ജലജീവൻ പദ്ധതി വെളിയങ്കോട് പഞ്ചായത്തിൽ സമയ ബന്ധിതമായി പൂർത്തീകരിക്കും:ഗ്രാമപഞ്ചായത്ത് അവലോകനയോഗം

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;Screenshot&lowbar;2023-02-05-09-38-05-993&lowbar;com&period;miui&lowbar;&period;notes&lowbar;-1&period;jpg" alt&equals;"" class&equals;"wp-image-43949"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;വെളിയംകോട്  ഗ്രാമപഞ്ചായത്തിൽ ജലജീവൻ പദ്ധതിയുടെ  പ്രവർത്തനങ്ങൾ  സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ  ഷംസുവിൻ്റെ അധ്യക്ഷതയിൽ  പഞ്ചായത്ത് കോൺഫറൻസ് ഹാളിൾ നടന്ന  അവലോകന  യോഗത്തിൽ തീരുമാനിച്ചു&period;കണക്ഷൻ  നല്കാൻ ബാക്കിയുള്ള  വീടുകളിലേക്ക് ആഗസ്റ്റ് മാസത്തോടു കൂടി   à´ªàµˆà´ªàµà´ªàµ  കണക്ഷൻ പൂർണ്ണമായും  നൽകുന്നതിന്  തീരുമാനിച്ചു &period; ഓരോ വാർഡിലേയും  പ്രസ്തുത ലിസ്റ്റ്  മെമ്പർമാർ  പഞ്ചായത്തിൽ  നൽകുകയും  ആയത്  KWA നൽകുന്നതുമാണ്&period;ജലജീവൻ പദ്ധതിയുടെ  ഭാഗമായി പൊളിച്ച റോഡുകൾ  ഷെഡ്യൂൾ പ്രകാരം  കോൺക്രീറ്റ് &sol; ടാറിംഗ്  പ്രവ്യത്തികൾ പൂർത്തികരിക്കുതിനും റോഡ് പുനരുദ്ധാരണ പ്രസ്യത്തിയുമായി  ബന്ധപ്പെട്ട മണ്ണ് നീക്കം ചെയ്യുന്നതിന് അംഗങ്ങൾ  പ്രസിഡൻ്റ് മുഖേന  വാട്ടർ അതോറിറ്റിയിൽ സെക്രട്ടറി അറിയിക്കുന്ന ഭൂമിയിൽ  നിക്ഷേപിക്കുന്നതിനും തീരുമാനിച്ചു&period;പഞ്ചായത്തിൻ്റെ  പരിധിയിൽ വരുന്ന കോൺക്രീറ്റ്  റോഡുകളുടെയും &comma; ടാർ റോഡുകളുടെയും &comma; PWD റോഡുകളിലേയും പുനരുദ്ധാരണ പ്രവ്യത്തികൾ  കൂടുതൽ  വേഗത്തിലാക്കുന്നതിനുള്ള  നടപടികൾ  സ്വീകരിക്കുന്നതിന് യോഗം   à´¤àµ€à´°àµà´®à´¾à´¨à´¿à´šàµà´šàµ&period;ഇനിയും  പൈപ്പുകൾ സ്ഥാപിക്കുന്നതിനും &comma;കണക്ഷൻ നൽകുന്നതിനും  ക്യത്യമായ വർക്ക് കലണ്ടർ ഉണ്ടാക്കുന്നതിനും  &&num;8220&semi;ഹർ ഗർ ജൽ &&num;8221&semi; പ്രഖ്യാപനം നടത്തുന്നതിന് ആവശ്യമായ  നടപടികൾ സ്വീകരിക്കുന്നതിനും  തീരുമാനിച്ചു&period;നിലവിൽ ടാങ്ക് നിൽക്കുന്ന ഭൂമിയിൽ  പരമാവധി സംഭരണ ശേഷിയുള്ള  ഉന്നതല ജല സംഭരണിയുടെ നിർമ്മാണത്തിനാവശ്യമായ ടെണ്ടർ നടപടികളും &comma;   à´¨à´°à´¿à´ªàµà´ªà´±à´®àµà´ªà´¿à´²àµ† ജല ശുചീകരണ  ശാലയിൽ നിന്നും  കുടിവെള്ളം ജലസംഭരണിയിൽ എത്തിക്കുന്ന  പ്രധാന  പമ്പിംഗ്  ലൈനിൻ്റെ  പ്രവൃത്തികളുടെ  ടെണ്ടർ നടപടികളും പൂർത്തീകരിച്ച്  വരികയാണന്നും &comma; KWA അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ  സന്തോഷ് കുമാർ യോഗത്തെ  അറിയിച്ചു&period;യോഗത്തിൽ  വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് &comma;സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ  മജീദ് പാടിയോടത്ത് &comma;സെയ്ത് പുഴക്കര &comma;  റംസി റമീസ് &comma; മെമ്പർ &comma; താഹിർ തണ്ണിത്തുറക്കൽ &comma; ഷരീഫ മുഹമ്മദ് &comma; പഞ്ചായത്ത് സെക്രട്ടറി  വി&period; എ&period; ഉണ്ണികൃഷ്ണൻ  പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട്  അരുൺലാൽ &comma;   à´®à´±àµà´±àµ മെമ്പർമാർ &comma;  കരാർ കമ്പനി മാനേജർ റിയാസ് ബാബു &comma; ബി&period;ടി&period; കരാൻ കമ്പിനി പ്രതിനിധി ബാവ &comma;  ജൽ ജീവൻ  സ്റ്റാഫുകൾ &comma;തുടങ്ങിയവർ  സംബന്ധിച്ചു &period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തൊണ്ടിമുതലായ ഏഴ് ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

കൽപ്പറ്റ: വയനാട്ടിലെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടി മുതൽ മോഷണ കേസിൽ എസ്ഐമാർ‌ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി.…

25 minutes ago

ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി; രാത്രികാലങ്ങളില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും

തിരുവനന്തപുരം: ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്. ഇതോടെ രാത്രികാലങ്ങളില്‍…

28 minutes ago

തിരൂരിൽ സി ഐ ടി യു നേതാവിന് കുത്തേറ്റു

മലപ്പുറം: തിരൂർ പച്ചാട്ടിരി നൂർലേക് പാർക്കിന് സമീപം വെച്ച് സിഐടിയു മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി രഞ്ജിത്ത് ആർ…

10 hours ago

ആൺകുട്ടികൾക്കും നീളത്തിൽ മുടി വളർത്താം; ശിക്ഷിക്കാനോ മാറ്റിനിർത്താനോ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്കൂളുകളിൽ ആൺകുട്ടികൾ മുടി വളർത്തുന്നതിനെതിരെ നടപടിയെടുക്കാനോ അവരെ മാറ്റിനിർത്താനോ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. തുല്യതയും ലിംഗസമത്വവും…

12 hours ago

ആലങ്കോട് വില്ലേജ് ഓഫീസിന് ഉടൻ തന്നെ സ്വന്തം കെട്ടിടം നിർമ്മിക്കുക : വെൽഫെയർ പാർട്ടി

ചങ്ങരംകുളം:ആലങ്കോട് വില്ലേജ് ഓഫീസ് നിലവിൽ വാട കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. തുടക്കം മുതൽ പ്രവർത്തിച്ചിരുന്ന ജീർണിച്ച കെട്ടിടം ഹൈവേ വികസനത്തിന്റെ ഭാഗമായി…

14 hours ago

ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചുവീണ സംഭവം; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

തൃശൂർ: തൃശൂർ ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തിൽ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്ത് പോലീസ്.…

14 hours ago