ജിഎസ്ടി രജിസ്‌ട്രേഷന് ആധാര്‍ ബയോമെട്രിക് പരിശോധന നിര്‍ബന്ധമാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

&NewLine;<p class&equals;"wp-block-paragraph">ന്യൂഡല്‍ഹി&colon; ജിഎസ്ടി രജിസ്‌ട്രേഷന്‍ നേടുന്നതിന് ആധാര്‍ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് പരിശോധന നിര്‍ബന്ധമാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി&period; വ്യാജ ജിഎസ്ടി രജിസ്‌ട്രേഷനുകള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍&period; മറ്റുള്ളവരുടെ പാന്‍&comma; ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് ജിഎസ്ടി രജിസ്‌ട്രേഷന്‍ നേടുന്നതുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കവെയാണ് കോടതി കര്‍à´¶à´¨ നിര്‍ദേശം മുന്നോട്ടുവച്ചത്&period;മറ്റുള്ള വ്യക്തികളുടെ പാന്‍&comma; ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് അവരുടെ പേരില്‍ വ്യാജ ജിഎസ്ടി രജിസ്‌ട്രേഷനുകള്‍ സൃഷ്ടിക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി&period; ഇത്തരം രജിസ്‌ട്രേഷനുകള്‍ വഴി സര്‍ക്കാരിന് നികുതി നഷ്ടവും ബന്ധപ്പെട്ട വ്യക്തികളുടെ പേരില്‍ വലിയ നികുതി ബാധ്യതകള്‍ ഉണ്ടാകുന്ന സാഹചര്യവുമുണ്ടെന്നും കോടതി പറഞ്ഞു&period; ഇതിന് പരിഹാരം കാണുന്നതിനായി രജിസ്‌ട്രേഷന്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കേണ്ടതുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അതേസമയം&comma; ആധാര്‍ ബയോമെട്രിക് പരിശോധന നിര്‍ബന്ധമാക്കുമ്പോള്‍ പ്രായോഗിക പ്രശ്‌നങ്ങളുണ്ടെങ്കില്‍ അറിയിക്കാമെന്നും കോടതി പറഞ്ഞു&period;തന്റെ ആധാര്‍&comma; പാന്‍ വിവരങ്ങള്‍ ഉപയോഗിച്ച് മറ്റൊരാള്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ നടത്തിയെന്ന് കാണിച്ച് നേഹ എന്ന യുവതി നല്‍കിയ കേസും കോടതി പരിഗണിച്ചതിലുണ്ടായിരുന്നു&period; വ്യാജ രജിസ്‌ട്രേഷനുകള്‍ തടയുന്നതിനുള്ള ഫലപ്രദമായ സംവിധാനം രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി പൊലീസിനും കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു&period;രജിസ്‌ട്രേഷന് അപേക്ഷിക്കുന്ന വ്യക്തിയുടെ മുഖം ആധാര്‍ ഡാറ്റാബേസില്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്ന സംവിധാനം നിര്‍ബന്ധമാക്കണം എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്&period; വീഡിയോ അടിസ്ഥാനത്തിലുള്ള പരിശോധന&comma; അപേക്ഷയ്ക്കായി ഉപയോഗിച്ച ഐപി വിലാസവും ഉപകരണത്തിന്റെ വിവരങ്ങളും സൂക്ഷിക്കല്‍&comma; ജിഎസ്ടി രജിസ്‌ട്രേഷന് മുമ്പ് വ്യാപാര സ്ഥാപനത്തിലെത്തിയുള്ള പരിശോധന എന്നിവയും നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു&period;രാജ്യസഭയില്‍ നേരത്തെ കേന്ദ്ര ധനമന്ത്രാലയം നല്‍കിയ കണക്കുകളും ബെഞ്ച് പരിഗണിച്ചു&period; 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 2800 വ്യാജ ജിഎസ്ടി രജിസ്‌ട്രേഷനുകള്‍ കണ്ടെത്തിയിരുന്നു&period; ഇതിലൂടെ 15&comma;085 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായാണ് കണക്ക്&period; 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 1654 വ്യാജ ജിഎസ്ടി രജിസ്‌ട്രേഷനുകള്‍ കണ്ടെത്തി&period; 13&comma;109 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായാണ് കണക്കുകള്‍&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ കാണാൻ കോഴിക്കോട്ടേക്ക്; ഞായറാഴ്ച സന്ദർശനം

കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ സന്ദർശിക്കുന്നതിനായി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കേരളത്തിലെത്തുന്നു. സെപ്റ്റംബർ…

49 minutes ago

വ്ലാദിമിർ പുടിൻ ഡൽഹിയിൽ, പാലം വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ബ്രിക്സ് ഉച്ചകോടിയിലും ഉഭയകക്ഷി ചർച്ചകളിലും പങ്കെടുക്കുന്നതിനായി ന്യൂഡൽഹിയിലെത്തി. ഡൽഹിയിലെ പാലം വിമാനത്താവളത്തിലെത്തിയ റഷ്യൻ പ്രസിഡന്റിനെ…

2 hours ago

മദ്യലഹരിയിൽ കാറുകൾ തടഞ്ഞ് പരാക്രമം; യുവതി അറസ്റ്റിൽ

തൃശൂർ : തൃശൂർ നഗരത്തിൽ മദ്യലഹരിയിൽ കാറുകൾ തടഞ്ഞ് പരാക്രമം കാട്ടിയ യുവതി അറസ്റ്റിൽ. ചാഴൂർ സ്വദേശി റഹ്മത്ത് (21)…

2 hours ago

ആലംകോട് നന്നംമുക്ക് പെരുമ്പടപ്പ് പഞ്ചായത്തുകളില്‍ കെഎസ്ആര്‍ടിസി ഗ്രാമവണ്ടി അനുവദിച്ച് സര്‍ക്കാര്‍

ചങ്ങരംകുളം:വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവില്‍ ആലംകോട് നന്നംമുക്ക് പെരുമ്പടപ്പ് പഞ്ചായത്തുകളിലായി കെഎസ്ആര്‍ടിസി ഗ്രാമവണ്ടി അനുവദിച്ച് സര്‍ക്കാര്‍.പൊന്നാനി എംഎല്‍എ കെപി നൗഷാദലി യുടെ…

5 hours ago

വിവാഹം കഴിഞ്ഞിട്ടും കുട്ടികളില്ല; പരിശോധനയിൽ 26കാരന് ഗർഭപാത്രം കണ്ടെത്തി

ദില്ലി:കുട്ടികളുണ്ടാകാത്തതിനെ തുടർന്ന് വന്ധ്യതാ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ 26-കാരനായ യുവാവിന്റെ വയറ്റില്‍ ഗർഭപാത്രവും ഫലോപ്പിയന്‍ ട്യൂബുകളും കണ്ടെത്തി. ഡൽഹിയിലെ ആർ.ജി ഹോസ്പിറ്റൽസിലാണ്…

5 hours ago

തിരുവനന്തപുരത്ത് ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു: കാരണം കുടുംബ പ്രശ്നമെന്ന് സൂചന

ഒന്നരവയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു. തിരുവനന്തപുരം വിളവൂർക്കലിൽ ആണ് നാടിനെ നടുക്കിയ സംഭവം. അഭിജിത്- ക്രിസ്റ്റി ദമ്പതികളുടെ മകൾ അന്നയാണ്…

15 hours ago