ജിമ്മില്‍ എത്തിയത് ശരീരം നന്നാക്കാന്‍; യുവാവിന് കൊടുത്തത് കുതിരയ്ക്ക് നല്‍കുന്ന മരുന്ന്

&NewLine;<p class&equals;"wp-block-paragraph"><strong>ചങ്ങരംകുളത്ത് നിരോധിത മരുന്ന് കുത്തിവെച്ച യുവാവ് വിവിധ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;Screenshot&lowbar;2023-03-16-10-25-52-824&lowbar;com&period;google&period;android&period;apps&lowbar;&period;photos-1017x1024&period;jpg" alt&equals;"" class&equals;"wp-image-33700"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;ശരീരം നന്നാക്കാനെത്തിയ ബോഡി ബില്‍ഡര്‍ക്ക് ട്രെയിനര്‍ നല്‍കിയത് പന്തയക്കുതിരയ്ക്ക് ഉന്മേഷം ഉണ്ടാകാനുള്ള മരുന്നുകള്‍&period; ചങ്ങരംകുളം സ്വദേശി സന്തോഷിനാണ് ഈ ദുരവസ്ഥ ഉണ്ടായത്&period; പത്ത് വര്‍ഷത്തിലേറെയായി സന്തോഷ് ജിമ്മില്‍ പോകുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഗള്‍ഫില്‍ ഒരു ജോലിക്ക് വേണ്ടിയാണ് ശരീരം സൗന്ദര്യം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്&period; ഇതിനായിട്ടാണ് തിരൂരിലെ ട്രെയിനറിനടുത്ത് പോയത്&period; ശരീരസൗന്ദര്യം വര്‍ധിപ്പിക്കാനെന്ന പേരില്‍ ഇയാളാണ് പലതരം മരുന്നുകള്‍ നല്‍കിയെന്നും ചിലത് ശരീരത്തില്‍ കുത്തിവച്ചതായും പറയുന്നു&period; എട്ട് മാസത്തിനിടെ എണ്‍പതിനായരിത്തോളം രൂപയുടെ മരുന്നുകള്‍ വാങ്ങി&period; മരുന്നുകള്‍ കഴിച്ചതിനെ തുടര്‍ന്ന് പലവിധ രോ&quest;ഗങ്ങള്‍ ബാധിച്ചു&period; തുടര്‍ന്ന് ഡോക്ടറിനെ കണ്ടപ്പോഴാണ് മരുന്നിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ച് മനസിലായത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സാധരണ ആരോഗ്യമുള്ളയാള്‍ക്ക് കഴിക്കാന്‍ പാടില്ലാത്ത മരുന്നുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു&period; സ്തനാര്‍ബുദത്തിനും ആസ്മയ്ക്കുമുള്ള മരുന്നുകള്‍ യുവാവിന് നല്‍കിയതായി കണ്ടെത്തി&period; ഹൃദയാഘാതത്തിനുശേഷം നെഞ്ചിടിപ്പു കുറയ്ക്കാനുള്ള മരുന്ന്&comma; നീര്‍വീക്കത്തിനുള്ള മരുന്ന്&comma; പുരുഷ ഹോര്‍മോണ്‍ തെറപ്പിക്കുള്ള മരുന്ന് എന്നിവയും നല്‍കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പന്തയക്കുതിരയ്ക്ക് ഉന്മേഷം പകരാന്‍ നല്‍കുന്ന ബോള്‍ഡിനോള്‍ ഉള്‍പ്പെടെ ട്രെയിനറുടെ നിര്‍ദേശപ്രകാരം യുവാവ് കഴിച്ചു&period; ബോള്‍ഡിനോള്‍ നിരോധിക്കപ്പെട്ടതാണ്&period; തുടര്‍ന്ന് സന്തോഷ് ട്രെയിനര്‍ക്കെതിരെ തിരൂര്‍ ഡിവൈഎസ്പിക്കു പരാതി നല്‍കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230320-WA0252-904x1024&period;jpg" alt&equals;"" class&equals;"wp-image-33901"&sol;><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോഗ് ഔട്ട് ചെയ്യാൻ മറക്കരുത്, ഔദ്യോഗിക വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കരുത്, വാട്‌സ്ആപ്പ് ഉപയോഗത്തിന് മുന്നറിയിപ്പുമായി കേന്ദ്രം

വാട്‌സ്ആപ്പ് ഉപയോഗത്തിന് മുന്നറിയിപ്പുമായി കേന്ദ്രം. ഔദ്യോഗികവും രഹസ്യവുമായ വിവരങ്ങൾ വാട്‌സ്ആപ്പിലൂടെ കൈമാറരുതെന്നാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വാട്‌സ്ആപ്പ് വെബ്…

5 hours ago

സി.എം. സുലൈഖയ്ക്ക് ഡോക്ടറേറ്റ്

എടപ്പാൾ: വട്ടംകുളം സ്വദേശിനി ഡോ. സി.എം. സുലൈഖ കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്.ഡി. (ഡോക്ടറേറ്റ്) കരസ്ഥമാക്കി. കോയമ്പത്തൂർ ഭാരതിയാർ സർവ്വകലാശാലയിൽ നിന്നാണ്…

5 hours ago

പൊന്നാനി നിളയോര പാതയുടെ പേര് കർമ്മ റോഡ് എന്നാക്കി മാറ്റണം.. കോൺഗ്രസ്

പൊന്നാനി: പൊന്നാനി കർമ്മ റോഡിൻ്റെ പേര് നിളയോരപ്പാത എന്നാക്കി മാറ്റിയ കഴിഞ്ഞ സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ്…

5 hours ago

കേരളത്തിൽ മുട്ട വില കുത്തനെ ഇടിയും? കയറ്റുമതി ചെയ്യാനാകാതെ നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട

പക്ഷിപ്പനി കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള മുട്ട ഇറക്കുമതിക്ക് ഒമാൻ വിലക്കേർപ്പെടുത്തി. ഇതോടെ ആറ് കോടി മുട്ടകളാണ് കയറ്റുമതി ചെയ്യാനാകാതെ നാമക്കൽ…

12 hours ago

പൊന്നാനിയിൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങും, കെ.പി നൗഷാദലി എം എൽ എ

ചങ്ങരംകുളം :- പൊന്നാനിയിൽ സ്ഥലം ലഭ്യമായാൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുമെന്ന് കെ.പി.നൗഷാദ് അലി എംഎൽഎ പറഞ്ഞു. പെരുമ്പടപ്പ് ബ്ലോക്ക്…

12 hours ago

കുപ്പിവെള്ളത്തിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി

ന്യൂഡൽഹി: പ്രമുഖ പാക്കേജ്‌ഡ് കുടിവെള്ള ബ്രാൻഡായ ബിസ്‌ലേരിയുടെ ഉൽപ്പന്നങ്ങളിൽ അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കമ്പനിക്കെതിരെ പ്രോസിക്യൂഷൻ…

17 hours ago