Categories: EDAPPAL

ജനാരവം സാക്ഷി; ആയിരങ്ങളുടെ ആവേശവുമായി കെ ടി ജലീലിന്റെ റോഡ് ഷോ

&NewLine;<p>എടപ്പാൾ&colon; തവനൂർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന ആയിരങ്ങളുടെ ആവേശവുമായി തവനൂർ മണ്ഡലം എൽ à´¡à´¿ എഫ് സ്ഥാനാർഥി ഡോ കെ ടി ജലീലിന്റെ റോഡ് ഷോ&period;<br>ബൈക്കുകളിലും കാറുകളിലുമായി കൊടി തോരണങ്ങളും സ്ഥാനാർഥിയുടെ ചിത്രങ്ങളുമായി ആയിരകണക്കിന് പ്രവർത്തകരാണ് റോഡ് ഷോയിൽ പങ്കാളികളായത്&period; വൈകുന്നേരം 4 മണിയോടെ നീലിയാട് നിന്നാരംഭിച്ച റോഡ് ഷോയെ അഭിവാദ്യം ചെയ്യാനായി ഓരോ പോയിന്റിലും നൂറു കണക്കിന് പ്രവർത്തകരാണ് കാത്തുനിന്നത്&period;<br>മണ്ഡലത്തിൽ സുപരിചിതനും ജനകീയനുമായ ഡോ കെ ടി ജലീൽ സ്ഥാനാർഥി ആയതിന്റെ സന്തോഷം വഴിയോരങ്ങളിൽ കാണാമായിരുന്നു&period; വിവിധ കേന്ദ്രങ്ങളിലൂടെ തവനൂരിന്റെ ഹൃദയാഭിവാദ്യം ഏറ്റു വാങ്ങിയ റോഡ് ഷോ രാത്രി 9 മണിയോടെ കൂട്ടായി ഹയർസെക്കണ്ടറി സ്കൂൾ പരിസരത്ത് സമാപിച്ചു&period; സി പി ഐ എം ജില്ലാ കമ്മറ്റി അംഗം കൂട്ടായി ബഷീർ&comma; സി പി ഐ എം എടപ്പാൾ ഏരിയ സെന്റർ അംഗങ്ങളായ രാമകൃഷ്ണൻ&comma; അഡ്വ എം ബി ഫൈസൽ&comma; സി പി ഐ ജില്ലാ കമ്മറ്റി അംഗം കെ എൻ ഉദയൻ&comma; ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന കമ്മറ്റി അംഗം കെ കെ ഫൈസൽ തങ്ങൾ എന്നിവർ റോഡ് ഷോയിൽ സ്ഥാനാർത്ഥിയെ അനുഗമിച്ചു&period;<br>രാവിലെ കൂട്ടായിയിൽ മരണവീട് സന്ദർശിച്ചു കൊണ്ടായിരുന്നു തുടക്കം&period; തുടർന്ന് തവനൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാരണവൻമാർ&comma; പൗരപ്രമുഖർ&comma; രോഗികൾ എന്നിവരെ സന്ദർശിച്ചു&period; തുടർന്ന് മാറഞ്ചേരിയിൽ ക്ഷേത്രോത്സവത്തിൽ പങ്കെടുത്തു&period; ക്ഷേത്രഭാരവാഹികളും ഭക്തരും ചേർന്ന് കെ ടി ജലീലിനെ സ്വീകരിച്ചു&period; തുടർന്ന് ആലത്തിയൂർ ക്ഷേത്രോത്സവത്തിൽ സന്ദർശനം നടത്തിയ ഡോ കെ ടി ജലീലിനെ ക്ഷേത്രം ഭാരവാഹികളും നാട്ടുകാരും ഭക്തജനങ്ങളും ചേർന്നു സ്വീകരിച്ചു&period; ഉത്സവത്തിന്റെ ഭാഗമായുള്ള സമൂഹസദ്യയിലും പങ്കെടുത്തു&period; വിവിധ കേന്ദ്രങ്ങളിൽ സി പി ഐ എം ലോക്കൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ&comma; ലോക്കൽ കമ്മറ്റി മെമ്പർ വേണു&comma; തവനൂർ പഞ്ചായത്ത്‌ മെമ്പർ ബാബു&comma; തൃപ്രങ്ങോട് പഞ്ചായത്ത്‌ മെമ്പർ മുനീർ എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു

നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. 1126 പത്രികകളാണ് ഇതുവരെ സമർപ്പിച്ചത്. സൂക്ഷ്മ പരിശോധന നാളെ നടക്കും.…

2 hours ago

ബിജെപി തവനൂർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി രവി തേലത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു

തവനൂർ : എൻഡിഎ സ്ഥാനാർഥി രവി തേലത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു. പ്രവർത്തകരോടൊപ്പം കാൽനടയായി തിരൂർ ആർ ഡി ഒ…

3 hours ago

“അങ്ങാടിക്കഥകൾ” പ്രകാശനം ചെയ്തു.

എടപ്പാൾ : റഫീഖ് എടപ്പാൾ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച “അങ്ങാടിക്കഥകൾ“ എന്ന പുസ്തകം, അങ്ങാടിയിലെ മുതിർന്ന കച്ചവടക്കാരൻ മുഹമ്മദ്‌ക്കാക്ക്…

3 hours ago

ഒമാനിലെ മിന്നൽ പ്രളയം; അപകടത്തിൽ കാണാതായ റംലയുടെ മൃതദേഹം കണ്ടെത്തി

മസ്കറ്റ്: ഒമാനിൽ കഴിഞ്ഞ ദിവസം മിന്നിൽ പ്രളയത്തിൽ കാണാതായ തൃത്താല സ്വദേശി റംലയുടെ മൃതദേഹം കണ്ടെത്തി. 24 മണിക്കൂറിലധികം നീണ്ട…

4 hours ago

അയിലക്കാട് ഗൃഹനാഥനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എടപ്പാൾ : അയിലക്കാട് ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.അയിലക്കാട് സ്വദേശി നരിയൻ വളപ്പിൽ അപ്പുണ്ണി(മിലിട്ടറി ബാലൻ 55 )ആണ് മരിച്ചത്‌.ഞായറാഴ്‌ച…

11 hours ago

എല്‍ ഡി എഫ് പൊന്നാനി മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

പൊന്നാനി: പൊന്നാനി നിയോജകമണ്ഡലം സ്ഥാനാര്‍ഥി അഡ്വ. എം കെ സക്കീറിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം…

11 hours ago