Categories: CHANGARAMKULAM

ജാതി മത വിവേചനം സാമൂഹിക വികസനം അസാധ്യമാകും:മാളിയേക്കൽ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;01&sol;IMG-20230125-WA0116-1024x1024&period;jpg" alt&equals;"" class&equals;"wp-image-31603"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ നാടിന്റെ സാമൂഹിക വികസനം സാധ്യമാകുന്നതിന് വിദ്യാഭ്യാസ-തൊഴിൽ രംഗങ്ങളിലും ഇപ്പോഴും തുടർന്നുവരുന്ന ജാതിമത വിവേചനം ഇല്ലാതാവണമെന്ന് രിസാല പത്രാധിപർ സുലൈമാൻ സഖാഫി മാളിയേക്കൽ അഭിപ്രായപ്പെട്ടു&period;മാനൂർ നടക്കാവിൽ എസ് വൈ എസ് എടപ്പാൾ സോൺ യൂത്ത് പാർലമെൻറ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം&period; സ്വാമി വിവേകാനന്ദൻ വിശേഷിപ്പിച്ച ദുരവസ്ഥയിലേക്ക് കേരളം പോലും തിരിച്ചു നടക്കുന്നത് സത്യമാണെന്ന് കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ സംഭവ ങ്ങൾ അന്വേഷികുന്നതിന് സർക്കാർ നിയോഗിച്ച അന്വേഷണസംഘം സ്ഥിരീകരിച്ചത് നാം കൈവരിച്ച എല്ലാ നേട്ടങ്ങളേയും അപ്രസക്തമാക്കുന്നു&period;ആദിവാസി വിഭാഗത്തിൽ നിന്നും ഒരാൾ രാഷ്ട്രപതിയാകു ന്നതിനേക്കാൾ പ്രധാനമാണ് ഇരുപത്തിയഞ്ച് കോടിയിലേറെ വരുന്ന ദളിത് &&num;8211&semi; ആദിവാസി മനുഷ്യർക്കും ന്യൂനപക്ഷ മതവിഭാഗങ്ങൾക്കും ജീവിക്കുവാനും രാഷ്ട്ര നിർമ്മാണത്തിൽ പങ്കുചേരാനും സ്വാതന്ത്ര്യം നൽകുകയെന്നത്&period;അദ്ദേഹം ചൂണ്ടിക്കാട്ടി&period; വിവിധ പഠന സെഷനുകളിൽ സംസ്ഥാന നേതാക്കളായ എൻ എം സ്വാദിഖ് സഖാഫി പെരുന്താറ്റിരി&comma; എം അബൂബക്കർ പടിക്കൽ&comma; എ എ ജഅഫർ ചേലക്കര&comma; സി കെ ശക്കീർ അരിമ്പ്ര&comma; സി കെ എം ഫാറൂഖ്&comma; ഡോ&colon; അബ്ദുൽ ജബ്ബാർ&comma; ഡോ&colon; സുഹൈൽ പാലക്കോട്&colon; ഡോ&colon; അബ്ദുറഹ്മാൻ സഖാഫി&comma; ഡോ&colon; ഫൈള് തേഞ്ഞിപ്പലം&comma; ഡോ&colon; ഉമറുൽ ഫാറൂഖ് സഖാഫി&comma; അബ്ദുസമദ് യൂണിവേഴ്സിറ്റി&comma; മുനീർ പാഴൂർ&comma; ടി വി അബ്ദുറഹ്മാൻ കുട്ടി വിഷയവതരണം നടത്തി&period; പ്രാദേശിക വികസന കാഴ്ചപ്പാടുകൾ സെമിനാറിൽ ഡോ&colon; കെ ടി ജലീൽ എം എൽ എ മുഖ്യാതിഥിയായി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

2 minutes ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

5 minutes ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

1 hour ago

മഹിമാപൂർണമായ ഉജ്ജ്വല സദസ്സിൽ “”മക്കയിലെ സൂര്യോദയം”” പ്രകാശനം ചെയ്തു.

എം എ ഹസീബ് എന്ന കവിയുടെ, എഴുത്തുകാരന്റെ ആശയത്തിനുപരി അറിവിനാലും, നിരന്തരമായ പഠനങ്ങളാലും, ചിന്തകളാലും, അനന്തമായ ശ്രമങ്ങളാലും രൂപപ്പെട്ട ചരിത്ര…

3 hours ago

വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി പൊള്ളലേറ്റ ആൾ മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34)…

3 hours ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ; വിജയത്തിളക്കത്തിൽ ഐഡിയൽ കടകശ്ശേരി

എടപ്പാൾ : ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിപതിനാലാം തവണയും100 ശതമാനം…

5 hours ago