ് വിവിധ അർബുദ സാധ്യതയുള്ളവരെ കണ്ടെത്തിയത്&period; വായിക്കുള്ളിൽ അർഹത സാധ്യതയുള്ള 6156 പേരുണ്ട്&period; തനാർബുദ സാധ്യതയുള്ള 14714 സ്ത്രീകളെയും ഗർഭാശയമുഖ അർബുദ ബാധ്യതയുള്ള 8376 സ്ത്രീകളെയും കണ്ടെത്തി&period; 2024 ജൂലൈയിലാണ് സർവ്വേ ആരംഭിച്ചത്&period; ജില്ലയിൽ 30 വയസ്സിന് മുകളിലുള്ള 9&comma;82&comma;894 പേരിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്&period;<br>ഇതിൻറെ 2&period;98 ശതമാനമാണ് അർബുദ സാധ്യതയുള്ളവർ&period; സർവേയിലൂടെ ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് രോഗസാധ്യതയുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കും&period; തുടർന്ന് രോഗമുണ്ടോ എന്ന് സ്ഥിരീകരിക്കും&period; പരിശോധന വിവരങ്ങൾ ഈ ഹെൽത്ത് പോർട്ടലിൽ സമർപ്പിക്കും&period; ജില്ലയിൽ ഈ പ്രവർത്തി പുരോഗമിക്കുകയാണ്&period;<br>അർബുദത്തിന് പുറമേ അമിത രക്തസമ്മർദ്ദം&comma; പ്രമേഹം&comma; ക്ഷയം&comma; ത്വക്ക് രോഗം&comma; കാഴ്ചക്കുറവ്&comma; കേൾവിക്കുറവ്&comma; മാനസികാരോഗ്യം എന്നിവയ്ക്കുള്ള സാധ്യതയും കണ്ടെത്തുന്നുണ്ട്&period; സർവ്വേയ്ക്ക് വിധേയമായവരിൽ 2&comma;43&comma;694 പേർ 60 വയസ്സിന് മുകളിലുള്ളവരാണ്&period; 35&comma;968 പേർക്കാണ് ക്ഷയരോഗ സാധ്യത&period; 43&comma; 904 പേർ ത്വക്ക് രോഗ സാധ്യതയുള്ളവരാണ്&period; 3&comma;72&comma;988 പേരോട് കാഴ്ച പരിശോധനയ്ക്കും 43&comma; 677 പേരോട് കേൾവി പരിശോധനയ്ക്കും വിധേയമാകാൻ നിർദ്ദേശിച്ചു &period;<br>ആശാ പ്രവർത്തകർ വീടുകളിൽ എത്തി മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങൾ ചോദിച്ചതാണ് സർവ്വേ നടത്തുന്നത്&period; പുകവലി ശീലം മദ്യപാനശീലം കായിക അധ്വാന ശീലം തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും&period; വിവിധ രോഗലക്ഷണങ്ങളും ശേഖരിക്കും&period; ശ്വാസകോശ സാധ്യത പരിശോധിക്കുന്നതിന് പാചകത്തിന് ഉപയോഗിക്കുന്ന ഇന്ധനം ഏതെന്ന് ഉൾപ്പെടെയുള്ള ചോദ്യങ്ങളും ഉണ്ട്&period; ഓരോ വ്യക്തിയുടെ ആരോഗ്യ വിവരം ശേഖരിക്കുന്നതിനാലും മുൻകൂട്ടി പരിശോധന നടത്തുന്നതിനാലും രോഗം മൂർഛിക്കും മുൻപ് ചികിത്സ ആരംഭിക്കാം എന്നതാണ് സർവ്വേയുടെ നേട്ടം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സർക്കാർ ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം നൽകി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

എടപ്പാൾ | ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകളിൽ…

1 hour ago

കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി : കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്…

1 hour ago

അയ്യപ്പദർശം, ഏഴംഗ അയ്യപ്പസംഘം കാൽനടയായി ശബരിമലയിലേക്ക്

എടപ്പാൾ | അയ്യപ്പദർശനം ലക്ഷ്യമിട്ട് ഏഴംഗ സ്വാമിമാർ കാൽനടയായി ശബരിമലയിലേക്ക് യാത്ര തിരിച്ചു. വർഷങ്ങളായി തുടർച്ചയായി കാൽനടയായി ശബരിമലയിലെത്തുന്നവരും ആദ്യമായി…

2 hours ago

DRS ഇംഗ്ലീഷ് സ്കൂൾ, ചങ്ങരംകുളം

🎓 DRS ഇംഗ്ലീഷ് സ്കൂൾ, ചങ്ങരംകുളം2027-28 ലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു! മികവുറ്റ വിദ്യാഭ്യാസം... മികച്ച ഭാവിയിലേക്ക്!നിങ്ങളുടെ കുഞ്ഞിന്റെ സ്വപ്നങ്ങൾക്കും കഴിവുകൾക്കും…

7 hours ago

ഡ്രൈവിങ് ലൈസൻസ് പരീക്ഷയിൽ നിർണ്ണായക മാറ്റം: ഡിസംബർ ഒന്നുമുതൽ ‘ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്’ നിർബന്ധം; മൂന്ന് പരീക്ഷകൾ വിജയിച്ചാൽ മാത്രം ലൈസൻസ്

കേരളത്തിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാ രീതിയിൽ നിർണ്ണായക പരിഷ്കാരങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ഡിസംബർ ഒന്നുമുതൽ ലൈസൻസ് ലഭിക്കുന്നതിനായി…

7 hours ago