Categories: CHANGARAMKULAM

ജിഎച്ച്എസ്എസ് കടവല്ലൂരിലെ എസ്എസ്എൽസി 83 – 84 ബാച്ച് സ്കൂളിന് വാട്ടർ കൂളർ കൈമാറി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;02&sol;IMG-20230222-WA0065-1024x853&period;jpg" alt&equals;"" class&equals;"wp-image-32742"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പെരുമ്പിലാവ്&colon;ജി&period;എച്ച്&period;എസ്&period;എസ് കടവല്ലൂരിലെ എസ്&period;എസ്&period;എൽ&period;സി 83 &&num;8211&semi; 84 ബാച്ച് കൂട്ടായ്മയായ അക്ഷരമുറ്റത്തെ കൂട്ടുകാർ സ്കൂളിന് വാട്ടർ കൂളർ കൈമാറി&period;സ്കൂളിൽ നടന്ന ചടങ്ങിൽ ചൊവ്വന്നൂർ ബ്ലോക്ക് മെമ്പറും പൂർവ്വ വിദ്യാർത്ഥിയുമായ സി&period;കെ വിശ്വംഭരൻ പ്രിൻസിപ്പാൾ വൃന്ദ കെ&period;വിക്ക് വാട്ടർ കൂളർ കൈമാറി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഹെഡ്മിസ്ട്രസ് ഷെളി പെലക്കാട്ട്&comma;പി&period;ടി&period;എ എക്സികുട്ടിവ് കമ്മിറ്റിയംഗം<br>മുരളീകൃഷ്ണ&comma;പൂർവ്വ വിദ്യാർത്ഥികളായ കെ&period;ആർ രാമനുണ്ണി&comma; പി&period;സി സിജു&comma; കരുണാകരൻ എം&period;പി&comma; സജി&period; പി&period; എ&comma; പങ്കജം&comma; അനിത&comma; ഗിരിജ&comma; വേലായുധൻ എം&period;സി&comma;ബാലൻ&comma; സംഗീത&comma; സലി എം&period;ഐ&comma;തുടങ്ങിയവരും അധ്യാപകരും&comma; പി&period; ടി എ കമ്മിറ്റി അംഗങ്ങളും&comma;വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

5 hours ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

5 hours ago

Habibi Come to SHOBHIKA” ഈദ് ക്യാമ്പെയ്ൻ: ലോഗോ ലോഞ്ച് എടപ്പാളിൽ ശ്രദ്ധേയമായി

എടപ്പാൾ : വസ്ത്ര വ്യാപാര മേഖലയിലെ പാരമ്പര്യവും വിശ്വാസവും ഒരുമിച്ച് കൈവരിച്ച ശോഭിക വെഡ്ഡിംഗ്സ്, “Habibi Come to SHOBHIKA”…

5 hours ago

തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍

വെഞ്ഞാറമൂട്: തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍.അയിലം സ്വദേശി അജേഷിനെയാണ് (45) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ്…

6 hours ago

ഉമിനീര്‍ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റില്‍ ഫലം കിട്ടും

സംസ്ഥാനത്ത് എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി…

8 hours ago

പൊന്നാനി-പരപ്പനങ്ങാടി തീരദേശ കെ.എസ്.ആർ.ടി.സി. സർവീസ്; നായർതോട് പാലം വഴി പുനക്രമീകരിക്കണമെന്നാവശ്യം ശക്തം

മംഗലം പാലം അടച്ചതോടെയുള്ള കൂട്ടായി തീരദേശ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനാവും പൊന്നാനി - പരപ്പനങ്ങാടി തീരദേശപാത വഴി സർവീസ് നടത്തുന്ന…

8 hours ago